Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: പിടിയിലായവരിലും ഏജന്‍സിയിലും അന്വേഷണം ഒതുങ്ങും

നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുത്തത് താന്‍ തന്നെയാണെന്ന് അബിന്‍ സമ്മതിച്ചിട്ടുണ്ട്. കോളജിന്റെ വാതില്‍ക്കല്‍ വിതരണം ചെയ്ത നോട്ടീസില്‍ നിന്നാണ് എറണാകുളത്തെ ഓറിയോണ്‍ ഏജന്‍സിയെ കുറിച്ച് വിവരം ലഭിച്ചതെന്നും പണം നല്കിയപ്പോള്‍ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ആണെന്ന് പറഞ്ഞാണ് നല്കിയതെന്നും അബിന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 05:00 am IST
inKerala

കായംകുളം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണം ഇപ്പോള്‍ പിടിലായവരിലും വിദ്യാഭ്യാസ എജന്‍സിയിലും ഒതുങ്ങിയേക്കും. കേസിലെ രണ്ടാം പ്രതി മുന്‍ എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് അബിന്‍ സി. രാജിന്റെ മൊഴി ഇത്തരത്തിലാണ്. നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുത്തത് താന്‍ തന്നെയാണെന്ന് അബിന്‍ സമ്മതിച്ചിട്ടുണ്ട്. കോളജിന്റെ വാതില്‍ക്കല്‍ വിതരണം ചെയ്ത നോട്ടീസില്‍ നിന്നാണ് എറണാകുളത്തെ ഓറിയോണ്‍ ഏജന്‍സിയെ കുറിച്ച് വിവരം ലഭിച്ചതെന്നും പണം നല്കിയപ്പോള്‍ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ആണെന്ന് പറഞ്ഞാണ് നല്കിയതെന്നും അബിന്‍ പറയുന്നു.  

നിഖില്‍ തോമസിന് അല്ലാതെ മറ്റാര്‍ക്കും. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്കിയിട്ടില്ല. ഓറിയോണ്‍ ഏജന്‍സി ഉടമയെ ചോദ്യം ചെയ്താല്‍ മാത്രമെ അന്വേഷണം ഇനി മുന്നോട്ട് പോകുകയുള്ളു. അതിനിടെ കേസില്‍ ഒന്നാം പ്രതിയായ എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിന് കലിംഗ സര്‍വകലാശാലയുടെ വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് നല്കിയ ഓറിയോണ്‍ ഏജന്‍സിയുടെ നടത്തിപ്പുകാരന്‍ എവിടെയാണെന്ന് യാതൊരു വിവരവുമില്ല.  വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായതോടെ, കലൂരിലെ ഏജന്‍സി പൂട്ടി. മാള്‍ട്ടയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെടുത്ത കേസില്‍ ഏജന്‍സി നടത്തിപ്പുകാരന്‍ തിരുവനന്തപുരം സ്വദേശി കഴിഞ്ഞ സപ്തംബറിലാണ് പോലീസിന്റെ പിടിയിലായത്. പുറത്തിറങ്ങിയ ശേഷം എവിടെയാണെന്ന് വിവരമില്ല. നെടുമ്പാശേരിയില്‍ തിങ്കളാഴ്ച രാത്രി പിടിയിലായ അബിനെ മാലദ്വീപ് ഭരണകൂടം അധ്യാപക ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായാണ് വിവരം. മാലദ്വീപ്, അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും റദ്ദാക്കിയിട്ടുള്ളതായിട്ടാണ് വിവരം. രണ്ടുലക്ഷം കൊടുത്തപ്പോള്‍ അബിനാണ് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്കിയതെന്നാണ് നിഖില്‍ നല്കിയ മൊഴി. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റും ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ  മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിരുന്നു. അതേസമയം, കേസിലെ സുപ്രധാന തെളിവായ നിഖിലിന്റെ ഫോണ്‍ കണ്ടെത്താനായിട്ടില്ല.  

ഫോണ്‍ കായംകുളത്തെ ഒരു തോട്ടില്‍ ഉപേക്ഷിച്ചെന്നാണ് നിഖിലിന്റെ മൊഴി. എന്നാല്‍ ഇതുള്‍പ്പടെ നിഖില്‍ നല്കിയ മൊഴികളില്‍ പലതും പോലീസ് വിശ്വസിച്ചിട്ടില്ല. ഇയാളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ എടുക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്. നിഖിലിനെയും അബിനെയും അന്വേഷണ സംഘം തെളിവെടുപ്പിനായി എറണാകുളത്ത് എത്തിച്ചു.  

Tags: personUniversityഅന്വേഷണംവ്യാജംFake certificate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

India

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.