Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മോദി അസ്വസ്ഥനാണെ’ന്ന് വിമര്‍ശിച്ചതിന് പിന്നാലെ അസ്വസ്ഥതകളുടെ തോരാമഴയില്‍ ശരത് പവാര്‍; മരുമകന്‍ വിട്ടുപോയി; ഒടുവില്‍ ഭാര്യയുടെ രോഗവും

ബീഹാറിലെ പ്രതിപക്ഷപ്പാര്‍ട്ടികളുടെ കൂട്ടായ്‌മ നടന്നതിന് ശേഷം മോദി അസ്വസ്ഥനാണെന്ന് വിമര്‍ശിച്ച ശരത് പവാറിന് മണിക്കൂറുകള്‍ക്കകം സ്വന്തം ജീവിതം തന്നെ അസ്വസ്ഥതകളുടെ ചുഴിയില്‍ അകപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. മരുമകന്‍ അജിത് പവാറിന്റെ വിമത കലാപം, ശരത് പവാറിനെതിരെ പരസ്യമായി ആഞ്ഞടിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍, ഭാര്യയുടെ രോഗാവസ്ഥ.... അസ്വസ്ഥതകളുടെ തോരാമഴയേറ്റ് തളരുകയാണ് ശരത് പവാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 11:00 pm IST
inIndia

മുംബൈ: ബീഹാറിലെ പ്രതിപക്ഷപ്പാര്‍ട്ടികളുടെ കൂട്ടായ്‌മ നടന്നതിന് ശേഷം മോദി അസ്വസ്ഥനാണെന്ന് വിമര്‍ശിച്ച ശരത് പവാറിന് മണിക്കൂറുകള്‍ക്കകം സ്വന്തം ജീവിതം തന്നെ അസ്വസ്ഥതകളുടെ ചുഴിയില്‍ അകപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. മരുമകന്‍ അജിത് പവാറിന്റെ വിമത കലാപം, ശരത് പവാറിനെതിരെ പരസ്യമായി ആഞ്ഞടിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍, ഭാര്യയുടെ രോഗാവസ്ഥ…. അസ്വസ്ഥതകളുടെ തോരാമഴയേറ്റ് തളരുകയാണ് ശരത് പവാര്‍.  

പ്രതിപക്ഷപാര്‍ട്ടികളുടെ അടുത്ത യോഗം ബെംഗളൂരില്‍ നടക്കാന്‍ പോകുന്നത് പ്രഖ്യാപിക്കാന്‍ വേണ്ടി ജൂണ്‍ 29ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ശരത് പവാര്‍ മോദിയെ അളവില്ലാതെ വിമര്‍ശിക്കാന്‍ അവസരം വിനിയോഗിച്ചത്.  

അധികം വൈകാതെ മരുമകന്‍ അജിത് പവാര്‍ എന്‍സിപി വിട്ട് ബിജെപി-ഏക്നാഥ് ഷിന്‍‍ഡെ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. അതിന് പിന്നാലെ ഏറ്റവും പ്രിയപ്പെട്ട അനുയായി എന്ന് കരുതിയ പ്രഫുല്‍ പട്ടേല്‍ വരെ ബിജെപി പക്ഷത്തേയ്‌ക്ക് നീങ്ങി എന്നറിഞ്ഞപ്പോള്‍ ശരത് പവാര്‍ എന്ന ചാണക്യന്‍ ശരിക്കും തളര്‍ന്നു. അജിത് പവാര്‍ ഉള്‍പ്പെടെയുള്ള ഒമ്പത് എന്‍സിപി എംഎല്‍എമാര്‍ അന്ന് ബിജെപി നേതാവ് ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെക്കുറിച്ച് വീറോടെ പ്രസംഗിച്ച ശരത് പവാറിന് ജീവിതം കൊടുത്ത് കെട്ടിപ്പടുത്ത സ്വന്തം പാര്‍ട്ടിയുടെ അടിത്തറ തന്നെ തകര്‍ന്നുപോകുന്ന അനുഭവമാണ് ഉണ്ടായത്.  

വെള്ളിയാഴ്ച അജിത് പവാറുള്‍പ്പെടെ ഒമ്പത് വിമത എന്‍സിപി എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം കൂടി നല്‍കിയതോടെ കൂടുതല്‍ എന്‍സിപി എംഎല്‍എമാര്‍ മറുപക്ഷത്തേക്ക് പോകുമെന്ന് കാര്യം ഉറപ്പായി. എന്‍സിപി അനുയായികള്‍ വര്‍ഷങ്ങളായി സ്നേഹത്തോടെ കാക്കി എന്ന് വിളിക്കുന്ന ശരത് പവാറിന്റെ ഭാര്യ പ്രതിഭ പവാര്‍ ഗുരുതര രോഗാവസ്ഥയെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയാകേണ്ടി വന്നത് ശരത് പവാറിന് വലിയ ആഘാതമായിരുന്നു. മരുമകന്റെ ബിജെപി സഖ്യത്തിലേക്കുള്ള പോക്ക് മാത്രമല്ല, ശരത് പവാറിനെതിരെ നടത്തിയ പ്രസംഗവും ശരത് പവാറിനും കുടുംബത്തിനും വലിയ ആഘാതമായിരുന്നു.  

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പല പാര്‍ട്ടികളെയും പിളര്‍ത്തുകയും പല സര്‍ക്കാരുകളെയും അട്ടിമറിക്കുകയും ചെയ്യുന്നതിലൂടെ സ്വന്തം രാഷ്‌ട്രീയ വളര്‍ച്ച ഭദ്രമാക്കിയ ശരത് പവാറിന് ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്ത ആഘാതമാണ് കിട്ടിയത്. ഒരിയ്‌ക്കലും ഉണങ്ങാത്ത മുറിവും.  സ്വന്തം പാര്‍ട്ടിയിലെ മലരും ചുഴിയും ഒതുക്കാന്‍ അഹോരാത്രം കഷ്ടപ്പെടുന്നതിനിടയില്‍ മോദിയെ വിമര്‍ശിക്കാന്‍ അതിന് ശേഷം പവാറിന് ഒഴിവ്  സമയം കിട്ടിയിട്ടില്ല. 

Tags: പ്രതിഭ പവാര്‍പ്രധാനമന്ത്രി മോദിയോഗംപ്രതിപക്ഷംനരേന്ദ്രമോദിപവാര്‍അജിത് പവാര്‍ശരദ് പവാര്‍Ncp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.