Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യൂ ടൂ പ്രഫുല്‍ പട്ടേല്‍….മന്ത്രിമാരായവരില്‍ ശരത് പവാറിന്റെ വലംകൈയായ പ്രഫുല്‍പട്ടേലും ചതിച്ചോ; ശിക്ഷിക്കാന്‍ ഏല്‍പിച്ച ശിഷ്യനും കൈവിട്ടോ?

ഈ ആഘാതത്തില്‍ നിന്നും ശരത് പവാറിന് എളുപ്പം കരകയറാനാവില്ല. എല്ലാ കാലത്തും വിശ്വസിച്ച മരുമകന്‍ മാത്രമല്ല, തന്റെ വലംകൈയെന്ന് വിശ്വസിച്ച് മകള്‍ക്കൊപ്പം എന്‍സിപിയുടെ ചുമതലകള്‍ വരെ ഏല്‍പിച്ച പ്രഫുല്‍ പട്ടേലും കയ്യൊഴിഞ്ഞോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 09:30 pm IST
in India

മുംബൈ: ഈ ആഘാതത്തില്‍ നിന്നും ശരത് പവാറിന് എളുപ്പം കരകയറാനാവില്ല. എല്ലാ കാലത്തും വിശ്വസിച്ച മരുമകന്‍ മാത്രമല്ല, തന്റെ വലംകൈയെന്ന് വിശ്വസിച്ച് മകള്‍ക്കൊപ്പം എന്‍സിപിയുടെ ചുമതലകള്‍ വരെ ഏല്‍പിച്ച പ്രഫുല്‍ പട്ടേലും കയ്യൊഴിഞ്ഞോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.  

ഞായറാഴ്ച അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ആ ചടങ്ങില്‍ എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്‍റായ പ്രഫുല്‍ പട്ടേലും പങ്കെടുത്തിരുന്നു. അജിത് പവാര്‍ ബിജെപി-ഷിന്‍ഡേ സര്‍ക്കാരുമായി കൈകോര്‍ത്ത വാര്‍ത്തയോട് പ്രതികരിച്ച് ശരത് പവാര്‍ ഞായറാഴ്ച  തന്റെ അരുമശിഷ്യനായ പ്രഫുല്‍പട്ടേലിന്റെ അനുസരണക്കേടിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരുന്നു: “അജിത് പവാറുള്‍പ്പെടെ വിമതരായ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്‍സിപി നേതാക്കളായ പ്രഫുല്‍ പട്ടേലിനെയും സുനില്‍ തട്കാരെയെയും ഏല്‍പിച്ചെങ്കിലും അവര്‍ ജോലി നിര്‍വ്വഹിക്കാത്തതിനാല്‍ താന്‍ തന്നെ വിമത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കും.” ഇത് ശരത് പവാറിനെപ്പോലെ ഒരു നേതാവിന് താങ്ങാനാവാത്ത ആഘാതമാണ്. കാരണം ഏറ്റവും വിശ്വസ്തനായ അനുയായിയാ പ്രഫുല്‍ പട്ടേല്‍ വിമത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുകയല്ല, പകരം സ്വയം ശരത് പവാറിനെതിരെ പ്രവര്‍ത്തിച്ച അജിത് പവാറിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.  

24 വയസ്സുള്ള എന്‍സിപി എന്ന പാര്‍ട്ടിയെ 82ാം വയസ്സിലും നയിക്കുന്നത് ശരത് പവാര്‍ തന്നെയാണ്. എല്ലാ തീരുമാനങ്ങളും ശരത് പവാറില്‍ നിക്ഷിപ്തമായത് ചെറുപ്പക്കാരായ നേതാക്കളെ കുറെക്കാലമായി അസംതൃപ്തരാക്കിയിരുന്നു. ചെറുപ്പക്കാര്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയാണെന്നാണ് അജിത് പവാര്‍ തന്റെ നേതൃത്വത്തില്‍ നടന്ന വിമത പ്രവര്‍ത്തനത്തിന് നല്‍കുന്ന ന്യായീകരണം.  

അജിത് പവാര്‍ എടുത്ത തീരുമാനം പാര്‍ടി തീരുമാനമാണെന്നാണ് പ്രഫുല്‍ പട്ടേലിന്റെ വിശദീകരണം. പാര്‍ട്ടി കൂട്ടായെടുത്ത തീരുമാനമാണ് ബിജെപിയെ പിന്തുണയ്‌ക്കാന്‍ എടുത്ത തീരുമാനമെന്നും പ്രഫുല്‍ പട്ടേല്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരാന്‍ സമയമെടുക്കും. 

Tags: മഹാരാഷ്ട്രഅജിത് പവാര്‍പ്രഫുല്‍ പട്ടേല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

India

യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്‌ട്രയിലും വിവാദം

India

‘അവാര്‍ഡ് സ്വീകരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് ശരത് പവാര്‍ ; മോദിയും ശരത് പവാറും ഒരു വേദിയില്‍; വിമര്‍ശിച്ച് ശിവസേനയും കോണ്‍ഗ്രസും

പുതിയ വാര്‍ത്തകള്‍

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.