Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒടുവില്‍ അവര്‍ ഉറപ്പിച്ചു, പ്രപഞ്ചത്തിന് ശബ്ദമുണ്ട്, അതൊരു മുഴക്കമാണ്

നാം അധിവസിക്കുന്ന പ്രപഞ്ചത്തിന് ഒരു പശ്ചാത്തല ശബ്ദമുണ്ടോ? പ്രപഞ്ചത്തില്‍ സദാ ഒരു മുഴക്കമുണ്ടോ? ഒരിക്കല്‍ ആര്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞ, പിന്നീട് പല പല ശാസ്ത്രജ്ഞര്‍ ശരിവച്ച ആ സത്യം ഒടുവില്‍ ഒരുപറ്റം ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഉണ്ട്, പ്രപഞ്ചത്തില്‍ സദാ ഒരു മുഴക്കം കേള്‍ക്കാനുണ്ട്,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 09:53 pm IST
inWorld

വാഷിങ്ടണ്‍: നാം അധിവസിക്കുന്ന പ്രപഞ്ചത്തിന് ഒരു പശ്ചാത്തല ശബ്ദമുണ്ടോ? പ്രപഞ്ചത്തില്‍ സദാ ഒരു മുഴക്കമുണ്ടോ? ഒരിക്കല്‍ ആര്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞ, പിന്നീട് പല പല ശാസ്ത്രജ്ഞര്‍ ശരിവച്ച ആ സത്യം ഒടുവില്‍ ഒരുപറ്റം ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഉണ്ട്, പ്രപഞ്ചത്തില്‍ സദാ ഒരു മുഴക്കം കേള്‍ക്കാനുണ്ട്,

പ്രപഞ്ചത്തില്‍ എല്ലായ്‌പ്പോഴും  അലകടലെന്ന പോലെ ഗുരുത്വ തരംഗങ്ങള്‍ രൂപപ്പെടുന്നുണ്ടെന്നും അതുമൂലം ഒരു തരം മുഴക്കം (ശബ്ദം) ഉണ്ടാകുന്നുണ്ടെന്നും ഉള്ള സിദ്ധാന്തത്തിന് തെളിവ് ലഭിച്ചതായി ജ്യോതിശാസ്ത്രജ്ഞര്‍ ഇന്നലെ സ്ഥിരീകരിച്ചു. ഇന്ത്യ, അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ജ്യോതിശസ്ത്രജ്ഞരാണ്, റേഡിയോ ടെലസ്‌കോപ്പ് ഉപയോഗിച്ച് ഇക്കാര്യം പഠിച്ചതും ഇക്കാര്യം സ്ഥിരീകരിച്ചതും. പ്രപഞ്ചത്തിലേക്ക് പുതിയ വാതായനം തുറക്കുന്ന സുപ്രധാന കണ്ടെത്തലാണിത്.

പ്രപഞ്ചത്തില്‍, ഓളങ്ങള്‍ പോലെയുള്ള ഗുരുത്വ തരംഗങ്ങള്‍  ഉണ്ടാകുന്നുണ്ടെന്നും ഇവ പ്രകാശത്തിന്റെ വേഗത്തില്‍, വായു, ജലം അടക്കമുള്ള മാധ്യമങ്ങളില്‍ കൂടി  കടന്നു പോകുന്നുണ്ടെന്നും ഇതിന്റെ യാത്രയെ തടയാന്‍ ഒരു വസ്തുവിനും സാധ്യമല്ലെന്നുമാണ് ഐന്‍സ്റ്റീന്‍ പറഞ്ഞത്.  ഈ സിദ്ധാന്തമാണ് ഇപ്പോള്‍ ശരിയെന്ന് തെളിഞ്ഞരിക്കുന്നത്. പ്രപഞ്ചത്തിലുണ്ടാകുന്ന പല തരം പ്രവര്‍ത്തനങ്ങളാണ് ഇത്തരം തരംഗങ്ങള്‍ക്ക് കാരണം. രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ചതിന്റെ ഫലമായി  ഗുരുത്വ തരംഗങ്ങള്‍ രൂപപ്പെട്ടിരുന്നതായി 2015ല്‍ യുഎസ്, ഇറ്റാലിയന്‍ ഒബ്സര്‍വേറ്ററികള്‍ കണ്ടെത്തിയിരുന്നു. ഇത്തരം അതിശക്തമായ കൂട്ടിയിടികളോ ചലനങ്ങളോ ആണ് ഉയര്‍ന്ന ആവേഗമുള്ള തരംഗങ്ങള്‍ ഉണ്ടാക്കുന്നത്. ഇത്തരം തരംഗങ്ങള്‍ ആഞ്ഞു വീശുമ്പോള്‍ നമ്മുടെ കാതുകള്‍ക്ക് അപ്രാപ്യമായ തരം ആവേഗത്തിലുള്ള ശബ്ദങ്ങളാണ് (മുഴക്കങ്ങള്‍) പുറത്തുവരുന്നത്. ഇത്തരം ഗുരുത്വ തരംഗങ്ങളെപ്പറ്റി പഠിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിയുക്തരായവരാണ് ഒടുവില്‍ ഇക്കാര്യം സ്ഥിരീകരിച്ചതെന്ന്,യൂറോപ്യന്‍ പള്‍സാര്‍ ടൈമിങ്ങ് അറേയിലെ മൈക്കിള്‍ കീത്ത് വാര്‍ത്താ ലേഖകരോട് പറഞ്ഞു.  

കോസ്മിക് നോയിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഗാലാക്ടിക് റേഡിയോ നോയിസ് എന്നും ഇതിനെ വിളിക്കുന്നു. റേഡിയോ തരംഗങ്ങളെ നിരീക്ഷിക്കുന്ന റിസീവറുകള്‍ വഴിയാണ്, ഇവയെ നിരീക്ഷിക്കുന്നതും ശബ്ദം പിടിച്ചെടുക്കുന്നതും.

Tags: Light and Soundപ്രപഞ്ചംബിങ് ബാംഗ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാനാദം ലെറ്റ് ആന്‍ഡ് സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം കെ.പി. പേങ്ങേട്ടില്‍ നിര്‍വഹിക്കുന്നു
Alappuzha

ശബ്ദവും വെളിച്ചവുമായി നന്നൂരിലെ സേവാഭാരതി

Alappuzha

ക്ഷേത്രത്തിനെതിരെ ദുഷ്പ്രചാരണം; ഭാരവാഹികള്‍ക്ക് ഭീഷണി, ലൈറ്റ് ആൻ്റ് സൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് ഭീഷണി

Kannur

കല്ല്യാണ വീടുകളിലെ ആഭാസങ്ങള്‍: ബോക്‌സ് വച്ചുള്ള ഗാനമേള വിലക്കി, ഡിവൈഎസ്പിയുടെ സര്‍ക്കുലറിനെതിരെ ലൈറ്റ് ആന്‍ഡ് സൗണ്ട് അസോസിയേഷന്‍

Kollam

ഹലോ… ഹലോ… മൈക്ക് ടെസ്റ്റ്… ലൈറ്റ് ആന്റ് സൗണ്ട് മേഖലയില്‍ പ്രതീക്ഷ

Kerala

നികുതിയിനത്തില്‍ ലഭിക്കേണ്ടിയിരുന്നത് കോടിരൂപ; കോവിഡ് കാലം പ്രതിസന്ധിയിലാക്കിയവയില്‍ അരലക്ഷത്തോളം ശബ്ദവും വെളിച്ചവും പകര്‍ന്ന സ്ഥാപനങ്ങള്‍

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.