Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാളയത്തിലെ പട അറിയാതെ മോദിയ്‌ക്കെതിരെ കുരച്ചുകൊണ്ടിരുന്നു; 82ാം വയസ്സില്‍ തകര്‍ന്നടിഞ്ഞ തന്റെ സാമ്രാജ്യം കണ്ട് ഞെട്ടി ശരത് പവാര്‍

പാര്‍ട്ടിക്കുള്ളിലെ ഇത്രയും വലിയ അടിയൊഴുക്ക് കാണാന്‍ കഴിയാത്ത ശരത് പവാര്‍ മരുമകന്‍ അജിത് പവാര്‍ ബിജെപി-ഏക് നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായെന്നറിഞ്ഞ് ശരിക്കും ഞെട്ടി. കാരണം പാര്‍ട്ടിയില്‍ തന്റെ പിന്‍ഗാമിയായി മകളെ വാഴിച്ചപ്പോഴും കാര്യമായ എതിര്‍പ്പൊന്നും അജിത് പവാര്‍ പ്രകടിപ്പിച്ചിരുന്നില്ല. പക്ഷെ അത് ഇത്രയും വലിയ പൊട്ടിത്തെറിയ്‌ക്ക് മുന്‍പുള്ള ശാന്തതയായിരുന്നു എന്ന് ശരത് പവാര്‍ അറിഞ്ഞിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 05:03 pm IST
inIndia
ബിജെപി പിന്തുണയുള്ള മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍, ഛഗന്‍ ഭുജ് ഭല്‍, ധനഞ്ജയ് മുണ്ടെ എന്നിവര്‍ (ഇടത്ത്)

ബിജെപി പിന്തുണയുള്ള മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍, ഛഗന്‍ ഭുജ് ഭല്‍, ധനഞ്ജയ് മുണ്ടെ എന്നിവര്‍ (ഇടത്ത്)

മുംബൈ: പാര്‍ട്ടിക്കുള്ളിലെ ഇത്രയും വലിയ അടിയൊഴുക്ക് കാണാന്‍ കഴിയാത്ത ശരത് പവാര്‍ മരുമകന്‍ അജിത് പവാര്‍ ബിജെപി-ഏക് നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായെന്നറിഞ്ഞ് ശരിക്കും ഞെട്ടി. കാരണം പാര്‍ട്ടിയില്‍ തന്റെ പിന്‍ഗാമിയായി മകളെ വാഴിച്ചപ്പോഴും കാര്യമായ എതിര്‍പ്പൊന്നും അജിത് പവാര്‍ പ്രകടിപ്പിച്ചിരുന്നില്ല. പക്ഷെ അത് ഇത്രയും വലിയ പൊട്ടിത്തെറിയ്‌ക്ക് മുന്‍പുള്ള ശാന്തതയായിരുന്നു എന്ന് ശരത് പവാര്‍ അറിഞ്ഞിരുന്നില്ല.  

സ്വന്തം വീട്ടിലെ അടിയൊഴുക്കുകള്‍ കാണാന്‍ കഴിഞ്ഞില്ല

82കാരനായ പവാറിനൊപ്പം നിന്നാല്‍ ഭാവിയില്ലെന്ന് മറ്റ് എന്‍സിപി അംഗങ്ങള്‍ കരുതുന്നു. കാരണം പവാറിന്റെ മകള്‍ സുപ്രിയ സുലേയ്‌ക്ക് പാര്‍ട്ടി യന്ത്രം ചലിപ്പിക്കാനുള്ള ശേഷിയില്ല. അതാണ് ഛഗന്‍ ഭുജ് ഭല്‍, ദിലീപ് വാല്‍സെ പാട്ടില്‍, ധനഞ്ജയ് മുണ്ടെ എന്നിവരെപ്പോലുള്ള എന്‍സിപിയിലെ സീനിയര്‍ നേതാക്കള്‍ അജിത് പവാറിനൊപ്പം നിലകൊള്ളുന്നത്.എന്‍സിപി നേതാവായ ഹസ്സന്‍ മുഷറഫ് വരെ അജിത് പവാറിനൊപ്പമുണ്ട്.  കഴിഞ്ഞ ദിവസം അടുത്ത പ്രതിപക്ഷ യോഗം ബെംഗളൂരില്‍ നടക്കുമെന്ന് ശരത് പവാര്‍ പ്രഖ്യാപനം നടത്തുമ്പോഴും സ്വന്തം വീടിനുള്ളിലെ അടിയൊഴുക്കുകള്‍ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 

