Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദുലീപ് ട്രോഫി സൗത്ത് സോണിന്

ദുലീപ് ട്രോഫി ക്രിക്കറ്റില്‍ സൗത്ത് സോണ്‍ ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മത്സരത്തിന്റെ അവസാന ദിനം വെസ്റ്റ് സോണിനെ 75 റണ്‍സിന് തോല്‍പ്പിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് സൗത്ത് സോണ്‍ ദുലീപ് ട്രോഫിയില്‍ ജേതാക്കളാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 11:33 pm IST
in Cricket
ദുലീപ് ട്രോഫി കിരീടവുമായി സൗത്ത് സോണ്‍ ടീം

ദുലീപ് ട്രോഫി കിരീടവുമായി സൗത്ത് സോണ്‍ ടീം

ബെംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റില്‍ സൗത്ത് സോണ്‍ ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മത്സരത്തിന്റെ അവസാന ദിനം വെസ്റ്റ് സോണിനെ 75 റണ്‍സിന് തോല്‍പ്പിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് സൗത്ത് സോണ്‍ ദുലീപ് ട്രോഫിയില്‍ ജേതാക്കളാകുന്നത്.

ഫൈനലിന്റെ അവസാന ദിവസമായ ഇന്നലെ വെസ്റ്റ് സോണിന് അഞ്ച് വിക്കറ്റ് കൈയ്യിലിരിക്കെ 116 മതിയായിരുന്നു. തലേദിവസം 92 റണ്‍സെടുത്ത് വിരോചിത പ്രകടനം കാഴ്ചവച്ച വെസ്റ്റ് സോണ്‍ നായകന്‍ പ്രിയങ്ക് പഞ്ചാല്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പെട്ടെന്ന് പുറത്തായി. മൂന്നാം ഓവര്‍ എറിഞ്ഞ കാവേരപ്പയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിക്കി ബൂയിക്ക് പിടി നല്‍കുകയായിരുന്നു. സെഞ്ച്വറിക്ക് അടുത്തെത്തിയ പഞ്ചാല്‍ 95 റണ്‍സുമായി പുറത്തായതോടെ ടീം തകര്‍ന്നു. നാലാം ദിനംപിരിയാറാകുമ്പോള്‍ വിലപ്പെട്ട വിക്കറ്റായ സര്‍ഫറാസ് ഖാന്‍(48) വീണതോടെ കാര്യങ്ങളില്‍ ഏകദേശം തീരുമാനമായതാണ്.  

ഒറ്റയാന്‍ പോരാട്ടം തുടര്‍ന്ന പഞ്ചാല്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ടീം ടോട്ടല്‍ 189 റണ്‍സിലെത്തിയപ്പോള്‍ പുറത്തായത് പ്രതീക്ഷകള്‍ ഇല്ലാതാക്കി. പിന്നീട് വെറും 33 റണ്‍സേ വെസ്റ്റ് സോണിന് നേടാന്‍ സാധിച്ചുള്ളൂ. അതിനകം നാല് വിക്കറ്റുകളും വീഴ്‌ത്തി സൗത്ത് സോണ്‍ ഇത്തവണത്തെ ജേതാക്കളായി.

സ്‌കോര്‍: സൗത്ത് സോണ്‍- 213, 230; വെസ്റ്റ് സോണ്‍- 146, 222

പഞ്ചാലിന്റെ നിര്‍ണായക വിക്കറ്റ് സ്വന്തമാക്കിയ വിധ്വത് കാവേരപ്പ ആദ്യ ഇന്നിങ്‌സില്‍ കൈവരിച്ച ഏഴ് വിക്കറ്റ് നേട്ടത്തിന്റെ മികവില്‍ ഫൈനലിന്റെ താരമായി. അവസാന രണ്ട് മത്സരങ്ങളിലും മികച്ചു നിന്ന കാവേരപ്പയാണ് മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടത്.

Tags: ദുലീപ് ട്രോഫി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.