Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വടക്കഞ്ചേരിയില്‍ ഉഗ്രശബ്ദത്തോടെ റോഡ് തകര്‍ന്നു; മേല്‍പ്പാലവും തകര്‍ച്ചയില്‍

റോഡ് വിണ്ടുകീറിയതിനെ തുടര്‍ന്ന് ഉള്ളില്‍ നിന്നും പത്ത് മിനിറ്റോളം വെള്ളം പുറത്തേക്ക് ഒഴുകി. ആലത്തൂര്‍ തഹസില്‍ദാര്‍ ജനാര്‍ദ്ദനനും സംഘവും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 01:05 pm IST
inPalakkad

വടക്കഞ്ചേരി: കനത്ത മഴ തുടരുന്നതിനിടെ ദേശീയപാത സര്‍വീസ് റോഡില്‍ ഉഗ്രശബ്ദത്തോടെ റോഡ് പൊട്ടിത്തകര്‍ന്നു. വടക്കഞ്ചേരി മേല്‍പാലവും തകര്‍ച്ചയില്‍. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത സര്‍വ്വീസ് റോഡില്‍ ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. 

റോഡിന്റെ അടിയില്‍ ഉറവ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഒരു ഭാഗം ഉയര്‍ന്നു വരുകയും, വാഹനങ്ങള്‍ കടന്ന് പോയപ്പോള്‍ ഉഗ്രശബ്ദത്തില്‍ പൊട്ടുകയുമായിരുന്നു. റോഡ് വിണ്ടുകീറിയതിനെ തുടര്‍ന്ന്  ഉള്ളില്‍ നിന്നും പത്ത് മിനിറ്റോളം വെള്ളം പുറത്തേക്ക് ഒഴുകി.  ആലത്തൂര്‍ തഹസില്‍ദാര്‍ ജനാര്‍ദ്ദനനും സംഘവും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ജിയോളജി വകുപ്പും സ്ഥലത്ത് പരിശോധന നടത്തി. റോഡിന്റെ ടാറിങിലേക്ക് വെള്ളമിറങ്ങിയതിനെ തുടര്‍ന്നുള്ള മര്‍ദ്ദമാണ് തകര്‍ച്ചയ്‌ക്ക് കാരണമെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ജില്ലാ ജിയോളജിസ്റ്റ് എം.  വി. വിനോദ് പറഞ്ഞു. ഇതിനിടെ മഴ കനത്തതോടെ വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ തൃശൂരിലേക്ക് പോകുന്ന ഭാഗത്ത് വന്‍ കുഴികള്‍ രൂപപ്പെട്ടു.

നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് പാലം ഇടയ്‌ക്കിടെ കുത്തിപൊളിച്ച് പണിയുന്നതിനോടൊപ്പം കുഴികള്‍ കൂടി രൂപപ്പെട്ടതോടെ ഇതിലൂടെയുള്ള ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്

Tags: റോഡ്‌collapseVadakkancherryBridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.