ബീഹാറിലെ പട്നയില്‍ നടന്ന പ്രതിപക്ഷ ഐക്യത്തില്‍ മോദി ഉല്‍ക്കണ്ഠാകുലനാണെന്നും എകീകൃത പൗരനിയമത്തിന്റെ പേരിലും മണിപ്പൂര്‍ വിഷയത്തിലും മോദി സര്‍ക്കാര്‍ പരാജയമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശനം നടത്തുമ്പോഴും സ്വന്തം പാര്‍ട്ടി അടിയോടെ ഒലിച്ചുപോവുകയാണെന്ന് ശരത് പവാര്‍ അറിഞ്ഞില്ല. 82ാം വയസ്സില്‍ താന്‍ കെട്ടിയുയര്‍ത്തിയ പാര്‍ട്ടിയുടെ നാശം കാണുകയാണ് ശരത് പവാര്‍. 

ഇത് ഗുഗ്ലിയല്ല, മോഷണമാണെന്നാണ് പ്രധാനമന്ത്രി മോദിയോടുള്ള പ്രതികരണമെന്ന നിലയില്‍ ശരത് പവാര്‍ പറഞ്ഞത്. റെബല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്‍സിപി നേതാക്കളായ പ്രഫുല്‍ പട്ടേലിനെയും സുനില്‍ തട്കാരെയെയും ഏല്‍പിച്ചെങ്കിലും അവര്‍ ജോലി നിര്‍വ്വഹിക്കാത്തതിനാല്‍ താന്‍ തന്നെ അജിത് പവാര്‍ ഉള്‍പ്പെടെയുള്ള റെബല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ശരത് പവാറിന്റെ ഒടുവിലത്തെ പ്രതികരണം. 

അജിത് പവാറിനൊപ്പം എന്‍സിപിയുടെ 40 എംഎല്‍എമാരും 6 എംഎല്‍സിമാരും കൂട്ടായുണ്ട്. ഇതോടെ ശരത് പവാര്‍ പക്ഷം ന്യൂനപക്ഷമായി. ശരത് പവാറിനൊപ്പം ആകെ 13 എംഎല്‍എമാരേ ഉള്ളൂ. എന്‍സിപിയ്‌ക്ക് ആകെ 53 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇത് എംഎല്‍എമാരുെട സ്വന്തമായ തീരുമാനമാണെന്നായിരുന്നു എന്‍സിപി വക്താവായ മഹേഷ് തപാസെ പ്രതികരിച്ചത്. 

288 അംഗങ്ങളുള്ള മഹാരാഷ്‌ട്ര നിയമസഭയില്‍ ഇപ്പോള്‍ 285 പേരാണ് ഉള്ളത്. ശിവസേന എംഎല്‍എ രമേഷ് ലാട്കെ മരണപ്പെട്ടു. രണ്ട് എന്‍സിപി എംഎല്‍എമാരായ നവാബ് മാലിക്കും അനില്‍ ദേശ്മുഖും ഇപ്പോള്‍ ജയിലിലാണ്. അജിത് പവാര്‍ 40 എംഎല്‍എമാരോടൊപ്പം എത്തിയതോടെ മഹാരാഷ്‌ട്ര നിയമസഭയില്‍ ബിജെപി-ഏക്നാഥ് ഷിന്‍ഡേ സഖ്യത്തിന്റെ സംഖ്യാബലം 170ല്‍ നിന്നും 210 ആയി ഉയര്‍ന്നു. ഇതോടെ പ്രതിപക്ഷത്ത് ആകെ ഉദ്ധവ് താക്കറേ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി എന്നിവ ചേര്‍ന്ന് ആകെ 75 എംഎല്‍എമാരേ ഉല്ളൂ.  

Tags: ഐഎസ്പവാര്‍അജിത് പവാര്‍ശരദ് പവാര്‍Ncp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

പുതിയ വാര്‍ത്തകള്‍

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.