Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മംഗള, മാവേലി എക്‌സ്പ്രസ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് പുന:സ്ഥാപിച്ചു; കൃഷ്ണദാസിനും റെയില്‍വെ ബോര്‍ഡിനും അഭിനന്ദനം

കൊവിഡിന് മുമ്പ് കൊയിലാണ്ടിയില്‍ നിര്‍ത്തിയിരുന്ന വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയില്‍വേ പാസ്സഞ്ചേഴ്‌സ് അമ്‌നിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 10:46 am IST
in Kozhikode

കോഴിക്കോട്: നിസ്സാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്കുള്ള മംഗളലക്ഷ്വദീപ് എക്‌സ്പ്രസ്സിനും മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസ്സിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് പുന:സ്ഥാപിച്ചു. മംഗള എക്‌സ്പ്രസ്സ് ജൂലൈ 15 മുതലും മാവേലി എക്‌സ്പ്രസ്സ് ജൂലൈ 16 മുതലും കൊയിലാണ്ടി സ്റ്റേഷനില്‍ ഒരു മിനുട്ട് പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് അനുവദിക്കുമെന്നാണ് റെയില്‍വെ അധികൃതര്‍ അറിയിച്ചത്.  

കൊവിഡിന് മുമ്പ് കൊയിലാണ്ടിയില്‍ നിര്‍ത്തിയിരുന്ന വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയില്‍വേ പാസ്സഞ്ചേഴ്‌സ് അമ്‌നിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു. കൊയിലാണ്ടി സ്റ്റേഷന്റെ ആവശ്യങ്ങള്‍ അവലോകനം ചെയ്യാന്‍ 2022 ഒക്‌ടോബര്‍ 8 ന് എത്തിയപ്പോഴാണ് റെയിൽവെ മന്ത്രിയെക്കണ്ട് ഇക്കാര്യം ധരിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

സ്റ്റോപ്പ് പുന:സ്ഥാപിച്ചതില്‍ ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പി.കെ. കൃഷ്ണദാസിനെയും റെയില്‍വെ ബോര്‍ഡിനെയും അഭിനന്ദിച്ചു.

Tags: Maveli Express trainQuilandyMangala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനലവധിയായി… ട്രെയിനില്‍ താല്‍കാലികമായി അധിക കോച്ച് അനുവദിച്ചു

Kerala

മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറി കയറി; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Kerala

കൊയിലാണ്ടിയിലെ വയലിൽ കത്തിക്കരിഞ്ഞ നിലയിൽ ശരീര ഭാഗങ്ങൾ; മൃതദേഹം പെയിൻ്റിങ് തൊഴിലാളി രാജീവൻ്റേത്, തിരിച്ചറിഞ്ഞ് ഭാര്യ

Kerala

മംഗളയെ ഇരതേടല്‍ പരിശീലനത്തിനായി പ്രത്യേക കൂട്ടിലേക്ക് മാറ്റി

മംഗളയെ തേക്കടി റെയിഞ്ചിലെ ഒന്നാം ഗേറ്റിന് സമീപം പുതിയ കൂട്ടിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി എത്തിച്ചപ്പോള്‍
Idukki

പെണ്‍ കടുവാക്കുട്ടി മംഗളയെ ഇരതേടല്‍ പരിശീലനത്തിനായി പ്രത്യേക കൂട്ടിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.