Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മയക്കുമരുന്ന് കള്ളക്കടത്തും ദേശീയ സുരക്ഷയും; 2416 കോടി രൂപ വിലമതിക്കുന്ന 1,44,000 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, മയക്കുമരുന്ന് രഹിത ഇന്ത്യ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മയക്കുമരുന്നിനെതിരെ സഹിഷ്ണുതയില്ലാ നയം സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 03:31 pm IST
inIndia

ന്യൂദല്‍ഹി:  മയക്കുമരുന്ന് കള്ളക്കടത്തും ദേശീയ സുരക്ഷയും’ എന്ന വിഷയത്തില്‍ തിങ്കളാഴ്ച ദല്‍ഹിയില്‍ നടന്ന പ്രാദേശിക സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ചു.

2416 കോടി രൂപ വിലമതിക്കുന്ന 1,44,000 കിലോഗ്രാം മയക്കുമരുന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എല്ലാ സംസ്ഥാനങ്ങളിലെയും നാര്‍ക്കോട്ടിക് വിരുദ്ധ ടാസ്‌ക് ഫോഴ്സിന്റെ (എഎന്‍ടിഎഫ്) ഏകോപനത്തില്‍ ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തില്‍ നശിപ്പിച്ചു. .

ഇത്രയും  മയക്കു മരുന്നുകള്‍ നശിപ്പിച്ചതോടെ, ഒരു വര്‍ഷത്തിനുള്ളില്‍ നശിപ്പിച്ച മരുന്നുകളുടെ ആകെ അളവ് ഏകദേശം 10 ലക്ഷം കിലോഗ്രാമിലെത്തി, ഇതിന് ഏകദേശം 12,000 കോടി രൂപ മൂല്യമുണ്ട്.

എന്‍സിബിയുടെ ഹൈദരാബാദ് യൂണിറ്റ് 6,590 കിലോയും ഇന്‍ഡോര്‍ 822 കിലോയും ജമ്മുവില്‍ 356 കിലോയും മയക്കുമരുന്ന് നശിപ്പിച്ചു.  

ഇതോടൊപ്പം അസമില്‍ 1,486 കിലോ, ചണ്ഡീഗഢില്‍ 229 കിലോ, ഗോവയില്‍ 25 കിലോ, ഗുജറാത്തില്‍ 4,277 കിലോ, ഹരിയാനയില്‍ 2,458 കിലോ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ മൊത്തം 1,44,122 കിലോ മയക്കുമരുന്ന് നശിപ്പിച്ചു. ജമ്മു കശ്മീരില്‍ 4,069 കിലോയും, മധ്യപ്രദേശില്‍ 1,03,884 കിലോയും മഹാരാഷ്‌ട്രയില്‍ 159 കിലോയും, ത്രിപുരയില്‍ 1,803 കിലോയം, ഉത്തര്‍പ്രദേശില്‍ 4,049 കിലോയും മയക്കുമരുന്നാണ് നശിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, മയക്കുമരുന്ന് രഹിത ഇന്ത്യ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മയക്കുമരുന്നിനെതിരെ സഹിഷ്ണുതയില്ലാ നയം സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.2022 ജൂണ്‍ 1 മുതല്‍ ഈ വര്‍ഷം ജൂലൈ 15 വരെ, സംസ്ഥാനങ്ങളിലെ എന്‍സിബിയുടെ എല്ലാ പ്രാദേശിക യൂണിറ്റുകളും എഎന്‍ടിഎഫുകളും ചേര്‍ന്ന് 876,554 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചു. ഇതിന്റെ മൂല്യം 9580  കോടി രൂപ വരും.  

Tags: amit-shahsmugglingdrugs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.