Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറി വൃത്തിഹീനം ഏഴു മാസമായിട്ടും പരിഹാരമില്ല

ഏഴുമാസത്തിലേറെയായി ഇവ ഉപയോഗശൂന്യമായിട്ടെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്ന് സ്ത്രീ വാര്‍ഡിലെ രോഗികളും കൂട്ടിരുപ്പുകാരുമായ സ്ത്രീകളും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പുരുഷ വാര്‍ഡിലെ ശുചിമുറികളാണ് ഉപയോഗിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 06:00 pm IST
inPalakkad

മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡിലെ ശുചിമുറികള്‍ മാലിന്യം നിറഞ്ഞ് ഉപയോഗ ശൂന്യമായ നിലയില്‍.

ഏഴുമാസത്തിലേറെയായി ഇവ ഉപയോഗശൂന്യമായിട്ടെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്ന് സ്ത്രീ വാര്‍ഡിലെ രോഗികളും കൂട്ടിരുപ്പുകാരുമായ സ്ത്രീകളും  പ്രാഥമിക ആവശ്യങ്ങള്‍ക്ക് പുരുഷ വാര്‍ഡിലെ ശുചിമുറികളാണ്  ഉപയോഗിക്കുന്നത്. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സന്ദര്‍ശിക്കുകയും  സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തു.

പനിയും മറ്റ് മഴക്കാലജന്യ രോഗങ്ങളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ശുചിമുറികള്‍ നന്നാക്കാതെ നഗരസഭ രോഗികളെ ബുദ്ധിമുട്ടിക്കുകയാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി ബി. മനോജ് ആരോപിച്ചു.

താലൂക്ക് ആശുപത്രിയെ തകര്‍ക്കാനും സ്വകാര്യ ആശുപത്രികളെ സഹായിക്കാനും വേണ്ടിയുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണിതെന്ന് സംശയിക്കേണ്ടതുണ്ട്.  പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടികളുണ്ടാകാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന്  ബിജെപി പ്രതിനിധി സംഘം അറിയിച്ചു.

മണ്ഡലം പ്രസിഡന്റ് എ.പി. സുമേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി സി.ഹരിദാസ്, വൈസ് പ്രസിഡന്റുമാരായ ബിജു നെല്ലമ്പാനി, എം.സുബ്രഹ്‌മണ്യന്‍, ടി.എം.സുധ, സെക്രട്ടറിമാരായ വി.രതീഷ് ബാബു, വി.അമുദ, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ്് എന്‍.ആര്‍. രജിത, ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് എസ്.മുരളികൃഷ്ണന്‍ എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

Tags: MannarkadTaluk Hospital
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

Kerala

മണ്ണാര്‍ക്കാട് എല്‍ഡിഎഫിനെതിരെ പോരിനിറങ്ങി പി.കെ.ശശി വിഭാഗം; രണ്ടും കൽപ്പിച്ച് ജനകീയ മതേതര മുന്നണി രംഗത്ത്

Kerala

ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതിഷേധവുമായി കെജിഎംഒഎ, താമരശേരി താലൂക്ക് ആശുപത്രിയിലെ മുഴുവൻ സേവനവും നിർത്തി, സമരം മറ്റിടങ്ങളിലേക്കും

Kerala

മണ്ണാര്‍ക്കാട് ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

Kerala

വൈക്കം താലൂക്ക് ആശുപത്രിയില്‍ ബാലന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.