Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അകത്ത് രംഗകലകള്‍… പുറത്ത് തേന്‍വരിക്ക പ്ലാവുകള്‍

അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഒന്നടങ്കം വിവിധ ഇനത്തിലുള്ള പ്ലാവിന്‍തൈകള്‍ അക്കാദമി ക്യാമ്പസിന്റെ വിവിധയിടങ്ങളിലും രാമനിലയം പറമ്പിലും നട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 08:22 pm IST
inThrissur
പ്ലാവിന്‍ തൈകളുമായി അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും ജീവനക്കാരും

പ്ലാവിന്‍ തൈകളുമായി അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും ജീവനക്കാരും

തൃശൂര്‍: തൃശ്ശൂരില്‍ ചെമ്പൂക്കാവിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരള സംഗീത നാടക അക്കാദമിയില്‍ എത്തുന്ന ഏവരെയും വരവേല്‍ക്കുന്നക്കുന്നത് പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന തണല്‍ മരങ്ങളാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനും അവകാശപ്പെടാനാവാത്ത ഗൃഹാതുരത്വം മുറ്റിനില്‍ക്കുന്ന ഹരിതാഭമായ ക്യാമ്പസ് സംഗീത നാടക അക്കാദമിയുടെ മാത്രം സവിശേഷതയാണ്. പ്രകൃതി കനിഞ്ഞു നല്‍കിയ ഈ ഹരിത വരദാനത്തെ അതേപോലെ നിലനിര്‍ത്തുന്നതിന് അക്കാദമി പ്ലാവുദ്യാനം പദ്ധതി വിഭാവനം ചെയ്തതു യഥാര്‍ത്ഥ്യമാക്കുന്നു. വെറും പാഴ്മരങ്ങളില്‍ മാത്രം ഒതുങ്ങാതെ ഫലവൃക്ഷങ്ങളെ കൂടി ഉള്‍പ്പെടുത്തി അതിനെ ബലപ്പെടുത്താനാണ് അക്കാദമി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മന്ത്രി ഡോ. ആര്‍. ബിന്ദു പ്ലാവിന്‍തൈ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും  പ്ലാവിന്‍തൈ നട്ടു.  

അക്കാദമി  സെക്രട്ടറി കരിവെള്ളൂര്‍ മുരളിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഒന്നടങ്കം വിവിധ ഇനത്തിലുള്ള പ്ലാവിന്‍തൈകള്‍ അക്കാദമി ക്യാമ്പസിന്റെ വിവിധയിടങ്ങളിലും രാമനിലയം പറമ്പിലും നട്ടു. ജീവനക്കാര്‍ നട്ട പ്ലാവിന്‍തൈകളുടെ സംരക്ഷണ ചുമതല അതത് ജീവനക്കാര്‍ തന്നെ നിര്‍വഹിക്കും.

 പ്ലാവുകളുടെ സംരക്ഷണത്തിനായി അഹോരാത്രം യത്നിക്കുന്ന പ്ലാവ് ജയനാണ് ഈ പദ്ധതിക്ക് ആവശ്യമായ തൈകള്‍ നല്‍കിയത്. വ്യത്യസ്ത രുചിയും മണവും വലിപ്പവും നിറവുമുള്ള ചക്കകള്‍ പ്രദാനം ചെയ്യുന്ന വിവിധ ഇനത്തിലുള്ള പ്ലാവിന്‍തൈകളാണ് അക്കാദമി വളപ്പില്‍ ഇടംപിടിച്ചത്. തേന്‍വരിക്ക (മങ്കട), വെള്ളാരന്‍, കുട്ടനാടന്‍, താമരചക്ക, തേങ്ങ ചക്ക, പേച്ചിപ്പാറ വരിക്ക  തുടങ്ങിയ തൈകളാണ് പദ്ധതിയുടെ ഭാഗമായത്. മണ്ണൊലിപ്പ് തടയുന്നതിനും പ്രകൃതിയുടെ സ്വാഭാവികത അതേപടി നിലനിര്‍ത്തുന്നതിനും പ്ലാവുകള്‍ക്ക് അസാധാരണമായ ശേഷിയാണ് ഉള്ളതെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. അക്കാദമി ക്യാമ്പസിനെ ഹരിതാഭമാക്കുന്നതിനും അക്കാദമിയില്‍ എത്തുന്നവരില്‍ ഹരിതവല്‍ക്കരണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ പദ്ധതിക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Tags: keralaThrissurകേരള സംഗീത നാടക അക്കാദമിjackfruit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.