Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം സ്ത്രീവിരുദ്ധ പാര്‍ട്ടിയായി മാറി: എ.പി. അബ്ദുള്ളക്കുട്ടി

ഇഎംഎസിന്റെ ഓളേം കെട്ടുമെന്ന് പ്രഖ്യാപിച്ചവരെ വേദിയിലിരുത്തി സെമിനാര്‍ നടത്തുന്ന സിപിഎമ്മിനോട് ഇഎംഎസിന്റെ ഭാര്യ ആര്യ അന്തര്‍ജനത്തിന്റെ ആത്മാവ് പൊറുക്കില്ല,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 10:26 pm IST
in Kerala

കോഴിക്കോട്: സ്ത്രീവിരുദ്ധ പാര്‍ട്ടിയായി സിപിഎം മാറിയെന്ന് ബിജെപി  ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ടൗണ്‍ സമ്പര്‍ക്കത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് മാവൂര്‍ റോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഎംഎസിന്റെ ഓളേം കെട്ടുമെന്ന് പ്രഖ്യാപിച്ചവരെ വേദിയിലിരുത്തി സെമിനാര്‍ നടത്തുന്ന സിപിഎമ്മിനോട് ഇഎംഎസിന്റെ ഭാര്യ ആര്യ അന്തര്‍ജനത്തിന്റെ ആത്മാവ് പൊറുക്കില്ല, അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് എം.വി. രാഘവന്‍ അവതരിപ്പിച്ച ബദല്‍ രേഖയുടെ താത്വിക ആചാര്യനായിരുന്ന എം.വി. ഗോവിന്ദന്‍ യച്ചൂരിയെ വേദിയിലിരുത്തി മധുര പ്രതികാരം ചെയ്യുകയായിരുന്നു. കയ്യൂരിലും കരിവെള്ളൂരിലും പുന്നപ്ര വയലാറിലും ലീഗില്ലാതെ ജയിക്കാനാകില്ലെന്ന് പറഞ്ഞ ഗോവിന്ദനെ മൊറാഴ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തുകയായിരുന്നു അന്ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം. ഇതിന്റെ മധുര പ്രതികാരമാണ് മുസ്ലിം സാമുദായിക നേതാക്കളെ സെമിനാറിലണിനിരത്തി ഗോവിന്ദന്‍ ചെയ്തത്. കോഴിക്കോട് സെമിനാര്‍ വന്‍ പരാജയമായിരുന്നു, അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറാക്കിയ മുസ്ലിം വ്യക്തിനിയമത്തിനെതിരെ മുസ്ലിം വനിതകള്‍ തന്നെ രംഗത്ത് വരും. കാരണം ഇന്ന് അവര്‍ അഭ്യസ്തവിദ്യരാണ്. നിരവധി മുസ്ലിം രാഷ്‌ട്രങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്വത്തില്‍ തുല്യ അവകാശം നല്കിയിരിക്കുന്നു. ഏതെങ്കിലും മുസ്ലിം ലീഗ് നേതാവ് ബഹുഭാര്യാത്വത്തിന് വേണ്ടി പരസ്യമായി രംഗത്ത് വരുമോ? മുസ്ലിം സമൂഹത്തെ അന്ധവിശ്വാസങ്ങളില്‍പെടുത്തി എക്കാലത്തും വോട്ടു ബാങ്കായി നിലനിര്‍ത്താന്‍ കഴിയുമെന്ന് ഇടത്-വലത് മുന്നണികള്‍ സ്വപ്‌നം കാണേണ്ടതില്ല. മുസ്ലീങ്ങള്‍ക്ക് ഇടയില്‍ വലിയ മാറ്റമുണ്ടായിക്കഴിഞ്ഞു. അവരെ പഴയ പോലെ വഞ്ചിക്കാനാവില്ല. അവരെ വോട്ടുബാങ്കാക്കി പറ്റിക്കാമെന്ന പൂതി ഗോവിന്ദന്‍ മനസ്സില്‍ വച്ചാല്‍ മതിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Tags: cpmAP Abdullakuttyപാര്‍ട്ടിസ്ത്രീവിരുദ്ധത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി പി.ജയരാജൻ; ദർശനം അതീവ രഹസ്യമായി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.