Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിസി നിയമനത്തില്‍ അഴിമതിയോട് ‘സീറോ റ്റോളറന്‍സ്’ പ്രഖ്യാപിച്ച് വീണ്ടും ബംഗാള്‍ ഗവര്‍ണര്‍; അനുകൂലമായി ഹൈക്കോടതിയും

ഇത്തരം നിയമനങ്ങള്‍ നടത്തുന്നതി നുമുമ്പ് എല്ലാ സംസ്ഥാന സര്‍വകലാശാലകളുടെയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം തേടാത്തതിനാല്‍ വൈസ്ചാന്‍സലര്‍മാരുടെ നിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച റിട്ട്ഹര്‍ജി ചീഫ്ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനവും ജസ്റ്റിസ് അജയ് കുമാര്‍ ഗുപ്തയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 07:11 pm IST
in India

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ 11 സര്‍ക്കാര്‍ സര്‍വ്വകലാശാലകളിലേക്ക് താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമല്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി വിധിച്ചത്തോടെ  നീതി തേടുന്ന ബംഗാള്‍ ജനതയ്‌ക്ക്  രാജ്ഭവന്‍ ഒരിക്കല്‍ കൂടി പ്രത്യാശയുടെ തുരുത്തായി.

ഇത്തരം നിയമനങ്ങള്‍ നടത്തുന്നതി നുമുമ്പ് എല്ലാ സംസ്ഥാന സര്‍വകലാശാലകളുടെയും ചാന്‍സലര്‍ കൂടിയായ  ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം തേടാത്തതിനാല്‍ വൈസ്ചാന്‍സലര്‍മാരുടെ നിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച റിട്ട്ഹര്‍ജി ചീഫ്ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനവും ജസ്റ്റിസ് അജയ് കുമാര്‍ ഗുപ്തയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളി.

ഹര്‍ജിയിലെ പൊതുതാല്‍പ്പര്യം എന്താണെന്ന് ചൂണ്ടിക്കാണിക്കുന്നതില്‍ ഹരജിക്കാരന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ ചാന്‍സലര്‍ പാസാക്കിയ ഉത്തരവുകളോട് എതിര്‍പ്പൊന്നും ഉന്നയിക്കാത്ത പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹരജിക്കാരന്റെ വാദത്തെ പൂര്‍ണ്ണമായും പിന്തുണയ്‌ക്കുകയും ഫലത്തില്‍ അദ്ദേഹത്തിന്റെ ഷൂസിലേക്ക് കാലെടുത്തുവെക്കുകയും ചെയ്തുവെന്ന് കോടതി പറഞ്ഞു. ചാന്‍സലര്‍ പുറപ്പെടുവിച്ച ഉത്തരവുകളെ പരോക്ഷമായി വെല്ലുവിളിക്കാനുള്ള ഉപകരണമായി ഹരജിക്കാരനെ ഉപയോഗിച്ചുവെന്ന അഭിപ്രായം കോടതി രൂപീകരിക്കു ന്നത് ന്യായമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഗവര്‍ണര്‍ 11 സര്‍വ്വകലാശാലകളില്‍ ഇടക്കാല വൈസ് ചാന്‍സലര്‍മാരെ നിയമിച്ചിരുന്നു. ഈ നിയമനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് ഉന്നയിക്കുക മാത്രമല്ല, നിയമിതരായവരോട് വൈസ് ചാന്‍സലര്‍മാരായി ചേരരുതെന്ന് ആവശ്യപ്പെടുകയും ചെയ്തതിനാല്‍ ഈ കോടതി ഉത്തരവിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. അക്കാദമിക് വിദഗ്ദര്‍ വൈസ്ചാന്‍സലര്‍മാരായി ചേര്‍ന്നാല്‍ അവരുടെ ശമ്പളം ആരാണ് നല്‍കുകയെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആശങ്കയ്‌ക്ക്, അത് സര്‍ക്കാരിന്റെ തന്നെ ഉത്തരവാദിത്തമാണെന്ന് ഗവര്‍ണര്‍ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.  

