Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഷ്ഠാന വിധികളോടെ ഉപവാസവും ബ്രഹ്മചര്യവും

പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യ സ്ഥാപിച്ച 'ഗായത്രി പരിവാറിന്റെ', യുഗനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ഏഴു പ്രസ്ഥാനങ്ങളില്‍ ഒന്നാമതാണ് സാധനാ പ്രസ്ഥാനം. വ്യക്തികളിലെ ഭാവ, വൈചാരിക, കര്‍മ സാധനകള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായകമായ സാധനാ പ്രസ്ഥാനത്തെക്കുറിച്ചുള്ള പരമ്പര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 06:56 pm IST
inSamskriti

സംയമനം

അനുചിതമായ സ്വന്തം ആഗ്രഹം, വിചാരം, പെരുമാറ്റം എന്നിവയ്‌ക്കു കടിഞ്ഞാണ്‍ ഇടുക, പിന്നീടു അവയെ ഉചിതമായ വഴിയിലൂടെ നടത്തുക. ഇതാണു സംയമനം എന്നതിന്റെ അര്‍ത്ഥം. പ്രധാനമായി നാലു സംയമനങ്ങളാണു ഉള്ളത്.          

ഇന്ദ്രിയ സംയമനം  

വിചാരസംയമനം  

അര്‍ത്ഥസംയമനം  

സമയസംയമനം.

നാലു സംയമനങ്ങളും എന്തുകൊണ്ടു പാലിക്കണം?

സംയമനം വ്യക്തിയെ നിര്‍ബ്ബലവും, ഉച്ഛൃംഖലവും, പരാശ്രിതവും, നിഷ്‌ക്രിയവും, ലക്ഷ്യരഹിതവുമായ ജീവിതം നയിക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നു.

സംയമനം വ്യക്തിയുടെ ധനം, ശക്തി മുതലായവ അനുചിതമായ കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിക്കപ്പെടാതിരിക്കാന്‍ സഹായിക്കുന്നു.

സംയമനം മൂലം ലാഭിക്കപ്പെട്ട ധനവും ശക്തിയും തന്റെ വ്യക്തിത്വം ഉയര്‍ത്തുവാനും, ആത്മക്ഷേമപരവും വിശ്വക്ഷേമപരവും ആയ കാര്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുവാനും വ്യക്തിക്കു സാധിക്കുന്നു.

നാലു സംയമനങ്ങളും എങ്ങനെ വശമാക്കാം?

തുടക്കത്തില്‍ ചെറിയ തോതില്‍ സംയമനം ആഭ്യസിക്കുക. ഇതില്‍ വിജയിക്കുമ്പോള്‍ ക്രമേണ വലിയ തോതില്‍ സംയമനം അഭ്യസിക്കുക.  

ഇന്ദ്രിയ സംയമനം.

മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കാന്‍ ഉത്തരവാദികള്‍ രണ്ടു പ്രധാന ഇന്ദ്രിയങ്ങളാണ്. സ്വാദേന്ദ്രിയവും ജനനേന്ദ്രിയവും. ശരീരം ആരോഗ്യകരമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ രണ്ടു ഇന്ദ്രിയങ്ങളിന്മേലും വേണ്ടത്ര നിയന്ത്രണം പാലിക്കേണ്ടതു ആവശ്യമാണ്.

സംയമനം അഭ്യസിക്കാന്‍ തുടങ്ങാന്‍ ഉപകരിക്കുന്ന പ്രയാസരഹിതമായ രണ്ടു വ്രതങ്ങളാണു ഉപവാസവും ബ്രഹ്മചര്യവും. എല്ലാ വ്യാഴാഴ്ചയോ, ഞായറാഴ്ചയോ ഈ രണ്ടു വ്രതങ്ങളും നിയമങ്ങള്‍ സഹിതം പാലിക്കുക. സ്വന്തം ഭക്തിഭാവത്തിനു അനുസൃതമായി മറ്റേതെങ്കിലും ദിവസം വേണമെങ്കിലും സ്വീകരിക്കാം.  

എങ്ങനെ ഉപവാസം ചെയ്യണം?

ഉപവാസം ദേവനെ പ്രീതിപ്പെടുത്താനായി ചെയ്യപ്പെട്ട സങ്കല്പമാണുദേവവ്രതമാണു. അതിനാല്‍ ഇത് ശാന്തമായ മനസ്സോടും പ്രസന്നചിത്തത്തോടും ചെയ്യുക.

മാനസികമായ ഉപവാസം

ഉപവാസദിവസം രാവിലെ ഇങ്ങനെ ദൃഢസങ്കല്പം ചെയ്യുക

ഇന്നു ആഹാരത്തിനോടുള്ള ആസക്തി ഒതുക്കി നിര്‍ത്തും.

