Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചന്ദ്രയാന്‍ 3 വിക്ഷേപണം ഇന്ന്; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി, വിക്ഷേപണം ശ്രീഹരിക്കോട്ടയില്‍ നിന്ന്

642 ടണ്‍ ഭാരവും 43.5 മീറ്റര്‍ ഉയരവുമുള്ള എല്‍വിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് പറന്നുയര്‍ന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 3 വേര്‍പെടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 01:00 pm IST
inIndia

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ വിക്ഷേപിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപണം.ഉച്ചയ്‌ക്ക് 2.35ന് കൗണ്ട്ഡൗണ്‍  അവസാനിക്കും. ഈ വിക്ഷേപണത്തിന്റെ വിജയം രാജ്യത്തിന്  മാത്രമല്ല ലോകത്തിനും പ്രധാനമാണ്. കാരണം ദൗത്യത്തില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ ആഗോളതലത്തില്‍ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളെ സഹായിക്കും.

642 ടണ്‍ ഭാരവും  43.5 മീറ്റര്‍ ഉയരവുമുള്ള എല്‍വിഎം 3 റോക്കറ്റ്  ശ്രീഹരിക്കോട്ടയില്‍ നിന്ന് പറന്നുയര്‍ന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 3 വേര്‍പെടും.കൃത്യമായ വിക്ഷേപണം ഉറപ്പാക്കാന്‍ ശാസ്ത്രജ്ഞര്‍ അവസാന നിമിഷത്തെ പരിശോധനകള്‍ നടത്തുകയാണ്.

ചന്ദ്രയാന്‍ – 3 ദീര്‍ഘവൃത്താകൃതിയിലുള്ള പാതയിലൂടെ സഞ്ചരിച്ച് മുപ്പത് ദിവസം കൊണ്ട്  ചന്ദ്രോപരിതലത്തിലെത്തും. ചാന്ദ്ര ദൗത്യത്തെ മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു – ഭൂമി കേന്ദ്രീകൃത ഘട്ടം, ചാന്ദ്ര മാറ്റ  ഘട്ടം, ചാന്ദ്ര കേന്ദ്രീകൃത ഘട്ടം. ചന്ദ്രോപരിതലത്തില്‍ നിന്ന് ലാന്‍ഡര്‍ മെല്ലെ ചന്ദ്രനിലിറങ്ങും. തുടര്‍ന്ന്  ലാന്‍ഡറില്‍ നിന്ന് പുറത്തു വരുന്ന റോവര്‍ ചന്ദ്രോപരിതലത്തില്‍ പരീക്ഷണങ്ങള്‍ നടത്തും.  

ലാന്‍ഡറിന്റെയും റോവറിന്റെയും ദൗത്യം ഒരു ചാന്ദ്രദിനം അല്ലെങ്കില്‍ 14 ഭൗമദിനങ്ങളാണ്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയെ പഠിക്കുകയും അടുത്തുള്ള ഉപരിതലവും അതിന്റെ സാന്ദ്രത മാറ്റവും അളക്കുകയും ചെയ്യുക എന്നതാണ് ദൗത്യം. ധ്രുവപ്രദേശത്തിനടുത്തുള്ള ചന്ദ്രോപരിതലത്തിന്റെ താപനില അളക്കുകയും ലാന്‍ഡര്‍ ഇറങ്ങുന്ന പ്രദേശത്തെ കുറിച്ചു വിവരങ്ങള്‍ ശേഖരിച്ച് പഠിക്കുകയും ചെയ്യും.

Tags: ചന്ദ്രയാന്‍ 3ശ്രീഹരിക്കോട്ട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഐഎസ് ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് (ഇടത്ത്) ചന്ദ്രയാന്‍ 3ലെ വിക്രം എന്ന ലാന്‍ഡറും(ഇടത്ത്) പ്രഗ്യാന്‍ എന്ന റോവറും (വലത്ത്)
India

ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ ഇടിച്ചിറങ്ങി; എന്നാല്‍ ചന്ദ്രയാന്‍ 3 മൃദുവായി തന്നെ ചന്ദ്രനില്‍ ചെന്നിറങ്ങുമെന്ന് സോമനാഥ്; അതിന് കാരണങ്ങള്‍ ഇവയാണ്….

India

ആദിത്യ എല്‍1 ഉപഗ്രഹ വിക്ഷേപണം ഈ മാസം; സൂര്യനെ കുറിച്ച് പഠിക്കുക ലക്ഷ്യം

India

ചന്ദ്രയാന്‍ പേടകം ചന്ദ്രനിലേക്ക് അടുക്കുന്നു; ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരം; 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തില്‍ ഇറങ്ങും

India

ചന്ദ്രയാന്‍ 3 ദൗത്യം; പേടകം വൃത്താകൃതിയിലുളള ഭ്രമണപഥത്തില്‍

India

ടെക്നോളജി അപ്രമാദം…..ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്ന് ഐഎസ് ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.