Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ പുകഴ്‌ത്തി ന്യൂയോര്‍ക്ക് ടൈംസ്

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളില്‍ 'സ്‌ഫോടനാത്മകമായ' വളര്‍ച്ചയാണെന്നു പുകഴ്‌ത്തി ദി ന്യൂയോര്‍ക് ടൈംസ് പത്രം. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കാലത്തെ അനുഗമിച്ചാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. ലോകത്തിന്റെ ബഹിരാകാശ ബിസിനസിനെപ്പറ്റിയുള്ള ലേഖനത്തിലാണ് ഇന്ത്യയുടെ നേട്ടങ്ങളെ വിശദീകരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 10:48 pm IST
inWorld

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളില്‍ ‘സ്‌ഫോടനാത്മകമായ’ വളര്‍ച്ചയാണെന്നു പുകഴ്‌ത്തി ദി ന്യൂയോര്‍ക് ടൈംസ് പത്രം. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കാലത്തെ അനുഗമിച്ചാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. ലോകത്തിന്റെ ബഹിരാകാശ ബിസിനസിനെപ്പറ്റിയുള്ള ലേഖനത്തിലാണ് ഇന്ത്യയുടെ നേട്ടങ്ങളെ വിശദീകരിക്കുന്നത്.  

1963ല്‍ ആദ്യത്തെ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍, ലോകത്തിലെ മികച്ച സാങ്കേതികവിദ്യ ആഗ്രഹിക്കുന്ന ദരിദ്ര രാജ്യമായിരുന്നു ഇന്ത്യ. അന്ന് റോക്കറ്റിന്റെ ഭാഗങ്ങള്‍ വിക്ഷേപണത്തറയിലേക്കു സൈക്കിളിലാണു കൊണ്ടുപോയത്. ഭൂമിയില്‍നിന്ന് 124 മൈല്‍ ദൂരത്തിനപ്പുറം ആ ചെറിയ പേലോഡ് എത്തിക്കാനായി. യുഎസിനെയും സോവിയറ്റ് യൂണിയനെയും പോലെയാകാന്‍ ഇന്ത്യ വളരെ കഷ്ടപ്പെട്ടിരുന്നു. ഇന്നത്തെ ബഹിരാകാശ മത്സരത്തില്‍ കൂടുതല്‍ ഉറച്ച കാല്‍വയ്‌പോടെയാണ് ഇന്ത്യയെ കാണുന്നത്, ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.  

കുറഞ്ഞത് 140 സ്‌പേസ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊവിഡിന്റെ സമയത്ത് ഇത് അഞ്ചെണ്ണം മാത്രമായിരുന്നു. അതില്‍ നിന്നാണ് സ്‌ഫോടനാത്മക വളര്‍ച്ച. ശാസ്ത്രശക്തി എന്ന തരത്തില്‍ ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ചും ലേഖനത്തില്‍ പറയുന്നുണ്ട്. ഇന്ത്യയുടെയും യുഎസിന്റെയും പൊതുശത്രുവായ ചൈനയ്‌ക്കു വെല്ലുവിളിയുയര്‍ത്താന്‍ സ്‌പേസിനെ ഇന്ത്യ അരങ്ങാക്കുന്നു.

ഭൂരാഷ്‌ട്രതന്ത്രമാണ് ഇന്ത്യയുടെ മികവുകളിലൊന്ന്. കുറഞ്ഞ ചെലവില്‍ ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കുള്ള സൗകര്യം റഷ്യയും ചൈനയും നല്കിയിരുന്നു. ഉക്രൈന്‍ യുദ്ധത്തോടെ റഷ്യയുടെ വെല്ലുവിളി അവസാനിച്ചു. 2020 ജൂണില്‍ സ്‌പേസ് സെക്ടറിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നതോടെയാണു സ്റ്റാര്‍ട്ടപ്പുകളിലടക്കം വന്‍ മാറ്റമുണ്ടായതെന്നും ലേഖനം ചൂണ്ടിക്കാട്ടി.  

നേരത്തെ, മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നിര്‍ണായക കരാറുകള്‍ ഒപ്പിട്ടിരുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിക്കാനായി അമേരിക്ക നയിക്കുന്ന ‘ആര്‍ട്ടെമിസ് അക്കോഡ്‌സ്’ സഖ്യത്തില്‍ ഇന്ത്യയെയും പങ്കാളിയാക്കാനും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഗവേഷണ ദൗത്യങ്ങളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. സംയുക്ത സംരംഭങ്ങള്‍ക്ക് ഐഎസ്ആര്‍ഒയും നാസയും ധാരണയുമായിട്ടുണ്ട്.

Tags: indiaബഹിരാകാശ മേഖലകേന്ദ്ര സര്‍ക്കാര്‍americaയുഎസ്ന്യൂയോര്‍ക്ക് ടൈംസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

പുതിയ വാര്‍ത്തകള്‍

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.