വാക്കുകളില്‍ വിനമ്രത പാലിക്കും.

ദിവസം മുഴുവന്‍ പവിത്രമായ ചിന്തകളില്‍ മുഴുകിക്കഴിയുക. ഉത്തമമായ കര്‍മ്മങ്ങള്‍ ചെയ്യുക. ഇതാണു യഥാര്‍ത്ഥ ഉപവാസം.

ശാരീരികമായ ഉപവാസം

തന്റെ കഴിവിനനുസരിച്ചു ഏതെങ്കിലും വിധത്തിലുള്ള ഒരു ഉപവാസം ചെയ്യുക

ദിവസത്തില്‍ ഒരിക്കല്‍ മാത്രം ആഹാരം കഴിക്കുക. ആഹാരം ദഹനക്കേടുണ്ടാക്കുന്നത് ആകരുത്, സാത്വികവും സുപാച്യവുമായിരിക്കണം. പിന്നീടു ഒന്നും കഴിക്കരുത്. കുട്ടികള്‍ക്കും വൃദ്ധാവസ്ഥയിലെത്തിയവര്‍ക്കും ഒരു തവണ പാല്‍ കുടിക്കാം.

അല്ലെങ്കില്‍, ദിവസം മുഴുവന്‍ ആഹാരം കഴിക്കാതിരിക്കുക. കേവലം ഫലങ്ങളോ സസ്യങ്ങളോ ഭക്ഷിക്കുക.

അല്ലെങ്കില്‍,എല്ലാ ദിവസത്തെയും പോലെ രണ്ടു പ്രാവശ്യവും പൂര്‍ണ്ണമായ ആഹാരം കഴിക്കുക. പക്ഷേ ഭക്ഷണത്തിലോ, പാനീയത്തിലോ ഉപ്പും മധുരവും ഉണ്ടാവരുത്. ഇതു ശ്രേഷ്ഠമായ അസ്വാദു വ്രതമാണ്.  

കൂടുതല്‍ ഭാവനാ ശീലരായ വ്യക്തികള്‍ മിച്ചപ്പെടുത്തിയ തങ്ങളുടെ പങ്കു അന്നമോ, അതിന്റെ വിലയോ ധര്‍മ്മഘടത്തിലോ വഞ്ചികയിലോ ഇടുക. അല്ലെങ്കില്‍ പാവങ്ങള്‍ക്കു കൊടുക്കുക.  

ബ്രഹ്മചര്യവ്രതം എങ്ങനെ പാലിക്കണം?

ബ്രഹ്മചര്യവ്രതവും ദേവപ്രീതിക്കു വേണ്ടി ചെയ്ത സങ്കല്പമാണ്. അതിനാല്‍ അതു ശാന്തമായ മനസ്സോടും ദൃഢചിത്തതയോടും പാലിക്കണം. ഉപവാസദിവസം ബ്രഹ്മചര്യവും പാലിക്കുക. കര്‍മ്മം കൊണ്ടു മാത്രമല്ല, വിചാരം കൊണ്ടും ഭാവനകൊണ്ടും ബ്രഹ്മചര്യം പാലിക്കണം.

മാനസികമായ ബ്രഹ്മചര്യം

വ്രതദിവസം രാവിലെ ഇങ്ങനെ സങ്കല്പമെടുക്കുക

ഇന്ന് വിഷയ വാസനാപരമായ കാര്യങ്ങള്‍വാക്കുകൊണ്ടു പറയുകയില്ല,

മനസ്സുകൊണ്ടു ചിന്തിക്കുകയില്ല,

ചിത്തം കൊണ്ടു ഇച്ഛിക്കുകയില്ല.

ആരോഗ്യത്തെയും യോഗസാധനയെയും പറ്റി പഠിക്കുകയും, ധര്‍മ്മസാഹിത്യം വായിക്കുകയും അവയെപ്പറ്റി മനനം ചെയ്യുകയും ചെയ്യുക.നല്ല വ്യക്തികളുമായി മാത്രം ഇടപെടുക, അതായതു സത്സംഗം ചെയ്യുക.

ശാരീരികമായ ബ്രഹ്മചര്യം  

പൂര്‍ണ്ണമായി ശാരീരികബ്രഹ്മചര്യം പാലിക്കുക. വിനമ്രതയോടെ എന്തെങ്കിലും സേവന പ്രവൃത്തി ചെയ്യുക. ഇതുമൂലം ബ്രഹ്മചര്യം അനായാസം സാദ്ധ്യമാകും.

Tags: hinduspiritualഗായത്രി പരിവാര്‍ഹിന്ദുമതം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.