Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസില്‍ വര്‍ദ്ധിക്കുന്ന ഹൈന്ദവവിദ്വേഷത്തിനെതിരെ നടപടി വേണം; യു എസ് കോണ്‍ഗ്രസ് അംഗങ്ങളോട് സഹായം തേടി ഹൈന്ദവ സംഘടന

ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക കൂട്ടായ്‌മയാണ് സമേമളനം സംഘടിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 06:23 pm IST
in World

വാഷിംഗ്ടണ്‍: യുഎസില്‍ വര്‍ധിച്ചുവരുന്ന ഹിന്ദുവിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും രാജ്യത്തെ ഹിന്ദു സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും പ്രമുഖ ഇന്ത്യന്‍ അമേരിക്കക്കാരുടെ ഒരു സംഘം നിയമനിര്‍മ്മാണ സഭാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.

യുഎസിലെ ഹിന്ദുക്കളോടുള്ള വിവേചനത്തില്‍ ശ്രദ്ധചെലുത്തണമെന്ന് ഹൈന്ദവര്‍ക്ക് പിന്തുണയേകാന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംബന്ധിച്ച ജനപ്രതിനിധികള്‍ പറഞ്ഞു.

‘വംശം മാത്രമല്ല, മതം കൊണ്ടും ഹിന്ദുവിദ്വേഷം കൊണ്ടും വിവേചനം ഉണ്ടാകുന്നുണ്ടെന്നും ഹിന്ദു സമൂഹത്തെ ഭയപ്പെടുത്തുന്നത് മുമ്പേയുളള പ്രശ്‌നമാണെന്നും യു എസ് ക്യാപിറ്റോളില്‍ ഒരു ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ പങ്കെടുത്തവരോട് കോണ്‍ഗ്രസ് അംഗം റിച്ച് മക്കോര്‍മിക് പറഞ്ഞു. ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക കൂട്ടായ്‌മയാണ് സമേമളനം സംഘടിപ്പിച്ചത്.

കാലിഫോര്‍ണിയയിലെ എസ് ബി403 പോലെയുള്ള ബില്ലുകള്‍ ‘വംശീയവും വിവേചനപരവും ഭിന്നിപ്പിക്കുന്നതുമാണ്.  ആളുകള്‍ തന്നെ നിരസിക്കുന്ന തരത്തില്‍ ആളുകളെ തരംതിരിക്കാന്‍ അവര്‍ ശ്രമിക്കുന്നതാണ് കാരണം എന്ന് മക്കോര്‍മിക് പറഞ്ഞു.  

‘എല്ലാ വ്യക്തികളുടെയും മതസ്വാതന്ത്ര്യത്തില്‍ ഞാന്‍ ശക്തമായി വിശ്വസിക്കുന്നു, ഏത് തരത്തിലുള്ള ആക്രമണങ്ങള്‍ക്കും ഭയത്തിനും എതിരെ നിലകൊള്ളുന്നു,’ -കോണ്‍ഗ്രസ് അംഗം ശ്രീ താനേദാര്‍ പറഞ്ഞു.വിവിധ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

”ഹിന്ദു മതം സമാധാനപരമായ ഒന്നാണ്. എന്നിട്ടും അത് ആക്രമിക്കപ്പെട്ടു. ഹിന്ദുക്കളെ സംരക്ഷിക്കേണ്ടതുണ്ട്. മറ്റുള്ളവരെപ്പോലെ, ഒരു തരത്തിലുള്ള വിദ്വേഷമോ മുന്‍വിധിയോ ആശങ്കയോ ഇല്ലാതെ തങ്ങളുടെ മതം ആചരിക്കാന്‍ ഹിന്ദുക്കള്‍ക്കും അര്‍ഹതയുണ്ട്. യു എസ് കോണ്‍ഗ്രസ് അംഗമെന്ന നിലയില്‍ ഒരു ഹിന്ദു അനുകൂല സംഘത്തിന്റെ അഭാവം ഞാന്‍ തന്നെ ശ്രദ്ധിച്ചു. അതിനാല്‍ അത് സൃഷ്ടിക്കാന്‍ സഹായിച്ചു,”- താനേദാര്‍ പറഞ്ഞു.

ഹാങ്ക് ജോണ്‍സണ്‍, ടോം കീന്‍, റിച്ച് മക്കോര്‍മിക്, താനേദര്‍, ബഡ്ഡി കാര്‍ട്ടര്‍, സാന്‍ഫോര്‍ഡ് ബിഷപ്പ് എന്നിവരും ഒഹായോ സംസ്ഥാന സെനറ്റര്‍ നിരജ് ആന്റാനിയും ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹിന്ദു അമേരിക്കക്കാര്‍ ഒരു ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ പങ്കെടുത്തു. ‘

Tags: americaഹിന്ദുവിദ്വേഷംhinducongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

India

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

India

കുറച്ച് മണിക്കൂറുകൾക്കുള്ളിൽ സന്തോഷവാർത്ത ലഭിച്ചേക്കാം; ഇറാൻ യുദ്ധത്തിൽ ദൽഹിയിൽ വഴിത്തിരിവുണ്ടാകുമെന്ന് മാർക്കോ റൂബിയോ

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

World

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.