Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കറ്റാമറൈന്‍ ബോട്ട് പതിവായി പണിമുടക്കുന്നു

പ്രതീക്ഷയോടെ പാണാവള്ളി ബോട്ട് സ്റ്റേഷനില്‍ എത്തിച്ച കറ്റാ മറൈന്‍ ബോട്ട് യാത്രക്കാര്‍ക്ക് പണിമുടക്കാവുന്നു. മിക്കവാറും ദിവസങ്ങളില്‍ സര്‍വ്വീസിനിടയില്‍ ബോട്ട് എഞ്ചിന്‍ തകരാറ് മൂലം പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്. സംസ്ഥാന ജലഗതാഗത വകുപ്പിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ആറ് കറ്റാമറൈന്‍ ബോട്ടുകളില്‍, രണ്ടു കോടിയോളം വിലയുള്ള ഒരു ബോട്ട് പെരുമ്പളം ദ്വീപിലെ യാത്രക്കാര്‍ക്കായി എത്തിയത്. പെരുമ്പളം വാത്തിക്കാട് - പൂത്തോട്ട റൂട്ടിലേക്കാണ് കറ്റാ മറൈന്‍ ബോട്ട് സര്‍വ്വീസിനെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 08:22 pm IST
in Alappuzha
katamarine

katamarine

പൂച്ചാക്കല്‍: പ്രതീക്ഷയോടെ പാണാവള്ളി ബോട്ട് സ്റ്റേഷനില്‍ എത്തിച്ച കറ്റാ മറൈന്‍ ബോട്ട് യാത്രക്കാര്‍ക്ക് പണിമുടക്കാവുന്നു. മിക്കവാറും ദിവസങ്ങളില്‍ സര്‍വ്വീസിനിടയില്‍ ബോട്ട് എഞ്ചിന്‍ തകരാറ് മൂലം പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്. സംസ്ഥാന ജലഗതാഗത വകുപ്പിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ആറ് കറ്റാമറൈന്‍ ബോട്ടുകളില്‍, രണ്ടു കോടിയോളം വിലയുള്ള ഒരു ബോട്ട് പെരുമ്പളം ദ്വീപിലെ യാത്രക്കാര്‍ക്കായി  എത്തിയത്. പെരുമ്പളം വാത്തിക്കാട് – പൂത്തോട്ട റൂട്ടിലേക്കാണ് കറ്റാ മറൈന്‍ ബോട്ട് സര്‍വ്വീസിനെത്തിയത്.  

36 ട്രിപ്പുകളാണ് ഒരു ദിവസത്തെ ഷെഡ്യൂള്‍.  എന്നാല്‍ ഉദ്ഘാടന ദിവസം പോലും ഫുള്‍ ഷെഡ്യൂള്‍ ഓടിയില്ല. കറ്റാ മറൈന്‍  ബോട്ടുകള്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് അനുയോജ്യമല്ലെന്ന് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.  അശാസ്ത്രീയമായ രീതിയിലാണ് ബോട്ട് നിര്‍മ്മിച്ചതെന്നതാണ് മുഖ്യ ആരോപണം. കാറ്റാമറൈന്‍ റൂട്ടിലെ ട്രിപ്പുകള്‍ പണിമുടക്കുമ്പോള്‍, ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്‌പെയര്‍ ബോട്ട് ഓടിച്ചു കൊണ്ടാണ് സര്‍വ്വീസ് പൂര്‍ണ്ണമാക്കുന്നത്.

മിക്ക റൂട്ടുകളിലും സര്‍വ്വീസ് നടത്തുവാന്‍ ആവശ്യമായ ബോട്ടുകളില്ലാത്ത സാഹചര്യത്തിലാണ് കറ്റാമറൈന്‍ ബോട്ടുകള്‍ക്ക് വേണ്ടി സര്‍വ്വീസ് നടത്തേണ്ടിവരുന്നത്. യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് പെരുമ്പളം – പൂത്തോട്ട റൂട്ടില്‍  പുതിയ സര്‍വ്വീസ് വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുമ്പോഴാണ്, ന്യൂജെന്‍ ബോട്ടായ കറ്റാമറൈന്‍ ജലയാത്രക്കാര്‍ക്ക് പണിമുടക്കാവുന്നത്. എത്രയും വേഗം യാത്ര ക്ലേശം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പെരുമ്പളം സോമനാഥന്‍ ആവശ്യപ്പെട്ടു.

Tags: alappuzhaകറ്റാമറൈന്‍ ബോട്ട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.