Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജയ്‌സ്വാളിന് 171; അശ്വിന് 7 വിക്കറ്റ്; ഇന്ത്യയ്‌ക്ക് ഇന്നിങ്‌സിനും 141 റണ്‍സിനുംജയം

രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം ആഘോഷമാക്കിയ യുവതാരം യശസ്വി ജയ്‌സ്വാളിന് (171) ഇരട്ട സെഞ്ചറി നേടാനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 07:04 am IST
inCricket

റൂസോ :വെസ്റ്റ് ഇന്‍ഡീസിനതിരെ ആദ്.ടെസ്റ്റില്‍ മൂന്നാം നാള്‍  ഇന്ത്യയ്‌ക്ക് ഇന്നിങ്‌സ് ജയം. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് 50 ഓവറില്‍ എല്ലാവരും പുറത്തായി. ഇന്നിങ്‌സിനും 141 റണ്‍സിനും ഇന്ത്യ വിജയിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 71 റണ്‍സിന് ഏഴുവിക്കറ്റെടുത്ത ആര്‍. അശ്വിനാണ് വിന്‍ഡീസിനെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റും നേടിയ അശ്വിന് ആകെ 12 വിക്കറ്റ് സ്വന്തം.  രവീന്ദ്ര ജഡേജ രണ്ടുവിക്കറ്റ് എടുത്തപ്പോള്‍ ഒരു വിക്കറ്റ് മുഹമ്മദ് സിറാജ് നേടി.രണ്ടാം ഇന്നിങ്‌സില്‍ അലിക് അതനാസ് (28), ജേസണ്‍ ഹോള്‍ഡര്‍ (20), ജോമല്‍ വരികാന്‍ (18) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ.

രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം ആഘോഷമാക്കിയ യുവതാരം യശസ്വി ജയ്‌സ്വാളിന് (171) ഇരട്ട സെഞ്ചറി നേടാനായില്ല എന്നതൊഴിച്ചാല്‍ മത്സരത്തിലെ മൂന്നാം ദിനവും ഇന്ത്യ ആധിപത്യം തുടര്‍ന്നു. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്.തേജ്‌നരെയ്ന്‍ ചന്ദര്‍പോളും വിക്കറ്റ് കീപ്പര്‍ ജോഷ്വ ഡസില്‍വയും ഒഴികെ 9 വിന്‍ഡീസ് താരങ്ങളും മാറിമാറി പന്തെറിഞ്ഞിട്ടും ഇന്ത്യന്‍ ബാറ്റിങ് നിരയെ ഒന്നു പരീക്ഷിക്കാന്‍ പോലും വെസ്റ്റിന്‍ഡീസിന് സാധിച്ചില്ല.മൂന്നാം ദിനം 5ന് 421 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അരങ്ങേറ്റ ടെസ്റ്റില്‍ ഇരട്ട സെഞ്ചറിയെന്ന അപൂര്‍വ നേട്ടം 29 റണ്‍സ് അകലെ യശസ്വിക്ക് നഷ്ടമായി.  അല്‍സാരി ജോസഫിന്റെ പന്തില്‍ അലക്ഷ്യമായൊരു ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് യശസ്വി പുറത്തായതപിന്നാലെയെത്തിയ അജിന്‍ക്യ രഹാനെ (3) പെട്ടെന്ന് മടങ്ങി. ഒരറ്റത്ത് ഉറച്ചുനിന്ന വിരാട് കോലിയാണ് (76) ഇന്ത്യയെ 400 കടത്തി. രവീന്ദ്ര ജഡേജയും (37*) ഇഷാന്‍ കിഷനും (1*) പുറത്താകാതെനിന്നു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.