Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ സുധാകരനെതിരെ മൊഴി കൊടുത്തില്ലെങ്കില്‍ നട്ടെല്ല് ചവിട്ടി ഒടിക്കുമെന്ന് ഡിവൈഎസ് പി പറഞ്ഞെന്ന് പരാതിപ്പെട്ട് മോണ്‍സൺ മാവുങ്കല്‍

കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ മൊഴി കൊടുത്തില്ലെങ്കില്‍ തന്റെ നട്ടെല്ല് ചവുട്ടിയൊടിക്കുമെന്ന് ഡിവൈഎസ് പി ഭീഷണിപ്പെടുത്തിയതായി മോണ്‍സണ്‍ മാവുങ്കല്‍. കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് ഇക്കാര്യം മോണ്‍സണ്‍ മാവുങ്കല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മോണ്‍സണ്‍ മാവുങ്കലിന്റെ ഈ അപേക്ഷയുടെ പകര്‍പ്പ് ലഭിച്ചതായി ചില ടിവി ചാനലുകള്‍ അവകാശപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 08:58 pm IST
inKerala

കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ മൊഴി കൊടുത്തില്ലെങ്കില്‍ തന്റെ നട്ടെല്ല് ചവുട്ടിയൊടിക്കുമെന്ന് ഡിവൈഎസ് പി ഭീഷണിപ്പെടുത്തിയതായി മോണ്‍സണ്‍ മാവുങ്കല്‍.  കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് ഇക്കാര്യം മോണ്‍സണ്‍ മാവുങ്കല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മോണ്‍സണ്‍ മാവുങ്കലിന്റെ ഈ അപേക്ഷയുടെ പകര്‍പ്പ് ലഭിച്ചതായി ചില ടിവി ചാനലുകള്‍ അവകാശപ്പെട്ടു.  

“കെ.സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ് പി സമർദ്ദം ചെലുത്തിയിരുന്നു. സുധാകരന്റെ പേര് പറഞ്ഞാൽ പോക്സോ, വഞ്ചനാ കേസുകളിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്‌തിരുന്നു.” – ജയില്‍ സൂപ്രണ്ട് വഴി കോടതിയ്‌ക്ക് നല്‍കിയ പരാതിയില്‍ മോണ്‍സണ്‍ മാവുങ്കല്‍ പറയുന്നു.  “കെ സുധാകരന് എതിരായ രണ്ട് മൊഴി ഇപ്പോൾ എഴുതി തന്നില്ലെങ്കിൽ വണ്ടിയിൽ ഇട്ട് തന്നെ ചവിട്ടി ഒടിക്കുമെന്നും തോക്ക് കൊണ്ട് തല അടിച്ചു പൊട്ടിക്കുമെന്നും പറഞ്ഞു. “- മോണ്‍സണ്‍ മാവുങ്കല്‍ പരാതിയില്‍ പറയുന്നു

പോക്സോ കേസിൽ കെ സുധാകരനെ കുടുക്കാൻ ശ്രമം ഉണ്ടായെന്നും മോൻസൻ പരാതിയിൽ ആരോപിച്ചു.  ജീവപര്യന്തം ശിക്ഷിച്ച് കോടതി ജയിലിലേക്ക് അയച്ചപ്പോൾ അന്ന് അവിടെയുണ്ടായിരുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി പത്രക്കാരും മറ്റും ഉള്ളതിനാൽ അദ്ദേഹത്തിന്റെ വണ്ടിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞു.  

കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിന് അടുത്തുള്ള പെട്രോൾ പമ്പിൽ ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി ഡിവൈഎസ്പി ആരോടോ ഫോണിൽ സംസാരിച്ചു. ഇതിനു ശേഷം തന്നെ മോശമായ ഭാഷകൾ ഉപയോഗിച്ച് ചീത്ത വിളിച്ചു.

.  

Tags: കേസ്മോന്‍സന്‍ മാവുങ്കല്‍പേര്K.SudhakaranMavunkal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

Kerala

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

Kerala

കെ.സി.വേണുഗോപാല്‍-കെ. സുധാകരന്‍ ഗ്രൂപ്പ് യോഗം കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടില്‍

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

Kerala

കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി അടിപിടി; സതീശനുവേണ്ടി ആലുവായിലും ഫ്ലക്സ് ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.