Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വില്ലനായി ബിപോര്‍ജോയി: ജൂണില്‍ 60 ശതമാനം മഴക്കുറവ്; ജൂലൈയില്‍ ലഭിക്കുക ശരാശരിയോ അതില്‍ കൂടുതലോ മഴ

ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ രാവിലെ വരെ 64.83 സെ.മീ. മഴ ശരാശരി ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 26.03 സെ.മീറ്ററാണ്. ജൂണില്‍ ശരാശരി മഴ കിട്ടിയത് രണ്ട് ദിവസം മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 05:00 am IST
in Kerala

തൊടുപുഴ: കാലവര്‍ഷം ആദ്യമാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 60 ശതമാനം മഴ കുറഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ രാവിലെ വരെ 64.83 സെ.മീ. മഴ ശരാശരി ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 26.03 സെ.മീറ്ററാണ്. ജൂണില്‍ ശരാശരി മഴ കിട്ടിയത് രണ്ട് ദിവസം മാത്രം. ജൂണ്‍ 7, 27 തിയതികളില്‍. ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞത് വയനാടാണ് 78 ശതമാനം.

കഴിഞ്ഞ വര്‍ഷം ജൂണില്‍ 48 ശതമാനം മഴക്കുറവുണ്ടായിരുന്നു. കാലവര്‍ഷത്തില്‍ ആകെ പെയ്യുന്ന മഴയുടെ 63% മഴയും ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ലഭിക്കേണ്ടത്. ജൂണ്‍ ആദ്യവാരം അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതും പിന്നാലെ ഇത് ബിപോര്‍ജോയി ചുഴലിക്കാറ്റായി മാറിയതുമാണ് മഴക്കുറവിന് കാരണമായതെന്ന് കൊച്ചി കുസാറ്റിലെ കാലാവസ്ഥ ശാസ്ത്രജ്ഞനായ ഡോ. എസ്. അഭിലാഷ് ജന്മഭൂമിയോട് പറഞ്ഞു.

10 ദിവസത്തോളം കടലില്‍ തുടര്‍ന്ന ശേഷമാണ് ഗുജറാത്തില്‍ ചുഴലിക്കാറ്റ് കരകയറിയത്. ജൂണ്‍ 6ന് ചുഴലിക്കാറ്റ് രൂപമെടുക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസം കേരളത്തില്‍ മഴ ലഭിച്ചിരുന്നു. പിന്നീട് കാറ്റ് വടക്കോട്ട് നീങ്ങിയതോടെ മഴ അകന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈയില്‍ ശരാശരിയോ അതില്‍ കൂടുതലോ മഴ; മൂന്നിനും നാലിനും ശക്തമാകും

തൊടുപുഴ: ജൂലൈ മാസത്തില്‍ ശരാശരിയോ അതില്‍ കൂടുതലോ മഴ ലഭിക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം. അതേ സമയം ജൂണിലെ മഴക്കുറവ് പരിഹരിക്കാന്‍ സാധ്യതയില്ല. വടക്കന്‍ ജില്ലകളിലും ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിലും ശരാശരി മഴയാണ് ഈ മാസം പ്രവചിക്കുന്നത്. ജൂലൈ 3, 4 തിയതികളില്‍ ശക്തമായ മഴയാണ് ഐഎംഡി പ്രവചിക്കുന്നത്. നിലവില്‍ ഓറഞ്ച് അലര്‍ട്ട് അടക്കം ഈ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നിന് രണ്ടിടത്തും നാലിന് ആറിടത്തും ഓറഞ്ച് അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ചുരുങ്ങിയ സമയംകൊണ്ട് കനത്തമഴ എത്തുന്നത് പ്രാദേശിക പ്രളയത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്.

Tags: keralaRainബിപോര്‍ജോയി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

Kerala

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

പുതിയ വാര്‍ത്തകള്‍

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.