Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഒടിടി പ്ലാറ്റ് ഫോമുകള്‍ കേരള സ്റ്റോറിയെ ഞെരുക്കുന്നു; പിന്നില്‍ ബോളിവുഡ് -രാഷ്‌ട്രീയ ലോബികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍

ലവ് ജിഹാദിലൂടെ മലയാളി പെണ്‍കുട്ടികളെ ഐഎസ് ഐഎസിലേക്കെത്തിക്കുന്നുവെന്ന വിവാദത്തെ ആസ്പദമാക്കി ഒരുക്കിയ ദ കേരള സ്റ്റോറി എന്ന സിനിമയ്‌ക്ക് ഒടിടി പ്ലാറ്റ് ഫോമുകള്‍ ലഭിയ്‌ക്കാത്തതിന് കാരണം ബോളിവുഡിലെ ലോബികളും സിനിമയെ എതിര്‍ക്കുന്ന രാഷ്‌ട്രീയക്കാരും ഇടപെടുന്നതിനാലാണെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 09:21 pm IST
inEntertainment

ലവ് ജിഹാദിലൂടെ മലയാളി പെണ്‍കുട്ടികളെ ഐഎസ് ഐഎസിലേക്കെത്തിക്കുന്നുവെന്ന വിവാദത്തെ ആസ്പദമാക്കി ഒരുക്കിയ ദ കേരള സ്റ്റോറി എന്ന സിനിമയ്‌ക്ക് ഒടിടി പ്ലാറ്റ് ഫോമുകള്‍ ലഭിയ്‌ക്കാത്തതിന് കാരണം ബോളിവുഡിലെ ലോബികളും സിനിമയെ എതിര്‍ക്കുന്ന രാഷ്‌ട്രീയക്കാരും ഇടപെടുന്നതിനാലാണെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍.  

കേരളാ സ്റ്റോറി റിലീസ് ചെയ്തതു മുതല്‍ ഇത് തിയറ്ററില്‍ എത്താതിരിക്കാന്‍  ഒട്ടേറെ ശക്തികള്‍ കൈകോര്‍ത്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ കേരള സ്റ്റോറിയെ ഡീഗ്രേഡ് ചെയ്യാനും ശ്രമമുണ്ടായി. കേരളത്തിലും തമിഴ്നാട്ടിലും സിനിമ കാര്യമായി തിയറ്ററുകളില്‍ എത്തിക്കാനായില്ല. അത്രയ്‌ക്ക് തീവ്രവമായ എതിര്‍പ്പുകളായിരുന്നു വിരുദ്ധ രാഷ്‌ട്രീയ ലോബികള്‍ ഉയര്‍ത്തിയത്.  

എന്നാല്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്ത്യയ്‌ക്ക് പുറത്തും കേരള സ്റ്റോറി നല്ല രീതിയില്‍ തിയറ്ററുകളില്‍ ഓടി. വരുമാനവും ലഭിച്ചു. ഏകദേശം 250 കോടിയോളം വരുമാനം ലഭിച്ചിരുന്നു. സിനിമ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി.  

പക്ഷെ ഇപ്പോള്‍ തിയറ്ററിലെ പ്രദര്‍ശനം നിലച്ചതോടെ അടുത്ത വരുമാനമാര്‍ഗ്ഗമെന്ന നിലയില്‍ ഒടിടി പ്ലാറ്റ് ഫോമുകളെ ആശ്രയിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരത്തെയുള്ളതിനേക്കാള്‍ വലിയ എതിര്‍പ്പുകളാണ് നേരിടേണ്ടിവന്നത്. സിനിമയെ എതിര്‍ക്കുന്ന ബോളിവുഡിലെ ലോബിയും വിരുദ്ധ രാഷ്‌ട്രീയ ലോബികളും കേരള സ്റ്റോറി ഒടിടിയില്‍ എത്താതിരിക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍ പരാതിപ്പെടുന്നു.  

അതിനിടയില്‍ ഒടിടി പ്ലാറ്റ് ഫോമുകളോട് സുദീപ്തോ സെന്നും നിര്‍മ്മാതാവ് വിപുല്‍ഷായും 100 കോടി പ്രതിഫലം ആവശ്യപ്പെട്ടതിനാലാണ് ഒടിടി റിലീസ് വൈകുന്നതെന്ന വാര്‍ത്തകളും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. കേരള സ്റ്റോറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകനും നിര്‍മ്മാതാവും പണക്കൊതിയന്മാരാണെന്ന് വരുത്തിതീര്‍ക്കുകയാണ് ലക്ഷ്യം. വര്‍ഷങ്ങളുടെ ശ്രമഫലമായി എടുത്തതാണ് ഈ സിനിമയെന്നും ചില സത്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാനാണ് താന്‍ ഈ സിനിമയെടുത്തതെന്നും സംവിധായകന്‍ സുദീപ്തോ സെന്‍ വെളിപ്പെടുത്തിയിരുന്നു.  

Tags: സംവിധായകന്‍bollywoodസുദീപ്തോ സെന്‍ദ കേരള സ്‌റ്റോറിആദ ശര്‍മ്മകേരള സ്റ്റോറികേരള സ്റ്റോറി നിർമ്മാതാവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.