Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പതിമൂന്നുകാരിയെ 1500 രൂപയക്ക് വിറ്റ് അമ്മ; പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വച്ച് പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച് യുവാവ്; പ്രതിയും ഒത്താശചെയ്തവരും അറസ്റ്റില്‍

അമ്മ പുറത്തേക്ക് പോയസമയം മുറിയിൽ വച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. അവിടെ വച്ച് റൂം വാടകയിനത്തിൽ 1500 രൂപ അഖിൽ പെൺകുട്ടിയുടെ അമ്മയ്‌ക്ക് നൽകി. അവിടെനിന്നും ട്രെയിനിൽ പെൺകുട്ടിയെ അഖിലിനൊപ്പം അയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 10:29 pm IST
inKerala
പ്രതി അഖിൽദേവ്

പ്രതി അഖിൽദേവ്

നെയ്യാർഡാം: 1500 രൂപയ്‌ക്ക് അമ്മ പതിമൂന്നുകാരിയെ യുവാവിന് കൈമാറി. വാങ്ങിയ യുവാവ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ അമ്മയടക്കം പ്രതികൾ പോലീസ് പിടിയിൽ. നെയ്യാർഡാം ഇടവാച്ചാൽ കുഞ്ചു നിവാസിൽ അഖിൽദേവ് (25), ഇയാളുടെ പെൺസുഹൃത്ത് കാട്ടാക്കട മൂങ്ങോടു വിനീഷാ ഭവനിൽ വിനിഷ (24), കുട്ടിയുടെ അമ്മ തമിഴ്‌നാട് സ്വദേശിനി  എന്നിവരാണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്.  

എറണാകുളത്ത് വച്ചാണ് തമിഴ്‌നാട് സ്വദേശിയായ പെൺകുട്ടിയെ അമ്മ അഖിൽദേവിന് കൈമാറിയതെന്ന് പോലീസ് പറഞ്ഞു. അമ്മയും പെൺകുട്ടിയും അഖിൽദേവും എറണാകുളത്ത് ഹോട്ടലിൽ മുറിയെടുത്തു. അമ്മ പുറത്തേക്ക് പോയസമയം മുറിയിൽ വച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. അവിടെ വച്ച് റൂം വാടകയിനത്തിൽ 1500 രൂപ അഖിൽ പെൺകുട്ടിയുടെ അമ്മയ്‌ക്ക് നൽകി. അവിടെനിന്നും ട്രെയിനിൽ പെൺകുട്ടിയെ അഖിലിനൊപ്പം അയച്ചു.

നാട്ടിലെത്തിയ അഖിൽ പെൺകുട്ടിയെ കാട്ടാക്കട ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. പിന്നീട് അഖിലിന്റെ വീട്ടിൽവച്ചും പീഡനം ഉണ്ടായി. തുടർന്ന് പെൺകുട്ടിയെ അഖിലിന്റെ പെൺസുഹൃത്തായ വിനിഷയുടെ വീട്ടിലാക്കി. അവിടെവച്ച് പെൺസുഹൃത്തിന്റെ സഹായത്തോടെ ഇയാൾ പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കി.  

പെൺകുട്ടിയെ തന്റെ തമിഴ്‌നാട്ടിലുള്ള അടുത്ത ബന്ധുവിന്റെ മകൾ എന്നാണ് യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ഇയാളെ കാണുമ്പോൾ പെൺകുട്ടി ഭയക്കുന്നത് ശ്രദ്ധിച്ച പെൺസുഹൃത്തിന്റെ അമ്മ ഇക്കാര്യം കാട്ടാക്കട പോലീസിനെ അറിയിക്കുകയായിരുനന്നു.

കാട്ടാക്കട പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. സംഭവത്തിൽ യുവാവിനെയും പെൺസുഹൃത്തിനെയും കുഞ്ഞിനെ വിറ്റ തമിഴ്‌നാട്ടുകാരിയായ അമ്മയെയും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാൻഡ് ചെയ്തു.  

Tags: keralaലൈംഗിക ദുരുപയോഗംpocsomotherപീഡന കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.