Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി സര്‍ക്കാരിന്റെ വികസന കുതിപ്പ്; ആലപ്പുഴ റെയില്‍വേ സ്റ്റേഷന് അമൃതകാലം

ഇതപര്യന്തമില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ വിവിധ യെില്‍വേസ്റ്റഷനുകളില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി അതിവേഗ വികസനമാണ് റെയില്‍വേയുമായി ബന്ധപ്പെട്ട് നടക്കുന്നത്. റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് ജില്ലയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ പലതവണ സന്ദര്‍ശിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സച്ചിന്ദര്‍ മോഹന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥസംഘം ആലപ്പുഴ, കായംകുളം റെയില്‍വേസ്റ്റേഷനുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 08:12 pm IST
inKerala
ആലപ്പുഴ റെയില്‍വേ സ്റ്റേഷന്റെ നിര്‍ദ്ദിഷ്ട രൂപരേഖ

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്റെ നിര്‍ദ്ദിഷ്ട രൂപരേഖ

ആലപ്പുഴ: ഇതപര്യന്തമില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ വിവിധ യെില്‍വേസ്റ്റഷനുകളില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി അതിവേഗ വികസനമാണ് റെയില്‍വേയുമായി ബന്ധപ്പെട്ട് നടക്കുന്നത്. റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് ജില്ലയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ പലതവണ സന്ദര്‍ശിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സച്ചിന്ദര്‍ മോഹന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥസംഘം ആലപ്പുഴ, കായംകുളം റെയില്‍വേസ്റ്റേഷനുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി ആലപ്പുഴ, കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍  എട്ടുകോടി രൂപ വീതം ചെലവഴിച്ചാണ് നവീകരിക്കുന്നത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്ററുകള്‍, ഫുട് ഓവര്‍ ബ്രിഡ്ജുകള്‍, പ്രവേശന കവാടം, പ്ലാറ്റ്ഫോം ഷെല്‍റ്റര്‍ എന്നിവ നിര്‍മ്മിക്കും. നിലവില്‍ രണ്ട് പ്ലാറ്റ്ഫോമുകളിലായി പുതിയ ലിഫ്റ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവ ഉടന്‍ തുറന്ന് നല്‍കും. സ്റ്റേഷന്‍ സൗന്ദര്യവത്ക്കരിക്കും. പാര്‍ക്കിങ് സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. ശുചിമുറികള്‍, കഫറ്റീരിയ എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തി തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യും.  

കുടിവെള്ളത്തിനുള്ള ക്രമീകരണം, പ്‌ളാറ്റ്‌ഫോമിലെ കോച്ചുകളുടെ സ്ഥാനമറിയാനുള്ള ഡിജിറ്റല്‍ സംവിധാനം തുടങ്ങിയവ ഏര്‍പ്പെടുത്തും.  മേല്‍നടപ്പാലം തുറന്നതും യാത്രക്കാര്‍ക്ക് ആശ്വാസമായി. എസ്‌കലേറ്ററും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ആധുനിക സംവിധാനങ്ങളോടെയുള്ള വിശ്രമമുറി യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിശ്രമമുറിയില്‍ എസി സൗകര്യം ഉണ്ട്. പുഷ്ബാക്ക് കസേരകളാണ് ഒരുക്കിയിട്ടുള്ളത്. ടിവി, പുസ്തകങ്ങള്‍, മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങള്‍ എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിന് 30 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്,  കൂടാതെ ചായയും പലഹാരങ്ങളും ലഭിക്കും. ഇതിന് പ്രത്യേകം പണം നല്‍കണം.  

തീരദേശ റെയില്‍പ്പാതയുടെ എറണാകുളം മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗം ഇരട്ടിപ്പിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു.  

Tags: റെയില്‍വേalappuzhamodi governmentdevelopment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.