Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കുപ്പയില്‍ നട്ടാലും കുംഭച്ചേന കുളത്തോളമാകും

'കുംഭചേന കുടത്തോളം' എന്ന പഴമൊഴി അര്‍ഥമാക്കുന്നത് കുംഭമാസത്തില്‍ ചേന നട്ടാല്‍ നല്ല വിളവുതരും എന്നതാണ്. കുംഭത്തില്‍ കുപ്പയിലും ചേന നട്ട് ഇത് അന്വര്‍ഥമാക്കിയിരിക്കുകയാണ് അഞ്ചുമൂര്‍ത്തി മംഗലത്തെ വിജി സുന്ദരന്റെ വീട്ടിലെ ചേനക്കൃഷി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 06:25 pm IST
in Agriculture

പാലക്കാട്: ‘കുംഭചേന കുടത്തോളം’ എന്ന പഴമൊഴി അര്‍ഥമാക്കുന്നത് കുംഭമാസത്തില്‍ ചേന നട്ടാല്‍ നല്ല വിളവുതരും എന്നതാണ്. കുംഭത്തില്‍ കുപ്പയിലും ചേന നട്ട് ഇത് അന്വര്‍ഥമാക്കിയിരിക്കുകയാണ് അഞ്ചുമൂര്‍ത്തി മംഗലത്തെ വിജി സുന്ദരന്റെ വീട്ടിലെ ചേനക്കൃഷി.  

വളരെ കുറച്ച് പരിചരണത്തിലൂടെ നല്ല വിളവ് തരുന്ന കൃഷിയാണ് ചേന. നാരുകളാല്‍ സമ്പന്നവും മഗ്‌നീഷ്യം സിങ്ക് ഫോസ്ഫറസ്, കാല്‍സ്യം പ്രോട്ടീന്‍ എന്നിവയുടെ കലവറയുമാണ്. കൃഷി ചെയ്യാന്‍ സ്ഥലപരിമിതിയുള്ളവര്‍ക്ക് ചാക്കിലോ വലിയ ഗ്രോബാഗിലോ മണ്ണില്ലാതെ തന്നെ ഇത് ചെയ്യാം.  

നല്ല വലിപ്പമുള്ള പ്ലാസ്റ്റിക് ചാക്കില്‍ പകുതിയോളം കരിയിലകള്‍ നിറക്കുക. അതിനു മുകളിലേക്ക് അരക്കിലോ മുതല്‍ ഒരു കിലോ വരെ വലിപ്പമുള്ള ചേനവിത്ത് വയ്‌ക്കുക. ചേനവിത്തിന് മുകളിലേക്ക് ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവചേര്‍ത്ത് ഇട്ടുകൊടുക്കുക. അതിന് മുകളില്‍ വീട് വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന കരിയിലകള്‍ ഉള്‍പ്പെടുന്ന കുപ്പ ഇട്ടുകൊടുക്കാം. ചാക്ക് നല്ലപോലെ സൂര്യ പ്രകാശം ലഭിക്കുന്നവിധത്തില്‍ ടെറസിലോ മുറ്റത്തൊ ഇഷ്ടികയ്‌ക്കു മുകളില്‍ വയ്‌ക്കുക. കനം കുറവായതിനാല്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റാനും എളുപ്പമാണ്.  

നിത്യവും വീട് വൃത്തിയാക്കുമ്പോള്‍ ലഭിക്കുന്ന ചപ്പുചവറുകള്‍ ഉള്‍പ്പെടുന്ന കുപ്പയും കൂടാതെ മുട്ടത്തോട് പച്ചക്കറി വെസ്റ്റ് തുടങ്ങിയ അടുക്കള മാലിന്യങ്ങളും ഇട്ടുകൊടുക്കാം. ഇതിനോടൊപ്പം ഇഎം സൊല്യൂഷനോ ഡികമ്പോസ്ര്‍ ലായനിയോ തളിച്ച് കൊടുക്കുകയാണെങ്കില്‍ വേസ്റ്റ് മൂലമുണ്ടാകുന്ന ദുര്‍ഗന്ധം ഒഴിവാക്കാം. വലിപ്പമുള്ള ചേന വിളവെടുക്കുന്നതിനോടൊപ്പം വീട്ടിലെ ജൈവമാലിന്യ നിര്‍മാര്‍ജനവും ഇതുവഴി നടക്കും. വിളവെടുപ്പ് കഴിയുമ്പോള്‍ നല്ല ജൈവവളം ലഭിക്കുകയും അത് പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യാമെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ കൃഷി അസിസ്റ്റന്റ് മഹേഷ് ചിലമ്പത് പറഞ്ഞു.

Tags: keralaപാലക്കാട്krishi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.