Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

” ഇന്ത്യ പറയുന്നിടത്ത് പാകിസ്ഥാന്‍ കളിക്കണം”- അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കളിക്കില്ലെന്ന പാക് പിടിവാശിയെ വിമര്‍ശിച്ച് അതുല്‍ വാസന്‍

ഇന്ത്യയില്‍ ടൂര്‍ണ്ണമെന്‍റ് നടത്തുമ്പോള്‍ ഇന്ത്യ പറയുന്നിടത്ത് പാകിസ്ഥാന്‍ കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും വിരമിച്ച ശേഷം കമന്‍റേറ്ററുമായ അതുല്‍ വാസന്‍. പാകിസ്ഥാന്‍ ഇപ്പോള്‍ ഏകദിന ലോകകപ്പില്‍ ഇവിടെ കളിക്കും അവിടെ കളിക്കാന്‍ പറ്റില്ല എന്നെല്ലാം പറഞ്ഞ് വേദികള്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാന്‍ നോക്കുകയാണ്. അത് നടക്കില്ല.- അതുല്‍ വാസന്‍ പറ‍ഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 06:17 pm IST
inCricket

ന്യൂദല്‍ഹി: ഇന്ത്യയില്‍ ടൂര്‍ണ്ണമെന്‍റ് നടത്തുമ്പോള്‍ ഇന്ത്യ പറയുന്നിടത്ത് പാകിസ്ഥാന്‍ കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും വിരമിച്ച ശേഷം കമന്‍റേറ്ററുമായ അതുല്‍ വാസന്‍. പാകിസ്ഥാന്‍ ഇപ്പോള്‍ ഏകദിന ലോകകപ്പില്‍ ഇവിടെ കളിക്കും അവിടെ കളിക്കാന്‍ പറ്റില്ല എന്നെല്ലാം പറഞ്ഞ് വേദികള്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാന്‍ നോക്കുകയാണ്. അത് നടക്കില്ല.- അതുല്‍ വാസന്‍ പറ‍ഞ്ഞു.  വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അതുല്‍ വാസന്‍. 

“അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കളിക്കുന്നതില്‍ എന്താണ് പാകിസ്ഥാന്റെ പ്രശ്നം ന്ന് മനസ്സിലാകുന്നില്ല.” – അതുല്‍ വാസന്‍ പ്രതികരിച്ചു. ഇത് പ്രകാരം ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഒക്ടോബര്‍ 15 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍  തന്നെ നടക്കും. ആദ്യം ഈ സ്റ്റേഡിയത്തില്‍ കളിക്കാന്‍ പറ്റില്ലെന്ന് പാകിസ്ഥാന്‍ വാശിപിടിച്ചെങ്കിലും ഐസിസിയുടെയും ബിസിസിഐയുടെയും നിര്‍ബന്ധത്തിന് ഒടുവില്‍ വഴങ്ങുകയായിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും അധികം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം. ഈ മത്സരത്തില്‍ പരമാവധി വരുമാനം ബിസിസിഐ പ്രതീക്ഷിക്കുന്നു.  നരേന്ദ്രമോദിയുടെ പേരുള്ളതിനാലാണോ ഈ സ്റ്റേഡിയത്തില്‍ കളിക്കാന്‍ പറ്റില്ലെന്ന് പാകിസ്ഥാന്‍ വാശിപിടിച്ചതെന്നും ചില അഭ്യൂഹങ്ങള്‍ ഉയരുന്നു. 

“പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ കളിക്കാന്‍ പാകിസ്ഥാനിലേക്ക് വരില്ലെന്ന് ഇന്ത്യ കര്‍ശന നിലപാടെടുത്തു. അതുപോലെ പാകിസ്ഥാനും വേണമെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന മത്സരത്തില്‍ വരാതിരിക്കാം. പക്ഷെ പങ്കെടുക്കാന്‍ തീരുമാനിച്ചെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് അനുവദിക്കുന്ന മൈതാനത്തില്‍ കളിക്കാന്‍ നിങ്ങള്‍ സമ്മതിക്കണം.”- അതുല്‍ വാസന്‍ പറയുന്നു.  

Tags: ഐഎസ്ബിസിസിഐലോകകപ്പ് 2023ഏകദിന ലോകകപ്പിനരേന്ദ്രമോദി സ്റ്റേഡിയംഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് മത്സരംക്രിക്കറ്റ് ലോകകപ്പ് 2023അതുല്‍ വാസന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.