Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വെങ്കലഗ്രാമത്തില്‍ ലോഹശില്പികളുടെ സമ്മേളനം: മാന്നാറിന്റെ ശില്പപൈതൃകം വീണ്ടെടുക്കണം: കുമ്മനം

വെങ്കല ഗ്രാമമായ മാന്നാറില്‍ ചേര്‍ന്ന ലോഹശില്പികളുടെ സമ്മേളനം ശ്രദ്ധേയമായി.

Janmabhumi Online by Janmabhumi Online
Jul 17, 2023, 10:19 pm IST
in Kerala
മാന്നാറില്‍ ചേര്‍ന്ന ശില്പികളുടെ സമ്മേളനത്തില്‍ ഡിസിസിഐ അംഗത്വ കാര്‍ഡ് വിതരണം കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കുന്നു

മാന്നാറില്‍ ചേര്‍ന്ന ശില്പികളുടെ സമ്മേളനത്തില്‍ ഡിസിസിഐ അംഗത്വ കാര്‍ഡ് വിതരണം കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

മാന്നാര്‍ (ആലപ്പുഴ): വെങ്കല ഗ്രാമമായ മാന്നാറില്‍ ചേര്‍ന്ന ലോഹശില്പികളുടെ സമ്മേളനം ശ്രദ്ധേയമായി. തനതു നിര്‍മാണശൈലിയിലൂടെ ലോകപ്രശസ്തിയാര്‍ജിച്ച മാന്നാറിന്റെ ശില്പ പൈതൃകം കൊള്ളലാഭം കൊതിച്ച് വാണിജ്യവത്കരിക്കപ്പെടുകയാണെന്ന് ശില്പികള്‍ ചൂണ്ടിക്കാട്ടി.  

ലോഹശില്പ നിര്‍മിതിയുടെ ഈറ്റില്ലമായ മാന്നാറിന്റെ യശസ് വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കുമ്മനം രാജശേഖരന്‍ പറഞ്ഞു.  

ശില്പികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. മൊറാദാബാദില്‍ നിന്നും മറ്റും ഗുണനിലവാരമില്ലാത്ത ലോഹ സാധനങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നത്. ഇത് പരമ്പരാഗതമായി ലോഹശില്പ നിര്‍മാണമേഖലയെ പ്രശ്‌നത്തിലാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് മോദിസര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ആറന്മുള കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ഹാന്‍ഡിക്രാഫ്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനിയാണ് ശില്പികളുടെ സമ്മേളനം വിളിച്ചുചേര്‍ത്തത്. മുദ്രാലോണ്‍ വഴി ആര്‍ട്ടിസാന്‍സിന് വായ്പ വാങ്ങി ലോഹശില്പ നിര്‍മാണം പുനരുജ്ജീവിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. മേളകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയിലൂടെ മാന്നാര്‍ ശില്പങ്ങള്‍ക്ക് വിപണി കണ്ടെത്തുനുള്ള കര്‍മ്മപദ്ധതിക്ക് രൂപം നല്കി. ശില്പികള്‍ക്ക് ഡിസിസിഐ അംഗത്വ കാര്‍ഡ് വിതരണം നടത്തി.  

വെങ്കല ശില്പ മേഖല  നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും മാന്നാര്‍ വെങ്കല ശില്പ മേഖലയിലെ ചരിത്രവും സംഗമത്തില്‍ അവതരിപ്പിച്ചു. ചടങ്ങില്‍  വിക്രമന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ്  എം.വി  ഗോപകുമാര്‍, മാന്നാര്‍ മണ്ഡലം പ്രസിഡന്റ്  സതീഷ് കൃഷ്ണന്‍, ക്ലസ്റ്റര്‍ മാനേജര്‍ ഗിരീഷ് നടരാജന്‍, കമ്പനി കോര്‍ഡിനേറ്റര്‍  വിനോദ് കുമാര്‍ എന്നിവര്‍  പങ്കെടുത്തു.  

ചടങ്ങില്‍ എത്തിയ ശില്പികള്‍ക്ക് ഇഡിപി ക്ലാസിന്റെ പങ്കാളിത്തത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Tags: alappuzhaലോഹശില്പികളുടെ സമ്മേളനംMannar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

Entertainment

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ 21-ാം സാക്ഷിയാക്കി കുറ്റപത്രം

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Alappuzha

തീരദേശ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തികള്‍ വേഗത്തിലാക്കും; ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ അമൃത് ഭാരത് കാറ്റഗറി നാലിലേക്ക് ഉയര്‍ത്തി

Kerala

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

സ്വകാര്യ ബസ് സമരം ഒഴിവാക്കാന്‍ ചര്‍ച്ച നടത്തും: മന്ത്രി ഗണേഷ് കുമാര്‍

നിപ: സംശയമുള്ള രോഗികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് , കണ്‍ട്രോള്‍ റൂം തുറന്നു

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ ഗുജറാത്ത് സര്‍ക്കാര്‍ നാടുകടത്താനായി വഡോദര എയര്‍പോര്‍ട്ടില്‍ എത്തിച്ചപ്പോള്‍. ഇവര്‍ വ്യോമസേന വിമാനത്തിലേക്ക് കയറുന്നു

കൈകളില്‍ വിലങ്ങിട്ട് 250 ബംഗ്ലാദേശികളെ ധാക്കയിലേക്ക് നാടു കടത്തി ഗുജറാത്ത് സര്‍ക്കാര്‍

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, ഉറവിടം കണ്ടെത്താന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും നിര്‍ദേശം

പാലക്കാട് പന്നിക്കെണിയില്‍ നിന്നും വയോധികയ്‌ക്ക് വൈദ്യുതാഘാതമേറ്റു: മകന്‍ അറസ്റ്റില്‍

തമിഴ്നാട്ടില്‍ അലയടിക്കുന്നൂ മുരുകന്റെ സ്കന്ദ ഷഷ്ടി ശ്ലോകം….ദ്രാവിഡ നാട്ടില്‍ ഹിന്ദുത്വം ഉണരുന്നു

മാജിക് ഹോം’ പദ്ധതിയിലെ സ്‌നേഹഭവനം കൈമാറി: നിസാനും നിസിക്കും ഇനി സ്വന്തം വീടിന്റെ തണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies