Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് തിരുത്തി ഉപരിപഠനത്തിന് ശ്രമം, കോടതിയേയും തെറ്റിദ്ധരിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍

2021- 22 നീറ്റ് പരീക്ഷയില്‍ സമീഖാന് കിട്ടിയത് 16 മാര്‍ക്കാണ്. ഇത് 468 മാര്‍ക്ക് ആക്കി മാറ്റിയാണ് വ്യാജ മാര്‍ക്ക്‌ലിസ്റ്റുണ്ടാക്കിയത്. സമി ഖാനെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 12:43 pm IST
in Kerala

കൊല്ലം : എസ്എഫ്‌ഐ നേതാക്കളുടെ മാര്‍ക്ക് ലിസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റേയും മാര്‍ക്ക് ലിസ്റ്റ് വ്യാജം. കൊല്ലം കടയ്‌ക്കലിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സമി ഖാന്‍ കോടതിയില്‍ ഹാജരാക്കിയ നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റാണ് വ്യാജമായിരുന്നത്. ഒമ്പത് തിരുത്തുകളാണ് ഈ മാര്‍ക്ക് ലിസ്റ്റില്‍ വരുത്തിയിട്ടുള്ളത്.

വ്യാജമായുണ്ടാക്കിയ മാര്‍ക്ക്‌ലിസ്റ്റ് കേസില്‍ കഴിഞ്ഞ ദിവസമാണ് സമി ഖാന്‍ പോലീസ് പിടിയിലായത്. വ്യാജമായുണ്ടാക്കിയ മാര്‍ക്ക് ലിസ്റ്റ് കാണിച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഇതുമായി ഉപരിപഠനത്തിന് ശ്രമിച്ചെന്നുമാണ് സമി ഖാനെതിരായ കേസ്. തന്റെ മാര്‍ക്ക് യഥാര്‍ത്ഥത്തില്‍ 468 ആണെന്നും അക്ഷയയില്‍ പോയി തന്റെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പെടുത്തപ്പോള്‍ രണ്ടെണ്ണം ലഭിച്ചെന്നുമാണ് സമി ഖാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

തുടര്‍ന്ന് ഈ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ച് സമി ഖാന്‍ വെറ്ററിനറി സര്‍വകലാശാലയില്‍ പ്രവേശനത്തിനായും ശ്രമിച്ചിരുന്നു. എന്നാല്‍ മാര്‍ക്ക് കുറവായതിനാല്‍ പ്രവേശനം ലഭിച്ചിരുന്നില്ല. സംഭവത്തില്‍ നീറ്റ് നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ വിളിച്ചുവരുത്തി കോടതി വിശദാംശങ്ങള്‍ തേടി. അന്വേഷണത്തില്‍ സമി ഖാന്റേത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കണ്ടെത്തി കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ കേസെടുക്കാന്‍ കൊല്ലം റൂറല്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സമി ഖാന്‍ അറസ്റ്റിലായത്. 2021- 22 നീറ്റ് പരീക്ഷയില്‍ സമീഖാന് കിട്ടിയത് 16 മാര്‍ക്കാണ്. ഇത് 468 മാര്‍ക്ക് ആക്കി മാറ്റിയാണ് വ്യാജ മാര്‍ക്ക്‌ലിസ്റ്റുണ്ടാക്കിയത്. സമി ഖാനെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.  

Tags: ഡിവൈഎഫ്ഐkollamഡിവൈഎഫ്ഐ നേതാവ്Fake certificateനീറ്റ്കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ജലധാര തീര്‍ത്ത് പാലരുവി, കാഴ്ചവസന്തത്തിന് നാളെ തുടക്കം

Kollam

പൊളിഞ്ഞുവീഴാറായി കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്; ദ്രവിച്ച മേൽക്കൂര ജീവനക്കാർക്കും യാത്രക്കാർക്കും ഭീഷണി

Kerala

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

Kerala

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.