Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുദ്ധമെന്നത് ധര്‍മ്മ സംരക്ഷണമല്ല, ധര്‍മ്മസംരക്ഷണത്തിന്റെ ഭാഗം മാത്രം; രാമായണം ഇതിന് ഉദാഹരണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

സമാജത്തിന് ദിശാബോധം നല്കാന്‍ ശ്രീരാമന് തുല്യനായ ഒരു രാജാവ് ആവശ്യമാണെന്ന ബോധ്യത്തിലാണ് ആക്രമണങ്ങളുടെ ആ കാലത്ത് ഛത്രപതി ശിവാജിയെ സമര്‍ത്ഥരാമാദാസ് വളര്‍ത്തിയതെന്ന് സര്‍സംഘചാലക് പറഞ്ഞു. സമൂഹത്തിന് ദിശാബോധം നല്കുന്നതിന് അനുയോജ്യനായ രാജാവിന്റെ രൂപം അനിവാര്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 10:47 pm IST
inIndia
സ്വാമി സമര്‍ത്ഥ രാമദാസ് രചിച്ച വാത്മീകി രാമായണത്തിന്റെ ഭാഷ്യം എട്ട് വാല്യങ്ങള്‍ പൂനെയില്‍ പ്രകാശനം ചെയ്ത് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് സംസാരിക്കുന്നു

സ്വാമി സമര്‍ത്ഥ രാമദാസ് രചിച്ച വാത്മീകി രാമായണത്തിന്റെ ഭാഷ്യം എട്ട് വാല്യങ്ങള്‍ പൂനെയില്‍ പ്രകാശനം ചെയ്ത് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് സംസാരിക്കുന്നു

പൂനെ: യുദ്ധമെന്നത് ധര്‍മ്മ സംരക്ഷണമല്ല, ധര്‍മ്മസംരക്ഷണത്തിന്റെ ഭാഗം മാത്രമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. ധൂലെ സന്‍സ്ഥയിലെ ശ്രീ സമര്‍ത്ഥ് വാഗ്ദേവത മന്ദിര്‍ പ്രസിദ്ധീകരിച്ച സ്വാമി സമര്‍ത്ഥ രാമദാസ് രചിച്ച വാത്മീകി രാമായണത്തിന്റെ ഭാഷ്യം എട്ട് വാല്യങ്ങള്‍ പൂനെയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമാജത്തിന് ദിശാബോധം നല്കാന്‍ ശ്രീരാമന് തുല്യനായ ഒരു രാജാവ് ആവശ്യമാണെന്ന ബോധ്യത്തിലാണ് ആക്രമണങ്ങളുടെ ആ കാലത്ത് ഛത്രപതി ശിവാജിയെ സമര്‍ത്ഥരാമാദാസ് വളര്‍ത്തിയതെന്ന് സര്‍സംഘചാലക് പറഞ്ഞു. സമൂഹത്തിന് ദിശാബോധം നല്കുന്നതിന് അനുയോജ്യനായ രാജാവിന്റെ രൂപം അനിവാര്യമാണ്.

ഭഗവാന്‍ ശ്രീരാമന് ശേഷം സമര്‍ത്ഥ രാമദാസ് ഛത്രപതി ശിവജി മഹാരാജിനെ ഒരു ഉത്തമ രാജാവാക്കി ഉയര്‍ത്തി. ആ കാലഘട്ടം ആക്രമണങ്ങളുടേതായിരുന്നു. യുദ്ധം ധര്‍മ്മ സംരക്ഷണത്തിന്റെ ഒരു ഭാഗം മാത്രമാണ്, പ്രതിരോധവും പെരുമാറ്റവും സംസ്‌കാരവും സമവായവുമെല്ലാം ധര്‍മ്മസംരക്ഷണത്തിന്റെ ഭാഗങ്ങളാണ്. ഇതെല്ലാം ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ചെയ്തു.

അതുകൊണ്ടാണ് ധര്‍മ്മരക്ഷയ്‌ക്കായി തപസ് അനഷ്ഠിച്ച അക്കാലത്തെ എല്ലാ സംന്യാസിമാരും ശ്രീരാമചന്ദ്രനെ ജനങ്ങള്‍ക്ക് മുന്നില്‍ മാതൃകയായി അവതരിപ്പിച്ചത്. കാലാനുസൃതമായി ധര്‍മ്മത്തെ എങ്ങനെ പിന്തുടരണമെന്നതിന് മാതൃകകള്‍ വേണം. സമാജത്തെ അതിനായി ഒരുമിപ്പിക്കണം. ഭിന്നതകളുടെ അടയാളങ്ങള്‍ പോലും ഇല്ലാതാകും വിധം സമാജം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും വേണം, മോഹന്‍ ഭാഗവത് പറഞ്ഞു.

ലോകം കാലങ്ങളായി പല വെല്ലുവിളികളെ നേരിടുന്നു. അതിനുള്ള പരിഹാരം തേടി രണ്ടായിരം വര്‍ഷമായി നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നു. ഇന്ന് എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ഇന്ത്യ നല്കുമെന്ന പ്രതീക്ഷയാണ് ലോകത്തിനുള്ളത്. എന്നാല്‍ ഇന്ത്യന്‍ ജനത ഇത് തിരിച്ചറിയുന്നുണ്ടോ എന്നതാണ് ചോദ്യം. ഇപ്പോള്‍ അടിമത്തത്തിന്റെ കാലമല്ല, പക്ഷേ മാനസികാവസ്ഥ ഇപ്പോഴും അടിമത്തത്തിന്റേതാണ്. അത് പൂര്‍ണമായും മാറണം. ദേശീയ ഉണര്‍വിനായുള്ള പ്രവര്‍ത്തനങ്ങളെ ജനം ഏറ്റെടുക്കണം, സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.  

പരിപാടിയില്‍ ധൂലെ സന്‍സ്ഥ മുന്‍ അദ്ധ്യക്ഷന്‍ ശരദ് കുബേര്‍ ആമുഖ ഭാഷണം നടത്തി. പ്രൊഫ. ദേവേന്ദ്ര ദോംഗ്രെ, പ്രൊഫ. അരവിന്ദ് ജോഷി, ഫുല്‍ഗാവ് ശ്രുതിസാഗര്‍ ആശ്രമത്തിലെ സ്വാമി സ്വരൂപാനന്ദ സരസ്വതി, ആര്‍എസ്എസ് പശ്ചിമ മഹാരാഷ്‌ട്ര പ്രാന്ത സംഘചാലക് നാനാസാഹേബ് ജാദവ് എന്നിവര്‍ പങ്കെടുത്തു.

Tags: indiaആര്‍എസ്എസ്Hindu Dharmaരാമായണംമോഹന്‍ ഭാഗവത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.