Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൈബി ഈഡന്റെ കോലംകത്തിച്ചു; ആദ്യം കെപിസിസി ആസ്ഥാനം മാറ്റട്ടെ: യുവമോര്‍ച്ച, തലസ്ഥാനമാറ്റം ചര്‍ച്ചയാക്കുന്നത്.അഴിമതിആരോപണങ്ങള്‍ മറയ്‌ക്കാന്‍

മോന്‍സണില്‍ നിന്ന് പണംവാങ്ങിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും കൈതോലപ്പായയില്‍ പണം കടത്തിയ സിപിഎം നേതാക്കളുടെയും അഴിമതി ജനങ്ങള്‍ക്കിടയില്‍ എത്തുന്നത് തടയാനാണ് തലസ്ഥാനമാറ്റം ചര്‍ച്ചയാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 04:19 pm IST
inKerala

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായുള്ള അഴിമതിആരോപണങ്ങള്‍ മറയ്‌ക്കാന്‍ വേണ്ടിയാണ് തലസ്ഥാനമാറ്റം ആവശ്യപ്പെട്ടുള്ള സ്വകാര്യബില്ല് ചര്‍ച്ചയാക്കുന്നതെന്ന് യുവമോര്‍ച്ച. തലസ്ഥാനമാറ്റം ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ സ്വകാര്യബില്ല് അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഹൈബി ഈഡന്റെ കോലം കത്തിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച മാര്‍ച്ച് ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് ആര്‍.എസ്.രാജീവ് ഉദ്ഘാടനം ചെയ്തു.

തലസ്ഥാനമാറ്റം ആവശ്യപ്പെടുന്ന ഹൈബി ഈഡന്‍ ആദ്യം കെപിസിസി ആസ്ഥാനം മാറ്റട്ടെയെന്ന് ആര്‍.എസ്.രാജീവ് പറഞ്ഞു. മോന്‍സണില്‍ നിന്ന് പണംവാങ്ങിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും കൈതോലപ്പായയില്‍ പണം കടത്തിയ സിപിഎം നേതാക്കളുടെയും അഴിമതി ജനങ്ങള്‍ക്കിടയില്‍ എത്തുന്നത് തടയാനാണ് തലസ്ഥാനമാറ്റം ചര്‍ച്ചയാക്കുന്നത്. തലസ്ഥാനത്തിന്റെ വികസനം മുടക്കുക എന്ന ലക്ഷ്യവും ഈ ചര്‍ച്ചകള്‍ക്കു പിന്നിലുണ്ട്. തലസ്ഥാനവികസനം മുടക്കിയതില്‍ ശശിതരൂര്‍ എംപിയും ഇടതുവലതു മുന്നണികളുമാണെന്നും ആര്‍.എസ്.രാജീവ് പറഞ്ഞു. തലസ്ഥാനവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന സ്മാര്‍ട്ട് സിറ്റിപദ്ധതി ഇഴഞ്ഞു നീങ്ങുന്നത് ഇവരുടെ പിടിപ്പുകേടുകൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പദ്ധതി 2017 ഓടെ പൂര്‍ത്തിയായെന്നും ആര്‍.എസ്.രാജീവ് പറഞ്ഞു.

മാര്‍ച്ചിനോടനുബന്ധിച്ച് ഹൈബി ഈഡന്റെ കോലം കത്തിച്ചു. ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ ശിവശങ്കരന്‍, യുവമോര്‍ച്ച നേതാക്കളായ അഭിജിത്, ഷിജു, രാമേശ്വരം ഹരി, മണിനാട് സജി, ശ്രീലാല്‍, അമൃത പ്രതീഷ്, വിനോദ്, റെജിന്‍, ശ്യാം ബൈജു, തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Tags: protestയുവമോര്‍ച്ചകെപിസിസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.