Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാഞ്ഞിരപ്പുഴ കനാലിന്റെ കല്ലടിക്കോട് ഭാഗത്ത് അപകടങ്ങള്‍ പതിവാകുന്നു

കനാല്‍ ബണ്ടില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി കാലുകള്‍ മണ്ണൊലിച്ച് പോയി അപകടാവസ്ഥയിലാണ്. പലഭാഗത്തേയും പോസ്റ്റുകള്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുമുണ്ട്. വലതുകനാലിന്റെ കീരിപ്പാറ ഭാഗത്താണ് കനാലിന്റെ വശങ്ങളില്‍ ഗര്‍ത്തങ്ങള്‍ ഉള്ളത്. കനാല്‍ നിര്‍മിച്ചപ്പോള്‍ പാടം ഉള്ള ഭാഗത്ത് മണ്ണീട്ട് ഉയര്‍ത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 03:15 pm IST
in Palakkad

കല്ലടിക്കോട്: വീതികുറഞ്ഞ കാഞ്ഞിരപ്പുഴ കനാലിന്റെ കല്ലടിക്കോട് ഭാഗത്ത് അപകടങ്ങള്‍ സ്ഥിരമാകുന്നതായി പരാതി. ഇടത് പ്രധാന കനാലിന്റെ പലഭാഗങ്ങളിലും വശങ്ങളില്‍ വന്‍ കുഴികളാണ്. കനാല്‍ നിര്‍മിക്കാനായി ഇരുവശത്തും മണ്ണിട്ട് ഉയര്‍ത്തിയതാണ് വശങ്ങളില്‍ കുഴി രൂപപ്പെടാന്‍ കാരണം.  

ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകാനുള്ള വീതിയേ പലഭാഗത്തും ഉള്ളൂ. കനാലിന്റെ വശങ്ങളില്‍ ആറ് അടിയോളം ഗര്‍ത്തമാണ്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും കഴിയാറില്ല. വാഹനങ്ങള്‍ മീറ്ററുകളോളം പിന്നോട്ടെടുത്താണ് പലപ്പോഴും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് വഴി കൊടുക്കുന്നത്. ലോറിയടക്കമുള്ള വാഹനങ്ങല്‍ കനാലിന്റെ വശങ്ങളിലൂടെ കടന്നുപോകുന്നതും മണ്‍തിട്ട് ഇടിയാന്‍ കാരണമാകുന്നുണ്ട് വശങ്ങളില്‍ കുഴികളുള്ള ഭാഗത്ത് മണ്ണിട്ട് നികത്തി വീതികൂട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.  

കനാല്‍ ബണ്ടില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി കാലുകള്‍ മണ്ണൊലിച്ച് പോയി അപകടാവസ്ഥയിലാണ്. പലഭാഗത്തേയും പോസ്റ്റുകള്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുമുണ്ട്. വലതുകനാലിന്റെ കീരിപ്പാറ ഭാഗത്താണ് കനാലിന്റെ വശങ്ങളില്‍ ഗര്‍ത്തങ്ങള്‍ ഉള്ളത്. കനാല്‍ നിര്‍മിച്ചപ്പോള്‍ പാടം ഉള്ള ഭാഗത്ത് മണ്ണീട്ട് ഉയര്‍ത്തുകയായിരുന്നു.  

നിര്‍മാണം കഴിഞ്ഞപ്പോഴും ബാക്കി ഭാഗങ്ങള്‍ മണ്ണിട്ട് ഉയര്‍ത്താനോ നിരപ്പാക്കാനോ അധികാരികള്‍ തയ്യാറായിട്ടില്ല. സ്‌കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ ഭാഗത്തെ കുഴികള്‍ മണ്ണിട്ട് നികത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Tags: അപകടംKanjirapuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം, 25ഓളം പേർക്ക് (വീഡിയോ)

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

മിമിക്രി താരം വിതുര തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിയില്‍ ഇടിച്ചുകയറി; അപകടത്തില്‍ താരത്തിന്റെ നെഞ്ചിനും കഴുത്തിനും പരുക്ക്

India

ചന്ദ്രബോസ് വധക്കേസ് വെറും വാഹനാപകട കേസല്ല, ഭയാനകമെന്ന് സുപ്രീംകോടതി; വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ അപ്പീല്‍ പരിഗണിക്കവെ

Kerala

മുതലപ്പൊഴിയില്‍ വീണ്ടും അപകടം, 16 പേരടങ്ങുന്ന വള്ളം മറിഞ്ഞു; എല്ലാവരേയും രക്ഷപ്പെടുത്തി, രണ്ട് പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.