Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു തൊഴിലാളി കുടുങ്ങി: തിരുവനന്തപുരത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു; 90 അടി കിണറില്‍ 20 അടിയോളം മണ്ണ്

വെങ്ങാനൂര്‍ നീലകേശി റോഡ് നെല്ലിതറയില്‍ മഹാരാജന്‍ (55) ആണ് കിണറിനുള്ളില്‍ അകപ്പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെ മുക്കോല സര്‍വശക്തിപുരം റോഡില്‍ അശ്വതിയില്‍ സുകുമാരന്റെ വീട്ടുവളപ്പില്‍ 90 അടി ആഴമുളള കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 08:51 am IST
inKerala

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണര്‍ വൃത്തിയാക്കാനിടയില്‍ ഉറകള്‍ പൊട്ടി മണ്ണിടിഞ്ഞ് വീണ് തൊഴിലാളി അകപ്പെട്ട സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമക്കുന്നു. അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആളെ പുറത്തെടുക്കാന്‍ ശ്രമം നടത്തുന്നത്. വെങ്ങാനൂര്‍ നീലകേശി റോഡ് നെല്ലിതറയില്‍ മഹാരാജന്‍ (55) ആണ് കിണറിനുള്ളില്‍ അകപ്പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെ മുക്കോല സര്‍വശക്തിപുരം റോഡില്‍ അശ്വതിയില്‍ സുകുമാരന്റെ വീട്ടുവളപ്പില്‍ 90 അടി ആഴമുളള കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് കിണറിനുള്ളില്‍ ഇടിഞ്ഞുവീണ മണ്ണ് മാറ്റുന്നതിന് മഹാരാജനും മുക്കോല സ്വദേശികളായ മോഹന്‍, കണ്ണന്‍, ശേഖര്‍ പുന്നകുളം സ്വദേശി മണികണ്ഠന്‍ എന്നിവര്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ എത്തിയത്. 30 വര്‍ഷം പഴക്കവും 90 അടി താഴ്ചയുമുള്ള കിണറില്‍ സ്ഥാപിച്ച ഉറകള്‍ പൊട്ടി മണ്ണിടിഞ്ഞ് താഴേക്ക് പതിഞ്ഞിരുന്നു. ഈ ഭാഗത്ത് കൂടി വെള്ളം ഊറി വന്നതോടെയാണ് പഴയ ഉറകള്‍ മാറ്റാന്‍ വീട്ടുടമ തീരുമാനിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നാലുദിവസം മുമ്പ് മണികണ്ഠന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ എത്തി കിണറിലെ മണ്ണ് മാറ്റിയശേഷം 15 ഉറകള്‍ പുതുതായി കിണറിനുള്ളില്‍ അടുക്കി. തുടര്‍ന്ന് ഉറകള്‍ ബലപ്പെടുത്താന്‍ വശങ്ങളില്‍ മണ്ണും നിരത്തി. തുടര്‍ച്ചയായി ദിവസങ്ങള്‍ നീണ്ടു നിന്ന മഴ കാരണം ജോലിനിര്‍ത്തി വെച്ചിരുന്നു.

ഇന്നലെ രാവിലെ ഏഴരയോടെ വീണ്ടും ജോലിക്കെത്തി കിണറിനുള്ളിലെ മണ്ണും പമ്പ്‌സെറ്റും മാറ്റുന്നതിനാണ് മഹാരാജനും മണികണ്ഠനും കിണറിനുള്ളിലേക്ക് ഇറങ്ങിയത്. മഹാരാജന്‍ മണ്ണ് കോരിയെടുത്ത് മണികണ്ഠന് കൈമാറുന്നതിനിടയില്‍ പുതുതായി അടുക്കിയ ഉറയ്‌ക്ക് താഴെ ഉണ്ടായിരുന്ന പഴയ റിങ് ഇടിഞ്ഞ് മഹാരാജന്റെ പുറത്തേക്ക് പതിക്കുകയായിരുന്നു. ഇതുകണ്ട മറ്റ് തൊഴിലാളികളുടെ നിലവിളികേട്ടാണ് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയത്.

തുടര്‍ന്ന് വിഴിഞ്ഞം, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് ടാക്‌സ് ഫോഴ്‌സ് യൂണിറ്റും വിഴിഞ്ഞം പോലീസും സ്ഥലത്തെത്തി. മണ്ണിനടിയില്‍ കുടുങ്ങിയ ആളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങി. രാത്രി വൈകിയും മഹാരാജനെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ജില്ലാ ഫയര്‍ ഓഫീസര്‍ സൂരജിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം സ്‌റ്റേഷന്‍ ഓഫീസര്‍ അജയ് ടി.കെ., ചെങ്കല്‍ചൂള സ്‌റ്റേഷന്‍ ഓഫീസര്‍ രാമസ്വാമി, വിഴിഞ്ഞം പോലീസ് എസ്എച്ച്ഒ പ്രജീഷ് ശശി, എസ്‌ഐമാരായ സമ്പത്ത്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

Tags: keralaതിരുവനന്തപുരംകുടുങ്ങിwellfire forceRescue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും പകുതി പേർക്കും അറിയില്ല ; മോദി രാജിവയ്‌ക്കണമെന്ന് ആർക്കും പറയാമെന്നാണോ ; നടി പൂനം പാണ്ഡെ

കാപ്പി സ്‌ക്വാഡിന്റെ സംവിധായകൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; വിയോഗം ആദ്യ വെബ് സിരീസ് റിലീസിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.