Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വാഹനാപകടത്തില്‍ ചികില്‍സയിലിരിക്കെ ബിഎഡ് വിദ്യാര്‍ത്ഥി മരിച്ചു

വാഹനാപകടത്തില്‍ ചികില്‍സയിലായിരുന്ന ബിഎഡ് വിദ്യാര്‍ത്ഥി മരിച്ചു. പുത്തന്‍ചിറ തെക്കെ താന്നിയില്‍ മനയില്‍ നാരായണന്‍ നമ്പൂതിരി (മേല്‍ശാന്തി തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം) യുടെയും ശ്രീദേവി (അധ്യാപിക, മുകുന്ദപുരം പബ്ളിക് സ്‌കൂള്‍) മകന്‍ പ്രണവ് (25) ആണ് മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 10:38 pm IST
inThrissur
പ്രണവ്

പ്രണവ്

മാള: വാഹനാപകടത്തില്‍ ചികില്‍സയിലായിരുന്ന ബിഎഡ് വിദ്യാര്‍ത്ഥി മരിച്ചു. പുത്തന്‍ചിറ തെക്കെ താന്നിയില്‍ മനയില്‍ നാരായണന്‍ നമ്പൂതിരി (മേല്‍ശാന്തി തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം) യുടെയും ശ്രീദേവി (അധ്യാപിക, മുകുന്ദപുരം പബ്ളിക് സ്‌കൂള്‍) മകന്‍ പ്രണവ് (25) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച നടവരമ്പ് – മാള റോഡില്‍ വെളയനാട് ജംഗ്്ഷനും ദേവാലയത്തിനുമിടയിലുള്ള റോഡില്‍ പ്രണവ് ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ തൃശൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. 

ഗുരുതര പരിക്ക് പറ്റിയ പ്രണവിനെ ആദ്യം ഇരിങ്ങാലക്കുട സഹകരണാശുപത്രിയിലും പിന്നീട് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സക്കായി കളമശേരി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകീട്ട് മരിച്ചു. ഇരിങ്ങാലക്കുട തരണനെല്ലൂര്‍ കോളേജിലെ ബിഎഡ് വിദ്യാര്‍ത്ഥിയായ പ്രണവ് കോളേജിലേക്ക് പരീക്ഷക്ക് പോകുമ്പോഴായിരുന്നു അപകടം. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സഹോദരി ഗായത്രി (സൈക്കോളജി വിദ്യാര്‍ത്ഥിനി, ഇരിങ്ങാലക്കുട സെ. ജോസഫ് കോളേജ്).

തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ അമിത വേഗതയും മല്‍സരയോട്ടവും കാരണം അപകടങ്ങളും അപകടമരണങ്ങളും ഒട്ടേറെ ഉണ്ടായിട്ടും അധികൃതര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് പരക്കെ പരാതി ഉണ്ട്. സ്വകാര്യ ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധി ഉണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. പോലീസ് ഉദ്യോഗസ്ഥരൊ മോട്ടോര്‍ വാഹന വകുപ്പോ സ്വകാര്യ ബസുകളുടെ നിയമലംഘനത്തിനെതിരെ നടപടി എടുക്കാത്തത് പരാതിക്കിടയാക്കുന്നു.

സഹായത്തിന് കാത്തുനില്‍ക്കാതെ പ്രണവ് വിടവാങ്ങി

മാള: വാഹനാപകടത്തില്‍ പ്രണവിന് കാല്‍മുട്ടിന് താഴെയും ഇടുപ്പെല്ലിനും പരിക്ക് പറ്റിയിരുന്നു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അണുബാധയെ തുടര്‍ന്ന്  എആര്‍ഡിഎസ് (Acute Respiratory Distress Syndrome) എന്ന രോഗം ബാധിച്ചു. ഇതിന്റെ തുടര്‍ചികില്‍സക്കായി ഏകദേശം 15-20 ലക്ഷം രൂപ വേണ്ടിയിരുന്നു. ഇതിനായി പുത്തന്‍ചിറ സേവാഭാരതി ഭാരവാഹികളായ പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണന്‍, സെക്രട്ടറി പി. രാഖി, ഖജാന്‍ജി ടി.പി. നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്തിനായി ചികില്‍സാ സഹായനിധി രൂപീകരിച്ചുവെങ്കിലും സഹായം എത്തുംമുമ്പ് പ്രണവ് (ഉണ്ണിക്കുട്ടന്‍) അപകടങ്ങളില്ലാത്ത ലോകത്തേക്ക് വിടവാങ്ങി. എക്‌മോ സഹായത്തോടെയാണ് ഇത്രയും ദിവസം പ്രണവിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Tags: Thrissurstudentവാഹനാപകടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.