Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

മെഡല്‍ പട്ടികയില്‍ ചൈനയ്‌ക്കൊപ്പം കിടപിടിച്ച് ഇന്ത്യ

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഇന്ന് അവസാനദിനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മെഡല്‍ വേട്ടയില്‍ ചൈനയുടെ ഒപ്പത്തിനൊപ്പം നല്‍ക്കുകയാണ് ഇന്ത്യ. ചൈന രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 11:09 pm IST
inAthletics
ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 4-400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരങ്ങള്‍

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 4-400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരങ്ങള്‍

ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഇന്ന് അവസാനദിനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മെഡല്‍ വേട്ടയില്‍ ചൈനയുടെ ഒപ്പത്തിനൊപ്പം നല്‍ക്കുകയാണ് ഇന്ത്യ. ചൈന രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. ആറ് സ്വര്‍ണം വീതം നേടിയാണ് ഇരുവരും ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. മൊത്തം മെഡല്‍ നേട്ടത്തില്‍ ഇന്ത്യയ്‌ക്ക് 14 എണ്ണമുള്ളപ്പോള്‍ ചൈന നേടിയിട്ടുള്ളത് 17 എണ്ണമാണ്.

ലോങ് ജംപില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വെള്ളിനേട്ടമായെങ്കിലും മലയാളിതാരം മുരളി ശ്രീശങ്കര്‍ പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടിയതാണ് നാലാം ദിനത്തിലെ പ്രധാന സംഭവം. കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമായ ശ്രീശങ്കര്‍ മറ്റ് ഇന്ത്യന്‍ താരങ്ങളെയെല്ലാം മറികടന്ന് ഫീല്‍ഡ് ഇനത്തില്‍ ആദ്യമായി യോഗ്യത നേടിയ താരമായി. സ്വന്തം പേരിലുള്ള 8.36 മീറ്റര്‍ എന്ന ദേശീയ റെക്കോഡ് മറികടന്ന പ്രകടനവുമായാണ് താരം ഇന്നലെ വെള്ളി നേടിയത്. 8.37 മീറ്റര്‍ ദുരമാണ് ചാടിക്കടന്നത്.

രാജേഷ്, രമേഷ്, ഐശ്വര്യ, കൈലാഷ് മിശ്ര, അമോജ് ജേക്കബ്, ശുഭ വെങ്കിടേശന്‍ എന്നിവരടങ്ങുന്ന സംഘമാണ് 4ഗുണം400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്‌ക്കായി ബാങ്കോക്കില്‍ സ്വര്‍ണം നേടിയത്. ഇന്നലെ ഇന്ത്യയുടെ അക്കൗണ്ടില്‍ വന്നുചേര്‍ന്ന ഒരേയൊരു സ്വര്‍ണം ഇതുമാത്രമാണ്. റിലേ ടീമില്‍ പങ്കെടുത്ത ഐശ്വര്യ കൈലാഷ് മിശ്ര ഇന്നലെ വനിതകളുടെ 400 മീറ്ററില്‍ വെങ്കലം നേടി. ഹൈജംപില്‍ അനില്‍ സര്‍വേശ് കുശരേ ഇന്ത്യയ്‌ക്കായി വെള്ളി സ്വന്തമാക്കി. 2.26 മീറ്റര്‍ ഉയരം മറികടന്നാണ് താരത്തിന്റെ വെള്ളിനേട്ടം. ഇന്നലത്തെ മറ്റൊരു വെള്ളിമെഡല്‍ നേട്ടം സ്വപ്‌ന ബര്‍മന്‍ നേടി. ഹെപ്റ്റാത്ത്‌ലോണില്‍ 5,840 പോയിന്റ് നേടിയാണ് സ്വപ്‌നയുടെ മെഡല്‍ വേട്ട. 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ഇന്ത്യയുടെ ഇന്നലത്തെ രണ്ടാമത്തെ വെങ്കലമെഡല്‍. തമിളരശന്‍ സന്തോഷ് കുമാറിന്റെ വകയായിരുന്നു നേട്ടം. 49.09 സെക്കന്‍ഡിലാണ് സന്തോഷ് കുമാര്‍ ഫിനിഷ് ചെയ്തത്.

Tags: ഐഎസ്indiachinaഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.