Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വെള്ളക്കെട്ട് ഒഴിവായി; പോലീസ് കാവലില്‍ സ്വകാര്യ വ്യക്തിയുടെ മതില്‍ പൊളിച്ച് വെള്ളം ഒഴുക്കിവിട്ടു

അന്തിക്കാട് സെന്ററില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 2 വിദ്യാലയങ്ങള്‍ക്ക് സമീപത്തു കൂടിയുളള റോഡാണ് മഴ കനത്തതോടെ വെള്ളക്കെട്ടിലായത്. മഴവെള്ളം ഒഴുകി പോകാന്‍ തന്റെ ഭൂമിയില്‍ ഉണ്ടായിരുന്ന കാന വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 08:09 pm IST
in Thrissur
അന്തിക്കാട് കല്ലിടവഴി റോഡിലെ വെള്ളക്കെട്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഒഴിവാക്കുന്നു

അന്തിക്കാട് കല്ലിടവഴി റോഡിലെ വെള്ളക്കെട്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഒഴിവാക്കുന്നു

കാഞ്ഞാണി: അന്തിക്കാട് കല്ലിടവഴി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പോലീസ് കാവലില്‍ സ്വകാര്യ വ്യക്തിയുടെ മതില്‍ പൊളിച്ച് വെള്ളം ഒഴുക്കിവിട്ടു. 

പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അടിയന്തരമായി തടസം നീക്കാന്‍ നടപടിയുണ്ടായത്. ജില്ലാ കളക്ടറുടെ ഉത്തരവുമായിട്ടാണ് സെക്രട്ടറി എത്തിയത്. അന്തിക്കാട് സെന്ററില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 2 വിദ്യാലയങ്ങള്‍ക്ക് സമീപത്തു കൂടിയുളള റോഡാണ് മഴ കനത്തതോടെ വെള്ളക്കെട്ടിലായത്. മഴവെള്ളം ഒഴുകി പോകാന്‍ തന്റെ ഭൂമിയില്‍ ഉണ്ടായിരുന്ന കാന വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. 

സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ ഇടത്തോടുകളിലൂടെയാണ് മഴവെള്ളം കാലങ്ങളായി ഒഴുകി പോയിരുന്നത്. ഇതില്‍ ഒരു വ്യക്തി തങ്ങളുടെ ഭൂമിയിലേക്ക് വെള്ളം കയറുന്നത് തോട് നികത്തി തടഞ്ഞിരുന്നു. ഇതുമൂലം ഓരോ വര്‍ഷവും കളക്ടറുടെ പ്രത്യേക അനുമതി വാങ്ങി തടസങ്ങള്‍ നീക്കിയാണ് വെള്ളക്കെട്ട് ഒഴിവാക്കിക്കൊണ്ടിരിക്കുന്നത്. പോലീസ് സംരക്ഷണയില്‍ കളക്ടറുടെ ഉത്തരവുമായി എത്തിയ അന്തിക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് ഒപ്പം ജനപ്രതിനിധികളും നാട്ടുകാരും ഉണ്ടായിരുന്നു. 2 വ്യക്തികളുടെ ഭൂമിയിലെ തടസങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കി. ഒരു വ്യക്തിയുടെ മതിലിന്റെ ഒരുവശം പൊളിച്ച് കാനയിലെ തടസങ്ങള്‍ നീക്കിയാണ് വെള്ളം ഒഴുക്കിവിടാനായത്.  

Tags: Thrissurകേരള പോലീസ്കനത്ത മഴവെള്ളക്കെട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.