Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലോകകപ്പ് ഫൈനലിന് സിംബാബ്‌വെയും ഇല്ല: യോഗ്യതാ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനോട് തോറ്റ് പുറത്ത്

ഏകദിന ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ സ്‌കോട്ട്‌ലന്‍ഡിനോട് തോറ്റ് സിംബാബ്‌വെ പുറത്ത്. സൂപ്പര്‍ സിക്‌സ് യോഗ്യത നിര്‍ണ്ണായക മത്സരത്തില്‍ 31 റണ്‍സിനാണ് നെതര്‍ലാന്‍ഡ്‌സ് അട്ടിമറി ജയം നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 09:03 pm IST
in Cricket

ഹരാരേ: ഏകദിന ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ സ്‌കോട്ട്‌ലന്‍ഡിനോട് തോറ്റ് സിംബാബ്‌വെ പുറത്ത്. സൂപ്പര്‍ സിക്‌സ്  യോഗ്യത നിര്‍ണ്ണായക മത്സരത്തില്‍  31 റണ്‍സിനാണ് നെതര്‍ലാന്‍ഡ്‌സ് അട്ടിമറി ജയം നേടിയത്. അഞ്ചു കളികളും പൂര്‍ത്തിയായപ്പോള്‍ സിംബാബ്‌വെയ്‌ക്ക് 6 പോയിന്റാണുള്ളത്. സ്‌കോട്ട്‌ലന്‍ഡിനും  6 പോയിന്റായി. പോയിന്റ് ശരാശരിയില്‍ പിന്നിലായത് സിംബാബ്‌വെയ്‌ക്ക തിരിച്ചടിയായി.  സ്‌കോട്ട്‌ലന്‍ഡിന് ഒരു മത്സരം കൂടി ബാക്കിയുമുണ്ട്. നാലു പോന്റുമായി നില്‍ക്കുന്ന നെതര്‍ലന്‍ഡിനോടുള്ള കളിയില്‍ വന്‍ മാര്‍ജിനില്‍ തോറ്റില്ലങ്കില്‍ സ്‌കോട്ട്‌ലന്‍ഡ് ലോകകപ്പിന് യോഗ്യത തേടും.

സൂപ്പര്‍ സിക്‌സില്‍ നിന്ന് രണ്ടു ടീമുകളാണ് യോഗ്യത നേടുക. 8 പോയിന്റുമായി ശ്രീലങ്ക നേരത്തെ യോഗ്യത നേടിയിരുന്നു. മുന്‍ ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസും യോഗ്യത നേടാതെ പുറത്തായി. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ്,  ഒമാന്‍, സ്‌കോട്ട്‌ലന്‍ഡ്,  സിംബാബ്‌വെ എന്നീ ടീമുകളാണ്  ലോകകപ്പ് കളിക്കുന്നതിനുള്ള യോഗ്യതാ മത്സരത്തിനായി ഏറ്റുമുട്ടിയത്.

നിര്‍ണ്ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് ആണ് എടുത്തത്.

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് 50 ഓവറില്‍ 8 വിക്കറ്റിനാണ് 234 റണ്‍സ് നേടിയത്. 34 പന്തില്‍ 48 റണ്‍സ് നേടിയ മൈക്കല്‍ ലീസ്‌കാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ക്രിസ്റ്റഫര്‍ മക്‌െ്രെബഡ്(45 പന്തില്‍ 28), മാത്യൂ ക്രോസ്(75 പന്തില്‍ 38), ബ്രണ്ടന്‍ മക്മല്ലന്‍(34 പന്തില്‍ 34), ജോര്‍ജ് മന്‍സി(52 പന്തില്‍ 31), ക്യാപ്റ്റന്‍ റിച്ചീ ബെറിംഗ്ടണ്‍(18 പന്തില്‍ 7), തോമസ് മക്കിന്‍ടോഷ്(21 പന്തില്‍ 13), ക്രിസ് ഗ്രീവ്‌സ്(2 പന്തില്‍ 1), മാര്‍ക്ക് വാട്ട്(12 പന്തില്‍ 21*), സഫ്‌യാന്‍ ഷരീഫ്(4 പന്തില്‍ 5*) എന്നിങ്ങനെയായിരുന്നു മറ്റ് സ്‌കോട്ടിഷ് താരങ്ങളുടെ സ്‌കോര്‍. സിംബാബ്‌വെക്കായി ഷോണ്‍ വില്യംസ് മൂന്നും ചടാര രണ്ടും എന്‍ഗാരവ ഒന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ 2.2 ഓവറിനിടെ ഓപ്പണര്‍മാരെ സിംബാബ്‌വെക്ക് നഷ്ടമായി. ക്രിസ് സോളിന്റെ പന്തുകളില്‍ വിക്കറ്റ് കീപ്പര്‍ ജോയ്‌ലോര്‍ഡ് ഗംബീ പൂജ്യത്തിനും ക്യാപ്റ്റന്‍ െ്രെകഗ് ഇര്‍വിന്‍ 2 റണ്‍സിനും പുറത്തായി. പിന്നാലെ ഇന്നസെന്റ് കൈയയും ഫോമിലായിരുന്ന ഷോണ്‍ വില്യംസും 12 റണ്‍സ് വീതമെടുത്ത് മടങ്ങി.  37 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും സിക്കന്ദര്‍ റാസ(34), റയാന്‍ ബുറി(83),, വെസ്ലി മധേവരേ(40) എന്നിവര്‍ പൊരുതി നോക്കി. എന്നാല്‍ 41.1 ഓവറില്‍ എല്ലാവരു പുറത്തായി.വെല്ലിംഗ്ടണ്‍ മസാക്കഡ്‌സ(18 പന്തില്‍ 5), റിച്ചാര്‍ഡ് എന്‍ഗാരവ(4 പന്തില്‍ 2), ടെന്‍ഡൈ ചതാര(14 പന്തില്‍ 2), ബ്ലെസിംഗ് മസരാബനി(8 പന്തില്‍ 3*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.

Tags: cricketലോകകപ്പ്സിംബാബ് വെസ്‌കോട്ട്‌ലന്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.