Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മായാവതിയുമായി ശത്രുതയുള്ള ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ അക്രമികളുടെ തോക്കില്‍ നിന്നും പാഞ്ഞു ചെന്നത് രണ്ട് വെടിയുണ്ടകള്‍

ഉത്തര്‍പ്രദേശില്‍ ബിഎസ് പി നേതാവ് മായാവതിയുമായി ശത്രുതയുള്ള ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ കാറില്‍ എത്തിയ അക്രമികള്‍ നിറയൊഴിച്ചത് രണ്ട് തവണ. ഉത്തര്‍പ്രദേശിലെ ദിയോബാന്‍റില്‍ വെച്ചായിരുന്നു ആക്രമണം. കാറില്‍ വന്ന അക്രമികളാണ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിയുതിര്‍ത്തത്. രണ്ട് വെടിയുണ്ടകളില്‍ ഒന്ന് അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉരസിപ്പോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 07:13 pm IST
inIndia

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിഎസ് പി നേതാവ് മായാവതിയുമായി ശത്രുതയുള്ള ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ കാറില്‍ എത്തിയ അക്രമികള്‍ നിറയൊഴിച്ചത് രണ്ട് തവണ.  ഉത്തര്‍പ്രദേശിലെ ദിയോബാന്‍റില്‍ വെച്ചായിരുന്നു ആക്രമണം. കാറില്‍ വന്ന അക്രമികളാണ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിയുതിര്‍ത്തത്. രണ്ട് വെടിയുണ്ടകളില്‍ ഒന്ന് അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉരസിപ്പോയി.  

ഉത്തര്‍പ്രദേശില്‍ ദളിതുകളുടെ ഇടയില്‍ പെട്ടെന്ന് സ്വാധീനം നേടിയ ചന്ദ്രശേഖര്‍ ആസാദിന്റെ വളര്‍ച്ച മായാവതിയ്‌ക്കും ബിഎസ് പിയ്‌ക്കും അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. അദ്ദേഹം ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനിടയില്‍ ജയിലില്‍ പോയിരുന്നു.  

ദിയോബാന്‍റ് ജില്ലയിലൂടെ ഭീം ആര്‍മി നേതാവിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടയിലാണ് വെടിയേറ്റത്. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെ കുടുംബാംഗം മരിച്ചതിനെ തുടര്‍ന്ന് കാണാന്‍ പോവുകയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.  

അക്രമികള്‍ യാത്ര ചെയ്തിരുന്ന വാഹനത്തിന് ഹരിയാനയിലെ നമ്പര്‍ പ്ലേറ്റാണെന്ന് പറയുന്നു. “പൊലീസ് ഈ കേസ് അന്വേഷിച്ചുവരികയാണ്. ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉരസിക്കൊണ്ട് കടന്നുപോയി. അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിലേക്ക് ചികിത്സയ്‌ക്കായി കൊണ്ടുപോയി. അദ്ദേഹം സുഖം പ്രാപിച്ച് വരുന്നു.”. – പൊലീസ് ഉദ്യോഗസ്ഥനായ ഡോ. വിപിന്‍ ടാഡ പറയുന്നു.  

Tags: ഉത്തര്‍പ്രദേശ്upമായാവതിചന്ദ്രശേഖര്‍ ആസാദിന്ജയ്ഭീംഭീം ആര്‍മി നേതാവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

പുതിയ വാര്‍ത്തകള്‍

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.