Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റിസ് ശ്രീശാരദാ ക്ഷേത്രത്തില്‍

ലഡാക്കിലെ ശ്രീശാരദാക്ഷേത്രത്തില്‍ ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ണായക സന്ദര്‍ശനം. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയുടെ മാതൃകയില്‍ പാക് അധിനിവേശ കശ്മീരിലെ ശ്രീശാരദാപീഠത്തിലേക്ക് കോറിഡോര്‍ വേണമെന്ന് ബലൂചിസ്ഥാനില്‍ മുറവിളി ഉയരുന്നതിനിടെയാണ് കഴിഞ്ഞദിവസം ജമ്മു കശ്മീര്‍, ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ്ങും ഭാര്യ പ്രൊഫ. വിജയലക്ഷ്മിയും ക്ഷേത്രദര്‍ശനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 10:16 pm IST
inIndia

ശ്രീനഗര്‍: ലഡാക്കിലെ ശ്രീശാരദാക്ഷേത്രത്തില്‍ ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ണായക സന്ദര്‍ശനം. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയുടെ മാതൃകയില്‍ പാക് അധിനിവേശ കശ്മീരിലെ ശ്രീശാരദാപീഠത്തിലേക്ക് കോറിഡോര്‍ വേണമെന്ന് ബലൂചിസ്ഥാനില്‍ മുറവിളി ഉയരുന്നതിനിടെയാണ് കഴിഞ്ഞദിവസം ജമ്മു കശ്മീര്‍, ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ്ങും ഭാര്യ പ്രൊഫ. വിജയലക്ഷ്മിയും ക്ഷേത്രദര്‍ശനം നടത്തിയത്. ശ്രീശാരദാമന്ദിരം രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകണമെന്നും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് തീര്‍ത്ഥയാത്രികരെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്കിലെ തീത്വാളില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് കിഷന്‍ഗംഗാ നദീതീരത്ത് ശ്രീശാരദാമന്ദിരം മാര്‍ച്ച് 22ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇതേത്തുടര്‍ന്നാണ് ബലൂചിസ്ഥാന്‍ അസംബ്ലിയില്‍ ഇന്ത്യയുമായി ചേര്‍ന്ന് ഇടനാഴി തുറക്കണമെന്ന് ആവശ്യമുയര്‍ന്നത്. ശ്രീശാരദാപീഠത്തിലേക്കുള്ള തീര്‍ത്ഥയാത്ര 1948ല്‍ പാകിസ്ഥാന്റെ ആക്രമണത്തോടെ നിലച്ചതാണ്. ആ യാത്ര പുനരാരംഭിക്കാനുള്ള വഴി തുറക്കലായാണ് ബലൂച് അസംബ്ലിയിലെ പ്രമേയത്തെ നയതന്ത്രജ്ഞര്‍ വിലയിരുത്തിയത്. തീത്വാളിലെ ശ്രീശാരദാമന്ദിരത്തിന്റെ പുനഃരുദ്ധാരണവും തീര്‍ത്ഥയാത്രയും ഇതിന്റെ തുടക്കമാണെന്ന് ക്ഷേത്രസമര്‍പ്പണവേളയില്‍ അമിത് ഷായും ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും വ്യക്തമാക്കിയിരുന്നു.  

ജമ്മു കശ്മീര്‍ ഗവര്‍ണറുടെ സന്ദര്‍ശനം ശ്രീശാരദാമന്ദിരത്തിന്റെ പ്രാധാന്യത്തിലേക്ക് നാടിന്റെ ശ്രദ്ധയാകര്‍ഷിക്കുമെന്ന് സേവ് ശാരദാമന്ദിര്‍ സമിതി ചെയര്‍മാന്‍ രവിന്ദര്‍ പണ്ഡിത് പറഞ്ഞു. സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.കെ. ശര്‍മ്മ, കുപ് വാര ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ ഷാസിയ തബാസും, കളക്ടര്‍ ആയുഷി സുദന്‍, എസ്എസ്പി യുഗള്‍ മന്‍ഹാസ് തുടങ്ങിയവരും ചീഫ് ജസ്റ്റിസിനൊപ്പമുണ്ടായിരുന്നു. ശാരദാക്ഷേത്ര സമിതി അംഗങ്ങളായ അജാസ്ഖാന്‍, രവിന്ദര്‍ ടിക്കു, ഹൃദയാനന്ദ് പൂജാരി എന്നിവര്‍ ചേര്‍ന്ന് ജസ്റ്റിസ് കോടീശ്വര്‍ സിങ്ങിനെ സ്വീകരിച്ചു.

Tags: ജമ്മു കശ്മീര്‍ജമ്മുഹിന്ദുക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.