Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

രാജ്കപൂറിനൊപ്പമുളള അഭിനയം എളുപ്പമായിരുന്നില്ല; ലഭിച്ചത് വലിയ അവസരവുമെന്ന് ഹേമമാലിനി

ഹേമ മാലിനി ചിത്രങ്ങളില്‍ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നത് പ്രധാനമായും നടിയുടെ അമ്മയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 05:35 pm IST
inEntertainment

സ്വപ്‌നസുന്ദരി  ഹേമമാലിനി ചലച്ചിത്ര രംഗത്തേക്ക് കടന്നത്  രാജ് കപൂറിനൊപ്പം സപ്‌നോ കാ സൗദാഗര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ്. അക്കാലത്ത് കൗമാരപ്രായക്കാരിയായിരുന്ന ഹേമമാലിനിക്ക്  പ്രായം നാല്‍പതുകളിലെത്തിയിരുന്ന  രാജ് കപൂറിനൊപ്പം അഭിനയിക്കാന്‍ വൈമുഖ്യമുണ്ടായിരുന്നുവെന്നാണ് നടി തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുന്നത്.    

എന്നാല്‍ അന്നത്തെ ഏറ്റവും വലിയ ഷോമാനായിരുന്ന രാജ്കപൂറിനൊപ്പം അഭിനയിക്കില്ലെന്ന പറയാന്‍ ആകുമായിരുന്നില്ലെന്നും നടി പറഞ്ഞു.

ഹേമ മാലിനി  ചിത്രങ്ങളില്‍ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നത് പ്രധാനമായും നടിയുടെ അമ്മയാണ്.

ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് താന്‍ വന്നതെന്നും സിനിമയില്‍ രാജ് കപൂറിനൊപ്പം  റൊമാന്റിക് രംഗം അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും താരം പറഞ്ഞു. രാജ്കപൂറുമായുളള പ്രായവ്യത്യാസം ശ്രദ്ധിച്ചിരുന്നോ എന്ന് ചോദ്യത്തിന് ഉവ്വ് എന്ന് മറുപടി നല്‍കിയ നടി തനിക്ക് ലഭിച്ചത് വളരെ വലിയ അവസരമായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും പറഞ്ഞു.

രാജ് കപൂറിനെ ‘ഒരു നടനായി’ മാത്രമേ താന്‍ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം കഥാപാത്രത്തിന് തികച്ചും അനുയോജ്യനായിരുന്നുവെന്നും ഹേമ മാലിനി പറഞ്ഞു. രാജ്കപൂറിനൊപ്പം അഭിനയിക്കാന്‍ ഭയമുണ്ടായിരുന്നു.എന്നാല്‍ സംവിധായകന്‍ മഹേഷ് കൗള്‍ എപ്പോഴും സഹായത്തിനെത്തി. സംവിധായകന്‍ ഓരോ രംഗത്തിനും വേണ്ട കാര്യങ്ങള്‍ നൃത്തത്തിലൂടെയും മറ്റും നന്നായി പറഞ്ഞു മനസിലാക്കി നല്‍കിയിരുന്നു.

സിനിമയില്‍ എല്ലാ തരം വേഷങ്ങളും താന്‍ അഭിനയിക്കില്ലെന്ന് മേഖലയിലുളളവര്‍ക്കെല്ലാം അറിയുമായിരുന്നുവെന്നും ഹേമമാലിനി വെളിപ്പെടുത്തി.  

സത്യം ശിവം സുന്ദരം എന്ന സിനിമയില്‍  വേഷം വാഗ്ദാനം ചെയ്ത രാജ് കപൂറിന് പോലും താന്‍ അത് ചെയ്യില്ലെന്ന് അറിയാമായിരുന്നു.വേഷം വാഗ്ദാനം ചെയ്ത് രാജ്കപൂര്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നുവെന്നും ഈ വേഷം മകള്‍ക്ക് പറ്റില്ലെന്ന് തന്റെ അമ്മ രാജ്കപൂറിനോട് വ്യക്തമായി പറയുകയും ചെയ്‌തെന്ന് നടി വെളിപ്പെടുത്തി. ഈ വേഷം പിന്നീട് സീനത്ത് അമന്‍ ചെയ്ത് വന്‍ സ്വീകാര്യത നേടിയതും  ഹേമമാലിനി അനുസ്മരിച്ചു.

Tags: Raj Kapoorഹേമ മാലിനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ആമിര്‍ ഖാന്‍ മുടി പിടിച്ച് വലിക്കണമെന്ന് കരിഷ്മയ്‌ക്ക് നിര്‍ബന്ധം , കാരണമെന്തെന്നോ ?

Entertainment

പിന്‍ കുത്തിയില്ലെങ്കില്‍ സാരി ഊര്‍ന്ന് വീഴുമെന്ന് ഹേമമാലിനി; വീഴട്ടെയെന്ന് സംവിധായകന്‍, അഭിമുഖത്തില്‍ അനുഭവം വെളിപ്പെടുത്തി നടി

India

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം; അഭിമാനപൂര്‍വം ഏറ്റെടുത്ത് താരങ്ങളും

India

കങ്കണയുടെ മഥുരാ സന്ദര്‍ശനം വാര്‍ത്തയായി; 2024ല്‍ മഥുരാസ്ഥാനാര്‍ത്ഥിയായേക്കുമെന്ന് അഭ്യൂഹം; ശരിവെച്ച് ഹേമമാലിനിയും

India

‘ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളെ ഹേമമാലിനിയെപ്പോലെയാക്കാം’ എന്ന ലൈംഗികച്ചുവയുള്ള പരാമര്‍ശവുമായി ജയന്ത് ചൗധരി; ചൗധരിയെ പ്രതിക്കൂട്ടിലാക്കി ബിജെപി

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.