Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുട്ടാത്ത വാതിലുകളില്ല; അധികാരികളുടെ കനറിവും കാത്ത് ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നാലു പേര്‍

കളക്ടറുടെ ഇടപെടലില്‍ ലൈഫ് പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം രണ്ടാം നമ്പറായി കിടന്നിരുന്ന ഇവരുടെ ആനൂകൂല്യം ഇപ്പോഴത്തെ ലിസ്റ്റില്‍ 283 ാമതായിട്ടാണ് കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം 2 ാം സ്ഥാനമായി പരിഗണിച്ചിരുന്ന ആനുകൂല്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എങ്ങിനെയാണ് 283 ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതെന്ന് കുഞ്ഞുമുഹമ്മദ് ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 08:44 pm IST
inKerala
ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കു മുന്നില്‍ കുഞ്ഞുമുഹമ്മദും കുടുംബവും

ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കു മുന്നില്‍ കുഞ്ഞുമുഹമ്മദും കുടുംബവും

ദേശമംഗലം: വിഷജന്തുക്കള്‍ കൂടുകൂട്ടി ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നാല് വര്‍ഷമായി അന്തിയുറങ്ങി നാലംഗ കുടുംബം. ചേലക്കര നിയോജകമണ്ഡലത്തില്‍ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ താമസിക്കുന്ന വയ്യാട്ടുകാവില്‍ കുഞ്ഞുമുഹമ്മദിന്റെ കുടുംബമാണ് ദുരിതജീവിതം നയിക്കുന്നത്.

കുഞ്ഞുമുഹമ്മദും ഭാര്യയും പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയ മകളും, 9 ാം ക്ലാസില്‍ പഠിക്കുന്ന മകനും അടങ്ങുന്ന നാല് അംഗങ്ങളാണ് അധികാരികളുടെ കനറിവും കാത്ത് ഈ കൂരക്കുള്ളില്‍ കഴിഞ്ഞുകൂടുന്നത്. ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമയായ 55 കാരനായ കുഞ്ഞിമുഹമ്മദ് പാതയോരത്ത് തട്ടുകട നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്. എന്നാല്‍ കച്ചവടം കുറഞ്ഞതും സ്വന്തം ആരോഗ്യപ്രശ്‌നങ്ങളും കാരണം മാസങ്ങളായി കച്ചവടം നടത്തുന്നില്ല. നിത്യജീവിതത്തിന് പോലും പ്രയാസപ്പെടുന്ന ഈ നിര്‍ധന കുടുംബം അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ചെറുതെങ്കിലും ഒരു വീടെന്ന സ്വപ്നവുമായി അധികാരികള്‍ക്ക് മുന്നില്‍ കേഴുകയാണ്.      

2019 ല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ച് തരാന്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി കാത്തിരുന്നിട്ടും പ്രയോജനം ലഭിക്കാത്തതിനാല്‍ 2020ല്‍ കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കി. കളക്ടര്‍ അത് അടിയന്തരമായി ഈ കുടുംബത്തിന് വീട് അനുവദിച്ചു നല്‍കണമെന്ന് കാണിച്ച് പഞ്ചായത്തിലേക്ക് അറിയിപ്പ് കൊടുക്കുകയും ചെയ്തു. പഞ്ചായത്ത് അധികാരികള്‍ സ്ഥലം പരിശോധിച്ച് അര്‍ഹരെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം വീട് അനുവദിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഫലം കാണാതായപ്പോള്‍ കുടുംബം മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. അടിയന്തര നടപടി കൈക്കൊള്ളണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പഞ്ചായത്തിന് അപേക്ഷ കൈമാറുകയും ചെയ്തതാണ്. ഒന്നും നടന്നില്ലെന്ന് മാത്രം.

കളക്ടറുടെ ഇടപെടലില്‍ ലൈഫ് പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം രണ്ടാം നമ്പറായി കിടന്നിരുന്ന ഇവരുടെ ആനൂകൂല്യം ഇപ്പോഴത്തെ ലിസ്റ്റില്‍ 283 ാമതായിട്ടാണ് കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം 2 ാം സ്ഥാനമായി പരിഗണിച്ചിരുന്ന ആനുകൂല്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എങ്ങിനെയാണ് 283 ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതെന്ന് കുഞ്ഞുമുഹമ്മദ് ചോദിക്കുന്നു. മഴ കനത്തതോടെ എത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഈ കൂരയില്‍ പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. ഇനി ആരുടെ കനിവിനായാണ് കാത്തിരിക്കേണ്ടതെന്നറിയാതെ വിഷമത്തിലാണ് ഈ കുടുംബം.

Tags: keralaThrissurFourകേരള സര്‍ക്കാര്‍Life missionമുസ്ലിം കുടുംബം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.