Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

നാടും നഗരവും കീഴടക്കി തെരുവു നായ്‌ക്കള്‍; തരൂരില്‍ ഇന്നലെ കടിയേറ്റത് എട്ടുപേര്‍ക്ക്

തോണിപ്പാടം കുണ്ടുകാട്ടില്‍ ജബ്ബാര്‍(58), അത്തിപ്പൊറ്റ പടിഞ്ഞാത്തറ വീട്ടില്‍ കുമാരന്‍ (71),അത്തിപ്പൊറ്റ പാലം പാണ്ടിയാല്‍തൊടി വീട്ടില്‍ അപ്പു (72) എന്നിവരെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 02:10 pm IST
inPalakkad

ആലത്തൂര്‍: തരൂര്‍ ഗ്രാമപഞ്ചായത്തിലെ അത്തിപ്പൊറ്റയിലും തോണിപ്പാടത്തും ഇന്നലെ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. അത്തിപ്പൊറ്റയില്‍ ഏഴുപേര്‍ക്കാണ് കടിയേറ്റത്. മൂന്നുപേരുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തോണിപ്പാടം കുണ്ടുകാട്ടില്‍ ജബ്ബാര്‍(58), അത്തിപ്പൊറ്റ പടിഞ്ഞാത്തറ വീട്ടില്‍ കുമാരന്‍ (71),അത്തിപ്പൊറ്റ പാലം പാണ്ടിയാല്‍തൊടി വീട്ടില്‍ അപ്പു (72) എന്നിവരെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടക്കുമുറി കൃഷ്ണനും  (80) നായയുടെ കടിയേറ്റവരില്‍ ഉള്‍പ്പെടും. ജബ്ബാറിന്റെ ഇരു കൈയിലും നായയുടെ കടിയേറ്റു. പാല്‍ വിതരണത്തിനായി പോകുമ്പോള്‍ കുണ്ടുകാട്ടില്‍ കടയുടെ സമീപം കിടന്ന നായകളാണ് കടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.  

നാടും നഗരവുമെല്ലാം തെരുവുനായ്‌ക്കള്‍ കൈയടക്കിയതോടെ ജനം പൊറുതിമുട്ടുകയാണ്. പത്തോളം വരുന്ന നായ്‌ക്കളുടെ കൂട്ടങ്ങളാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാല്‍നട യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ് നായ്‌ക്കള്‍ വരുത്തുന്നത്. ഇരുചക്ര വാഹനങ്ങളുടെ മുന്നിലേക്ക് ചാടി അപകടം സംഭവിക്കുന്നതും പതിവു കാഴ്ചയാണ്. തെരുവുനായ്‌ക്കളുടെ കടിയേറ്റ് നിരവധി പേര്‍ക്കാണ് കഴിഞ്ഞ കാലങ്ങളില്‍ പരിക്കേറ്റത്.

Tags: തെരുവ് നായ്ക്കള്‍;Alathoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ റിമാന്‍ഡ് ചെയ്തു, നൂറു വര്‍ഷം ജയിലില്‍ അടച്ചോളൂ എന്ന് മജിസ്‌ട്രേറ്റിനോട് ചെന്താമര

Kerala

മുട്ടുകാല് തല്ലിയൊടിക്കും; കെ.എസ്.യു പ്രവർത്തകന് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി, തേജസിനെതിരെ പരാതി നൽകി അഫ്സൽ

Kerala

ആലത്തൂരില്‍ ബിജെപിക്ക് ശ്രദ്ധേയ നേട്ടം; 2019ല്‍ ലഭിച്ചതിനേക്കാള്‍ ഒരുലക്ഷത്തിലധികം വോട്ട് കൂടുതല്‍

Kerala

ആലത്തൂർ സിപിഎം സ്ഥാനാർത്ഥി കെ.രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ ആയുധങ്ങൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.