Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

ബംഗളൂരു കോളേജ് ഓഫ് അഗ്രികള്‍ച്ചറില്‍ നടന്ന ദേശീയ സെമിനാറിന്റെ ഭാഗമായുള്ള പ്രദര്‍ശന മേളയില്‍ കേരളത്തില്‍ നിന്നുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ സ്റ്റാള്‍ ഒന്നാം സ്ഥാനം നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 08:53 pm IST
inKerala
ഒന്നാം സ്ഥാനം നേടിയ കേരളത്തില്‍ നിന്നുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് പുരസ്‌കാരം സമ്മാനിക്കുന്നു.

ഒന്നാം സ്ഥാനം നേടിയ കേരളത്തില്‍ നിന്നുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് പുരസ്‌കാരം സമ്മാനിക്കുന്നു.

തൃശൂര്‍: യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ്, ബംഗളൂരുവും ഇന്ത്യന്‍ സൊസൈറ്റി ഓഫ് എക്സ്റ്റന്‍ഷന്‍ എഡ്യൂക്കേഷനും സംയുക്തമായി ‘ഇവോള്‍വിങ് എക്സ്റ്റന്‍ഷന്‍ സയന്‍സ് റ്റുവാര്‍ഡ്സ് സെക്കന്‍ഡറി അഗ്രിക്കള്‍ച്ചര്‍ ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ്’ എന്ന വിഷയത്തില്‍ ബംഗളൂരു  കോളേജ് ഓഫ് അഗ്രികള്‍ച്ചറില്‍ നടന്ന ദേശീയ സെമിനാറിന്റെ ഭാഗമായുള്ള പ്രദര്‍ശന മേളയില്‍ കേരളത്തില്‍ നിന്നുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ സ്റ്റാള്‍ ഒന്നാം സ്ഥാനം നേടി.  

ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴിലുള്ള അട്ടാരി, സിഎഫ്ടിആര്‍ഐ, എന്‍ഐഎഇഎം തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ പ്രദര്‍ശന മേളയില്‍ പങ്കെടുത്തിരുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല, എന്‍ജിഒ, ഐസിഎആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള  കേരളത്തിലെയും  ലക്ഷദ്വീപിലെയും കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ ക്രമീകരിച്ച തെങ്ങ്, മരച്ചീനി, ചക്ക, വാഴ, നെല്ല്, മാങ്ങ, ജാതിക്ക, തേന്‍, മില്ലറ്റ്, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി എല്ലാ പ്രധാന വിളകളില്‍ നിന്നുമുള്ള വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്ന സ്റ്റാളിനാണ് ഒന്നാം സ്ഥാനം ലഭ്യമായത്.

Tags: keralaകാര്‍ഷിക സര്‍വകലാശാലKnowledge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.