Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ചിയ്യാരത്ത് വന്‍ മയക്കുമരുന്ന് വേട്ട; പാര്‍ട്ടി ഡ്രഗ് ആയ മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ടു പേരെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു

നെടുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചിയ്യാരം ആല്‍ത്തറക്കടുത്തു വെച്ചാണ് നിരോധിത മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി വില്‍പന നടത്തുകയായിരുന്ന നെടുപുഴ, കുന്നംകുളം സ്വദേശികളായ രണ്ടുപേരെ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 03:36 pm IST
inThrissur
മയക്കുമരുന്ന്

മയക്കുമരുന്ന്

തൃശൂര്‍: കഞ്ചാവും പാര്‍ട്ടി ഡ്രഗ് ഇനത്തില്‍ പെട്ട മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. നെടുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചിയ്യാരം ആല്‍ത്തറക്കടുത്തു വെച്ചാണ് നിരോധിത മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി വില്‍പന നടത്തുകയായിരുന്ന നെടുപുഴ, കുന്നംകുളം സ്വദേശികളായ രണ്ടുപേരെ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  

കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് നെടുപുഴ ശ്രീദുര്‍ഗ ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പുല്ലാനി ഷോബിയുടെ മകന്‍ ആരോമല്‍ (22), കുന്നംകുളം, ചൂണ്ടല്‍, പുതുശ്ശേരി, പണ്ടാരപറമ്പില്‍ കുഞ്ഞുമോന്റെ മകന്‍ ഷാനു എന്ന ഷനജ് (28) എന്നിവരെ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ സഹിതം പിടികൂടിയത്.  പ്രതികളില്‍ നിന്ന് 41 ഗ്രാം മെത്താഫിറ്റമിനും കഞ്ചാവും 3600 രൂപയും പിടിച്ചെടുത്തു.  

രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് കഴിഞ്ഞ ഒരു മാസമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെ ബാംഗ്ലൂരില്‍ നിന്നും ഇവര്‍ വലിയ അളവില്‍ മയക്കുമരുന്ന് വില്‍പനക്കായി ശേഖരിച്ച് എത്തിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി പോലീസ് നിരന്തരം ഇവരെ പിന്തുടരുകയായിരുന്നു.  

ഇതിലെ ഷാനു എന്ന ഷനജ് നാട്ടില്‍ അടിപിടി ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഒല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലെ പുത്തൂരില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. ഷാനുവുമൊന്നിച്ച് തൃശൂരിലും പരിസരത്തുമുള്ള യുവതീയുവാക്കള്‍ക്ക് രാത്രികാലങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി. പണം നല്‍കാന്‍ കഴിയാത്ത യുവാക്കളുടെ മൊബൈല്‍ ഫോണ്‍ ഈടായി വാങ്ങിയും ഇരുവരും മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നു.

മയക്കുമരുന്ന് വില്‍പനക്കായി രാത്രി മാത്രം ഇറങ്ങുന്ന ഇവരെ പിടിക്കാന്‍ പോലീസ് പലവട്ടം ശ്രമിച്ചിരുന്നെങ്കിലും സമര്‍ത്ഥമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വരാനിടയുള്ള റോഡുകളില്‍ മാറിമാറി വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇന്നലെ പിടിയിലായത്.

പിടികൂടിയ മയക്കുമരുന്ന് ഗ്രാമിന് 2500 രൂപ നിരക്കിലാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്. അതുപ്രകാരം പിടികൂടിയ മയക്കുമരുന്നിന് ഏകദേശം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വിലവരും. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മയക്കുമരുന്ന് വില്‍പന നടത്തുന്നവരെ പിടികൂടാന്‍ സ്റ്റേഷനില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം.

നെടുപുഴ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.ജി. ദിലീപിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. നെല്‍സണ്‍, അഡീ. എസ്.ഐ. സന്തോഷ്, എ.എസ്.ഐ. സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിമല്‍, പ്രിയന്‍, അക്ഷയ്, ഫായിസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിയ്യൂര്‍ ജയിലില്‍ ഫിമാന്‍ഡ് ചെയ്തു.

Tags: മയക്കമരുന്ന് കടത്ത്Drug Mafiadrug
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.