Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വാരഫലം

2023 ജൂലൈ 9 മുതല്‍ 15 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 05:00 am IST
inVaradyam

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

വിദേശയാത്രയെക്കുറിച്ച് ചിന്തിക്കും. അധ്യാപകര്‍ക്ക് അധികച്ചെലവും കഷ്ടപ്പാടുകളും അനുഭവപ്പെടും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. നഷ്ടപ്പെട്ട രേഖകള്‍ തിരികെ ലഭിക്കും. നേത്രരോഗങ്ങള്‍ പിടിപെടും. സ്വത്ത് ഭാഗംവച്ച് കിട്ടാനിടയുണ്ട്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയെക്കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടും. തൊഴില്‍രംഗത്ത് തടസ്സങ്ങള്‍ ഉണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

മെഡിക്കല്‍ സംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പണവും ശ്രേയസ്സും ഉണ്ടാകും. ഉദ്യോഗത്തില്‍ പ്രൊമോഷന് സാധ്യതയുണ്ട്. സദ്യകളിലും സല്‍ക്കാരങ്ങളിലും പങ്കുകൊള്ളും. കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിക്കേണ്ടിവരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

ഉയര്‍ന്ന വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും. മതപരമായ അനുഷ്ഠാനത്തില്‍ ശ്രദ്ധ ചെലുത്തും. രോഗത്തെ തുടര്‍ന്ന് ആശുപത്രി വാസം വേണ്ടിവരും. ഓഹരികളില്‍നിന്നുള്ള ലാഭം കിട്ടുന്നതാണ്.  ഉന്നതവ്യക്തികളുമായി ബന്ധപ്പെടാനും അവരുമായി സഹകരിക്കാനും ഇടവരും. ഭൂമിയില്‍നിന്നുള്ള ആദായം കുറയും.  

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

കൃഷി, വാടക എന്നിവയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. കുടുംബത്തില്‍ അഭിപ്രായഭിന്നത ഉടലെടുക്കും. സര്‍ക്കാരിന് അടയ്‌ക്കേണ്ട പണത്തിന് നിയമനടപടി വന്നുചേരും. ജോലിക്ക് ചില തടസ്സങ്ങള്‍ വന്നുചേരും. ചീത്ത സമയമാണെന്ന് കരുതി ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.        

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)

പുതിയ വ്യാപാരത്തെപ്പറ്റി സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്ത് ആരംഭിക്കാനിടയുണ്ട്. പ്രയത്‌നിക്കുന്നതിനനുസരിച്ച് ഫലമുണ്ടാവുകയില്ല. സന്താനങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. ഉദരസംബന്ധമായ  രോഗം വരാനിടയുണ്ട്. ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസരങ്ങളുണ്ടാകും. ജോലി സ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രയാസങ്ങള്‍ നേരിടും. കര്‍മരംഗം വിദ്യാഭ്യാസരംഗങ്ങളില്‍ പ്രയാസങ്ങള്‍ നേരിടും. കര്‍മരംഗം പൊതുവെ കഷ്ടതയിലായിരിക്കും. മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല നിലപാടായിരിക്കും. സ്ത്രീജനങ്ങളില്‍ നിന്ന് സഹായമുണ്ടാകും. വേണ്ടപ്പെട്ടവരുടെ വിയോഗം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ആഭരണങ്ങള്‍ വാങ്ങാനവസരമുണ്ടാകും. വ്യാപാരം അഭിവൃദ്ധിപ്പെടും. ദൂരയാത്ര ആവശ്യമായി വരും. വാഹനങ്ങളില്‍നിന്നും കെട്ടിട വാടകയില്‍നിന്നും വരുമാനം വര്‍ധിക്കും. എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാവീണ്യം നേടാന്‍ പരിശ്രമിച്ച് അതില്‍ വിജയം കൈവരിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

പിതൃസ്വത്ത് അനുഭവയോഗ്യമാകും. ഒന്നിലും ഉറച്ചുനില്‍ക്കാനുള്ള മനസ്സുണ്ടാവില്ല. ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെടാനിടയുണ്ട്. ഓഫീസ് കാര്യങ്ങളില്‍ അശ്രദ്ധ  കാരണം മേലുദ്യോഗസ്ഥരില്‍നിന്ന് ശകാരം കേള്‍ക്കേണ്ടിവരും. കുടുംബത്തില്‍ സുഖമുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

വീട്ടിലുള്ളവര്‍ക്ക് സര്‍വകാര്യങ്ങളിലും തടസ്സങ്ങള്‍ അനുഭവപ്പെടും. ദൈവിക പ്രാര്‍ത്ഥനകൊണ്ട് ഒരു പരിധിവരെ തടസ്സങ്ങളെ അതിജീവിക്കാം. വീട്ടിലുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂടി വരും. കലാകായിക രംഗത്തുള്ളവര്‍ക്ക് അനുകൂല സമയമാണ്. മാസാദ്യത്തെക്കാള്‍ അന്ത്യം ശോഭനമാണ്.  

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ഭൂമി വാങ്ങാന്‍ സാധിക്കും. പാര്‍ട്ണര്‍ഷിപ്പ് കച്ചവടത്തില്‍ നിന്ന് ധാരാളം ആനുകൂല്യം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ട നിലയിലായിരിക്കും. ഉദ്യോഗത്തില്‍ ഉദ്ദേശിച്ച സ്ഥലത്തേക്ക് മാറ്റം ലഭിക്കും. മാസപകുതിക്ക് ശേഷം സ്വല്‍പ്പം പ്രയാസങ്ങളുണ്ടാകും. തുടങ്ങിവച്ച പ്രവൃത്തികള്‍ വിജയകരമായി മുഴുമിപ്പിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

വിദേശത്തുള്ളവരില്‍നിന്ന് സഹായം ലഭിക്കും. വാഹനാപകടം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. മുന്‍പ് മുഴുമിക്കാത്ത വീട്ടുപ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനിടവരും. സന്താനങ്ങള്‍ക്ക് അസുഖങ്ങള്‍ വന്നേക്കാം. ഓഹരികളില്‍നിന്ന് നഷ്ടം സംഭവിക്കും. സ്ത്രീകള്‍ മുഖേന അപമാനിതരായേക്കും. പരീക്ഷാദികളില്‍ വിജയമുണ്ടാകും.  

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

വീട് വയ്‌ക്കാനുള്ള സ്ഥലം വാങ്ങാനിടയുണ്ട്. അന്യനാട്ടില്‍നിന്നുള്ളവരില്‍നിന്ന് ധനസഹായമുണ്ടാകും. വീട്ടില്‍ സ്വസ്ഥത വര്‍ധിക്കും. മാസാദ്യത്തെക്കാള്‍ അവസാനം ഗുണം ചെയ്യും. പരീക്ഷാദികാര്യങ്ങളില്‍ വിജയമുണ്ടാകും. സഹോദരന്മാരില്‍നിന്ന് സഹായമുണ്ടാകും. സമീപവാസികളില്‍നിന്ന് ബുദ്ധിമുട്ട് അനുഭവിക്കും.

Tags: Astrologyresult
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Astrology

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.