Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭര്‍ത്താവിന്റെ നെഞ്ചില്‍ കുത്തിയിട്ടും കൂസലില്ലാതെ നിഷ

വരന്തരപ്പിള്ളിയില്‍ ഭര്‍ത്താവിന് നെഞ്ചില്‍ മുറിവേറ്റതു മുതല്‍ നിഷ സ്വന്തം ഭാഗം ന്യായീകരിക്കുംവിധം മൊഴി രൂപപ്പെടുത്തുകയും അത് കൂസലില്ലാതെ പറയുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ കഴിഞ്ഞ വിനോദിനെക്കൊണ്ട് ഇതേ മൊഴി ശരിവെപ്പിക്കാനും നിഷക്ക് കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 10:26 pm IST
in Thrissur
പ്രതി നിഷയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍

പ്രതി നിഷയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍

വി. കെ. പ്രിയന്‍

പുതുക്കാട്: വരന്തരപ്പിള്ളിയില്‍ ഭര്‍ത്താവിന് നെഞ്ചില്‍ മുറിവേറ്റതു മുതല്‍ നിഷ സ്വന്തം ഭാഗം ന്യായീകരിക്കുംവിധം മൊഴി രൂപപ്പെടുത്തുകയും അത് കൂസലില്ലാതെ പറയുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ കഴിഞ്ഞ വിനോദിനെക്കൊണ്ട് ഇതേ മൊഴി ശരിവെപ്പിക്കാനും നിഷക്ക് കഴിഞ്ഞു. മരണത്തില്‍ നിന്ന് രക്ഷപ്പെടുമെന്ന ഉറപ്പും ഭാര്യയെ കേസില്‍ നിന്ന് രക്ഷിക്കണമെന്ന ആഗ്രഹവും മൂലം വിനോദ് നിഷയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നിരിക്കാമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

പിടിവലിക്കിടെ ഭര്‍ത്താവിനെ കുത്തിയതു മുതല്‍ നിഷ കുറ്റം മറയ്‌ക്കാനും തെളിവു നശിപ്പിക്കാനുമാണ് ശ്രമിച്ചത്. ആശുപത്രിയിലും മരണാനന്തര ചടങ്ങുകളിലും ഭാവഭേദമില്ലാതെ പങ്കെടുത്ത നിഷ പിടിവലിക്കിടെ വീണ വിനോദിന് നെഞ്ചില്‍ മുറിവേറ്റു എന്നാണ് ആദ്യം പറഞ്ഞത്.

എന്നാല്‍ പോലീസിനും നാട്ടുകാര്‍ക്കും നിഷയുടെ മൊഴിയില്‍ സംശയം തോന്നിയിരുന്നു. രാത്രിയില്‍ വഴക്കിട്ട നിഷയും വിനോദും വിനോദിന്റെ അമ്മ വന്നന്വേഷിച്ചപ്പോള്‍ ശാന്തമായാണ് മറുപടി പറഞ്ഞത്. ഈ സമയത്ത് വിനോദിന് കുത്തേറ്റിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ആശുപത്രിയില്‍ വിനോദിന്റെ അമ്മയും സഹോദരിയും മകളും കൂടെയുണ്ടായിരുന്നെങ്കിലും നിഷ ഇവരില്‍ നിന്നെല്ലാം വിദഗ്ധമായി സംഭവം മറച്ചു. ഇടയ്‌ക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ നിഷ തെളിവുകളും നശിപ്പിച്ചു.

മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഉച്ചയോടെയാണ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നിഷയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. പോലീസിനോടും ആദ്യ മൊഴി ആവര്‍ത്തിച്ച നിഷ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 11.30 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags: Thrissurകേരള പോലീസ്arrestവരന്തരപള്ളിയില്‍ യുവാവിന്റെ കൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Thiruvananthapuram

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.