Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍

വരുമാനം 50 ലക്ഷം, പ്രതിദിനം 1000 യാത്രക്കാര്‍, എന്നിട്ടും പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നട്ടംതിരിയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 12:37 am IST
in Thrissur
പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍

പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍

പുതുക്കാട്: വരുമാനം 50 ലക്ഷം, പ്രതിദിനം 1000 യാത്രക്കാര്‍, എന്നിട്ടും പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നട്ടംതിരിയുകയാണ്.  

തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളുടെ വരുമാന കണക്ക് പുറത്തുവിട്ടപ്പോള്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷന്റെ വാര്‍ഷിക വരുമാനം 50 ലക്ഷത്തിനു മുകളിലാണ്. ശരാശരി ആയിരത്തിലേറെ യാത്രക്കാര്‍ പ്രതിദിനം പുതുക്കാട് റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്.  

ദേശീയപാതയില്‍ പുതുക്കാട് ജങ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി പാഴായി റോഡിലാണ് പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍.  

തോട്ടം – വനം – മലയോര മേഖലകള്‍ ഉള്‍പ്പെട്ട വരന്തരപ്പിള്ളി, മുപ്ലിയം, പാലപ്പിള്ളി മേഖലയും ചേര്‍പ്പ്, വല്ലച്ചിറ, മാപ്രാണം മേഖലയില്‍ നിന്നും നിരവധി പേരാണ് സ്റ്റേഷനെ ആശ്രയിക്കുന്നത്.  

രണ്ടാം പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ മേല്‍ക്കൂരകള്‍ വേണമെന്നതാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.  സ്റ്റേഷനില്‍ ടീ സ്റ്റാള്‍, എ.ടി.എം. സൗകര്യം എന്നിവ അനിവാര്യമാണെന്നും യാത്രക്കാര്‍ പറയുന്നു. കൊമേഴ്‌സ്യല്‍ ക്ലാര്‍ക്കിനെ നിയമിച്ച് റിസര്‍വേഷന്‍ ആരംഭിക്കണമെന്നതും പ്രധാന ആവശ്യമാണ്.

സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ ബൈക്കുകള്‍ വെക്കാനായി മേല്‍ക്കൂരയും കാളിയേശ്വരിപ്പടിയില്‍ പാര്‍ക്കിങ്ങും സ്റ്റേഷനിലെ വിശ്രമമുറി ശീതീകരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

പരശുറാം, ഐലന്റ്, കണ്ണൂര്‍, പുനലൂര്‍ ട്രെയിനുകള്‍ അടക്കം മൊത്തം 17 ട്രെയിനുകള്‍ക്ക് നിലവില്‍ പുതുക്കാട് സ്റ്റോപ്പുണ്ട്. ഹ്രസ്വദൂര വണ്ടികളായ ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി, ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് എന്നീ ട്രെയിനുകള്‍ക്ക് പുതുക്കാട് സ്റ്റോപ്പ് ലഭിച്ചാല്‍ വാര്‍ഷിക വരുമാനം ഒരു കോടിയില്‍ മുകളിലാകുമെന്ന് പുതുക്കാട് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പറയുന്നു.

Tags: keralaThrissurപുതുക്കാട് റെയില്‍വെ സ്റ്റേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.