അതേസമയം സിലിഗുരിയിലെ നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാലയില്‍ 10 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി, സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ പശ്ചിമ ബംഗാളിനെ രാജ്യത്തിന്റെ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാന്‍ സര്‍വകലാശാലകള്‍ ശ്രമിക്കണമെന്ന് ആനന്ദബോസ് ഊന്നിപ്പറഞ്ഞു.

സര്‍വകലാശാലാ വിദ്യാഭ്യാസത്തില്‍ ഗുണപരമായ പുരോഗതി കൊണ്ടുവരുകയാണ് തന്റെ  പ്രഥമലക്ഷ്യമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബംഗാളിലെ സര്‍വകലാശാലാ വിദ്യാഭ്യാസത്തിന്റെ ഗുണപരമായ പുരോഗതിയാണ് തങ്ങളുടെ ആത്യന്തികലക്ഷ്യം. ബംഗാളിലെ സര്‍വ്വകലാശാലകള്‍ രാജ്യത്തെ ഏറ്റവും മികച്ചതായിരിക്കണം,’ ഡോ. ബോസ് പറഞ്ഞു.

കഴിഞ്ഞ ദിവസം, സിലിഗുരിയിലെ നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാലയുടെ കാമ്പസിലേക്ക് ഗവര്‍ണറുടെ വാഹനവ്യൂഹം പ്രവേശിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ തൃണമൂല്‍ ഛത്ര പരിഷത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചു. എന്നാല്‍ അതിനെ ഗവര്‍ണര്‍ ആനന്ദബോസ് പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. ‘ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല, യോഗം കഴിഞ്ഞ് തീര്‍ച്ചയായും ഞാന്‍ തിരിച്ചുപോകും’ എന്ന് സൗമ്യമായിത്തന്നെ പറഞ്ഞ് അദ്ദേഹം പ്രതിഷേധിക്കുന്നവരെ ആശ്വസിപ്പിച്ചു.  

അതിനിടെ അക്രമത്തോടും അഴിമതിയോടും :’സീറോ റ്റോളറന്‍സ്’ നയം പ്രഖ്യാപിച്ച ഗവര്‍ണര്‍ ആനന്ദബോസ് റിട്ട. ചീഫ് ജസ്റ്റിസ് ചെയമാനായ  ഒരു കമ്മിറ്റി രൂപീകരിക്കുമെന്നുകൂടി വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി പ്രതിരോധത്തിലായി. അതേസമയം രാജ്ഭവന്റെ ഇടപെടലുകള്‍ക്ക് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ വര്‍ധിക്കുകയും ചെയ്തു.

Tags: സിവി ആനന്ദബോസ്ബംഗാള്‍ ഗവര്‍ണര്‍വൈസ് ചാന്‍സിലര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ദിഖിന്റെ വിയോഗം: പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് അനുശോചിച്ചു, പകരക്കാരനില്ലാതെ അരങ്ങൊഴിഞ്ഞ അനന്യ കലാകാരൻ

തുഞ്ചത്ത് എഴുത്തച്ഛന്‍ എഴുതിയ അധ്യാത്മരാമായണം കിളിപ്പാട്ട്, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിക്ക് സമര്‍പ്പിക്കുന്നു. ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി സമീപം
India

അധ്യാത്മരാമായണം അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് പശ്ചിമ ബംഗാള്‍ ഡോ.സി.വി. ആനന്ദബോസ്

Kerala

ജനഹൃദയങ്ങളില്‍ ഉമ്മന്‍ചാണ്ടിക്ക് മരണമില്ല; മുന്‍മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ അനുശോചിച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ്

കോട്ടയം ബസേലിയസ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസിനെ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സ്വീകരിക്കുന്നു
Kerala

ഉള്‍ക്കാഴ്ച വളര്‍ത്തിയെടുക്കുന്നതാവണം വിദ്യാഭ്യാസം: ഡോ. സി.വി. ആനന്ദബോസ്

Kerala

നമ്മുടെ ശാസ്ത്രജ്ഞരും അവരുടെ സമര്‍പ്പിത സംഘത്തിന്റെ പ്രവര്‍ത്തനത്തിലും അഭിമാനം; ചന്ദ്രയാന്‍ 3 വിക്ഷേപണ വിജയത്തെ അഭിനന്ദിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.