Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി ഡിപ്പോയിലെ തട്ടിപ്പ്: ശിക്ഷ ഹൈക്കോടതി ശരിവച്ചു

കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ 1998 - 99 കാലത്ത് സീനിയര്‍ അസിസ്റ്റന്റായിരിക്കെ 1.62 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ കോഴിക്കോട് കോട്ടൂളി സ്വദേശി ടി. അഗസ്റ്റിന് വിജിലന്‍സ് കോടതി വിധിച്ച രണ്ടു വര്‍ഷം കഠിന തടവും 1.64 ലക്ഷം രൂപ പിഴയും ഹൈക്കോടതി ശരിവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 10:23 pm IST
in Kerala

കൊച്ചി: കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ 1998 – 99 കാലത്ത് സീനിയര്‍ അസിസ്റ്റന്റായിരിക്കെ  1.62 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ കോഴിക്കോട് കോട്ടൂളി സ്വദേശി ടി. അഗസ്റ്റിന് വിജിലന്‍സ് കോടതി വിധിച്ച രണ്ടു വര്‍ഷം കഠിന തടവും 1.64 ലക്ഷം രൂപ പിഴയും ഹൈക്കോടതി ശരിവച്ചു. 

കോഴിക്കോട് വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ 2010 ല്‍ അഗസ്റ്റിന്‍ നല്കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് ഡോ. കൗസര്‍  എടപ്പഗത്ത് വിധി പറഞ്ഞത്. ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെ അഗസ്റ്റിന്‍ മരിച്ചു. തുടര്‍ന്ന് ഭാര്യയാണ് കക്ഷി ചേര്‍ന്ന് കേസ് നടത്തിയത്. അഗസ്റ്റിന്‍ മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിയ ഭാര്യ 1.64 ലക്ഷം രൂപ പിഴത്തുക രണ്ട് മാസത്തിനുള്ളില്‍ അടയ്‌ക്കണമെന്നും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു.

കോഴിക്കോട് ഡിപ്പോയില്‍ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന ക്ലാര്‍ക്കിന്റെ അധികച്ചുമതല വഹിച്ചിരുന്ന അഗസ്റ്റിന്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കള്ളയൊപ്പിട്ടും വ്യാജരേഖകള്‍ ചമച്ചും പണം തട്ടിയെടുത്തെന്നാണ് കേസ്. വ്യാജരേഖ ചമച്ചതിന്റെ തെളിവുകളടക്കം പരിശോധിച്ചാണ് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ സിഐടിയു യൂണിയനില്‍ നിന്ന് എഐടിയുസി യൂണിയനിലേക്ക് പോയതിലുള്ള രാഷ്‌ട്രീയ വൈരാഗ്യം നിമിത്തമാണ് തന്നെ കേസില്‍ കുടുക്കിയതെന്നും കേസില്‍ തനിക്കെതിരെ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഗസ്റ്റിന്‍  ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി തള്ളി.

Tags: keralaകെഎസ്ആര്‍ടിസിPunishment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

പുതിയ വാര്‍ത്തകള്‍

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.