Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തിപ്പിലശ്ശേരിയില്‍ സൈനികന്റെ വീട്ടിലേക്കുള്ള വഴിയടച്ച് സിപിഎം ബ്ലോക്ക് പഞ്ചായത്തംഗം

തിപ്പിലശ്ശേരി പട്ടരുപടിയില്‍ സിപിഎം തിപ്പിലശ്ശേരി ബ്ലോക്ക് ഡിവിഷന്‍ അംഗത്തിന്റെ നേതൃത്വത്തില്‍ സൈനികന്റെ വീട്ടിലേക്കുള്ള വഴിയടച്ചു. കുലപ്പറമ്പില്‍ വീട്ടില്‍ ഹരിദാസന്റെ വീട്ടിലേക്കുള്ള വഴിയാണ് കരിങ്കല്ല് നിരത്തി അടച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 11:24 pm IST
inThrissur
ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ഹരീഷിന്റെ വീട്ടിലേക്കുള്ള വഴിയടച്ച് കൂട്ടിയിട്ട കരിങ്കല്ലുകള്‍ പോലീസ് നീക്കുന്നു

ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ഹരീഷിന്റെ വീട്ടിലേക്കുള്ള വഴിയടച്ച് കൂട്ടിയിട്ട കരിങ്കല്ലുകള്‍ പോലീസ് നീക്കുന്നു

കുന്നംകുളം: തിപ്പിലശ്ശേരി പട്ടരുപടിയില്‍ സിപിഎം തിപ്പിലശ്ശേരി ബ്ലോക്ക് ഡിവിഷന്‍ അംഗത്തിന്റെ നേതൃത്വത്തില്‍ സൈനികന്റെ വീട്ടിലേക്കുള്ള വഴിയടച്ചു. കുലപ്പറമ്പില്‍ വീട്ടില്‍ ഹരിദാസന്റെ വീട്ടിലേക്കുള്ള വഴിയാണ് കരിങ്കല്ല് നിരത്തി അടച്ചത്.

ഹരിദാസന്റെ മകന്‍ ഹരീഷ് വ്യോമസേനയിലെ ഫ്‌ളൈറ്റ് ലഫ്റ്റനന്റായി സേവനമനുഷ്ഠിക്കുകയാണ്. കഴിഞ്ഞ ഒന്നരമാസമായി സൈനികന്റെ കാര്‍ പുറത്തിറക്കാനാകാതെ ദുരിതത്തിലായിരുന്നു കുടുംബം. കാര്‍ വീട്ടില്‍ നിന്ന് പുറത്തിറക്കിയാല്‍ വഴിയില്‍ കുത്തിയിരുന്ന് വഴി തടഞ്ഞും കരിങ്കല്ല് റോഡില്‍ നിരത്തിയും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന വിവരമറിഞ്ഞ് ഹരിയാനയില്‍ നിന്നും എമര്‍ജന്‍സി ലീവില്‍ സൈനികന്‍ കഴിഞ്ഞദിവസം നാട്ടിലെത്തി. ഹരീഷ് കഴിഞ്ഞ ദിവസം കാര്‍ വീട്ടില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ബ്ലോക്ക് പഞ്ചായത്തംഗം വടക്കൂട്ടയില്‍ ശാരികയുടെ നേതൃത്വത്തില്‍ വഴിയില്‍ കുത്തിയിരുന്ന് വാഹനം തടയുകയായിരുന്നുവത്രെ. വിവരമറിഞ്ഞെത്തിയ കുന്നംകുളം പോലീസ് വിഷയത്തില്‍ ഇടപെട്ടെങ്കിലും ബ്ലോക്ക് പഞ്ചായത്തംഗം അയഞ്ഞില്ല. തുടര്‍ന്ന് സൈനികനും കുടുംബവും കുന്നംകുളം പോലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗത്തിനും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കുമെതിരെ കുന്നംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വഴിയില്‍ കിടന്നിരുന്ന കാര്‍ കുന്നംകുളം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെകടര്‍ ഷക്കീര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുറത്തെത്തിച്ചു. വഴിയിലെ കരിങ്കല്ലുകള്‍ പോലീസ് തന്നെ നീക്കിയാണ് കാര്‍ പുറത്തെത്തിച്ചത്. വഴിയുമായി ബന്ധപ്പെട്ട കേസ് ഒന്നരവര്‍ഷമായി കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന സൈനികന്റെ കുടുംബം സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് ജീവിക്കേണ്ടി വരുന്നത് ദയനീയമായ അവസ്ഥയാണെന്നും ജനപ്രതിനിധി തന്നെ വഴിയടയ്‌ക്കാന്‍ സകല നിയമങ്ങളെയും വെല്ലുവിളിച്ച് മുന്നില്‍ നില്‍ക്കുന്നത് തിരുത്തപ്പെടേണ്ട തെറ്റാണെന്നും സൈനികന്റെ അച്ഛന്‍ ഹരിദാസന്‍ പ്രതികരിച്ചു.  

ഒന്നരമാസമായി വീട്ടില്‍ കുടുങ്ങിയ വാഹനം പോലീസ് ഇടപെട്ട് പുറത്തെത്തിച്ചെങ്കിലും തങ്ങളുടെ വാഹനം ഇനി വീട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വീണ്ടും തടയുമെന്ന ഭീതിയിലാണ് ഈ കുടുംബം.

Tags: cpmThrissurhouseSoldier
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇ.ഡി. റിപ്പോർട്ട് തന്നെ വ്യക്തിഹത്യ ചെയ്യാൻ മാത്രമുള്ള കള്ളക്കഥ; നിയമപരമായി നേരിടുമെന്ന് മുഹമ്മദ് റിയാസ്

ചെങ്കോട്ടയിൽ നടന്നത് ആസൂത്രിത ചാവേർ ആക്രമണം : ഡോക്ടറുടെ ഷൂവിൽ സ്വിച്ച് ഘടിപ്പിച്ച ബോംബ്

പറക്കുന്ന ക്രെംലിൻ, റോളിംഗ് ബങ്കർ , ഡമ്മികൾ… : ബ്രിക്സ് ഉച്ചകോടിക്കെത്തുന്ന പുടിന് ദൽഹി ഒരു സുരക്ഷിത കോട്ടയായി മാറും

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

പി എ മുഹമ്മദ് റിയാസിന് കൈക്കൂലി കിട്ടിയത് 20.5 കോടിരൂപ; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക് എത്തിച്ചു: ഇഡിയുടെ ഞെട്ടിക്കുന്ന കത്ത് പുറത്ത്

ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരൻ ഉമർ ഉൻ നബി ഭീകര സംഘടനയുടെ മാസ്റ്റർമൈൻഡെന്ന് NIA കുറ്റപത്രം

പതിനൊന്ന് ബ്രിട്ടീഷ് എംപിമാർക്ക് വിലക്കേർപ്പെടുത്തി നെതന്യാഹു : ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടി

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

മാത്യു വാൻ ഡൈക്ക് കേസ് : യുഎപിഎ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് എൻഐഎ , ഏഴ് പേർക്കെതിരെയും അന്വേഷണം തുടരുന്നു

കേര സമൃദ്ധി: വെല്ലുവിളികള്‍, പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.