Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മണലി പുഴയിലെ മണ്‍തിട്ട നീക്കിത്തുടങ്ങി

പഞ്ചായത്ത് പല തവണ ഇറിഗേഷന്‍ വകുപ്പ് അധികൃതരെ ആവശ്യം അറിയിച്ചെങ്കിലും പലകാരണങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു. ഇതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുഴയിലേക്ക് വലിയ മുളങ്കൂട്ടം കടപുഴകി വീണിരുന്നു. ഇത് മുറിച്ചുമാറ്റുന്നത് സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 07:53 pm IST
inThrissur
മണലി പുഴയില്‍ പുലക്കാട്ടുകര ഷട്ടറിന് സമീപം രൂപപ്പെട്ട മണ്‍തിട്ട ജലസേചന വകുപ്പ് ജെസിബി ഉപയോഗിച്ച് നീക്കുന്നു

മണലി പുഴയില്‍ പുലക്കാട്ടുകര ഷട്ടറിന് സമീപം രൂപപ്പെട്ട മണ്‍തിട്ട ജലസേചന വകുപ്പ് ജെസിബി ഉപയോഗിച്ച് നീക്കുന്നു

പുതുക്കാട്: മണലി പുഴയില്‍ പുലക്കാട്ടുകര ഷട്ടറിന് സമീപം രൂപപ്പെട്ട മണ്‍തിട്ട ജലസേചന വകുപ്പ് നീക്കം ചെയ്തു തുടങ്ങി. നീരൊഴുക്കിന് തടസമായി പുഴയുടെ മധ്യത്തില്‍ രൂപപ്പെട്ട മണ്‍ത്തിട്ടയാണ് വര്‍ഷങ്ങള്‍ക്കുശേഷം നീക്കുന്നത്.  

പഞ്ചായത്ത് പല തവണ ഇറിഗേഷന്‍ വകുപ്പ് അധികൃതരെ ആവശ്യം അറിയിച്ചെങ്കിലും പലകാരണങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു. ഇതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുഴയിലേക്ക് വലിയ മുളങ്കൂട്ടം കടപുഴകി വീണിരുന്നു. ഇത് മുറിച്ചുമാറ്റുന്നത് സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായിരുന്നു.

ഒടുവില്‍ തൃക്കൂര്‍ പഞ്ചായത്ത് അധികൃതരുടെ നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ നടപടിയായിരിക്കുന്നത്. പുഴയിലേക്ക് വീണുകിടക്കുന്ന മുളങ്കൂട്ടം വെട്ടിമാറ്റുന്നതിനൊപ്പം മണ്‍തിട്ട നീക്കാനുമുള്ള പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. മണ്‍തിട്ട ഇടിച്ചുനിരത്തി പുഴയുടെ വശങ്ങളിലേക്ക് മാറ്റുകയും ആഴമുള്ള ഭാഗങ്ങളിലേക്ക് നീക്കുകയുമാണ് ചെയ്യുന്നത്.

മാത്രമല്ല മഴ ശക്തമായാല്‍ ഷട്ടര്‍ തുറന്ന് വെള്ളം ഒഴുകുമ്പോള്‍ കുറെ മണ്ണ് നീങ്ങിപ്പോവുകയും ചെയ്യും. ഇതോടെ ഒഴുക്ക് സുഗമമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ മണ്‍തിട്ട നീക്കാനെത്തിച്ച ജെസിബി വളരെ ചെറുതാണെന്നും ഇതുപയോഗിച്ച് മണ്ണുനീക്കുന്നത് എളുപ്പമാവില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Tags: riverkeralaThrissur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.