Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്ദീപ് ഉണ്ണികൃഷ്ണന്‍ യഥാര്‍ത്ഥ ഹീറോ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

സന്ദീപ് ഉണ്ണികൃഷ്ണനെ പോലെയുള്ളവര്‍ സേവനമനോഭാവവും പ്രതിബദ്ധതയുമുള്ളവരായിരുന്നു. രാജ്യം വളരുകയാണ്. മുന്നോട്ടുകുതിക്കുന്ന ഈ ഇന്ത്യക്ക് വേണ്ടിയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ജീവത്യാഗം ചെയ്തത്. രാഷ്‌ട്രീയം, ഭാഷ, കാഴ്ചപ്പാടുകള്‍ എന്നിവയെല്ലാം വ്യത്യസ്തമാണെങ്കിലും രാജ്യം എന്ന വികാരത്തില്‍ നാം ഒറ്റക്കെട്ടാകണം, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 11:40 pm IST
in Kerala
'ജന്മഭൂമി' കൊല്ലത്ത് സംഘടിപ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണ പരമ്പര കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. വി. മുരളീധരന്‍, കേണല്‍ എസ്. ഡിന്നി, എം. രാധാകൃഷ്ണന്‍, സി.കെ. ചന്ദ്രബാബു എന്നിവര്‍ സമീപം

'ജന്മഭൂമി' കൊല്ലത്ത് സംഘടിപ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണ പരമ്പര കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. വി. മുരളീധരന്‍, കേണല്‍ എസ്. ഡിന്നി, എം. രാധാകൃഷ്ണന്‍, സി.കെ. ചന്ദ്രബാബു എന്നിവര്‍ സമീപം

കൊല്ലം: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത യഥാര്‍ത്ഥ പോരാളിയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ചെഗുവേരയെ പോലുള്ളവരാണ് ചിലര്‍ക്ക് ഹീറോ. നമുക്ക് പുറത്ത് നിന്നൊരു ഹീറോയുടെ ആവശ്യമില്ല. സന്ദീപ് ഉണ്ണികൃഷ്ണനെ പോലെയുള്ളവരാണ് നമ്മുടെ ഹീറോ എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദേശീയത യുവത്വത്തിലേക്ക് എന്ന സന്ദേശവുമായി ‘ജന്മഭൂമി’ കൊല്ലത്ത് സംഘടിപ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ പ്രഥമ അനുസ്മരണ പ്രഭാഷണ പരമ്പരയില്‍ ‘രാഷ്‌ട്ര സുരക്ഷ-സാമൂഹിക ഉത്തരവാദിത്തം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സന്ദീപ് ഉണ്ണികൃഷ്ണനെ പോലെയുള്ളവര്‍ സേവനമനോഭാവവും പ്രതിബദ്ധതയുമുള്ളവരായിരുന്നു. രാജ്യം വളരുകയാണ്. മുന്നോട്ടുകുതിക്കുന്ന ഈ ഇന്ത്യക്ക് വേണ്ടിയാണ് മേജര്‍ സന്ദീപ്  ഉണ്ണികൃഷ്ണന്‍ ജീവത്യാഗം ചെയ്തത്.  രാഷ്‌ട്രീയം, ഭാഷ, കാഴ്ചപ്പാടുകള്‍ എന്നിവയെല്ലാം വ്യത്യസ്തമാണെങ്കിലും രാജ്യം എന്ന വികാരത്തില്‍ നാം ഒറ്റക്കെട്ടാകണം, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേണല്‍ എസ്. ഡിന്നി (റിട്ട.) അധ്യക്ഷത വഹിച്ചു. എന്‍സിസി കൊല്ലം ഗ്രൂപ്പ് കമാന്‍ഡന്റ് ബ്രിഗേഡിയര്‍ മനോജ് നായര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി. മുരളീധരന്‍, ജന്മഭൂമി കൊല്ലം യൂണിറ്റ് മാനേജര്‍ സി.കെ.  ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.

Tags: keralaRajeev Chandrasekharഅനുസ്മരണംമേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

പുതിയ വാര്‍ത്തകള്‍

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.